നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഐപിസി ചര്‍ച്ചിന്റെ ഉദ്ഘാടനം ഈ ശനിയാഴ്ച്ച
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഓഗസ്റ്റില്‍ വിവാഹവാര്‍ഷികമുള്ളവരെ ആശീര്‍വദിച്ചു
സന്ദര്‍ലാണ്ടില്‍ മലയാളം കുര്‍ബ്ബാന ആഗസ്റ്റ് 15, ശനിയാഴ്ച
ബാസില്‍ഡന്‍ ഹോളി ട്രിനിറ്റി പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ 2015 സെപ്തംബര്‍ അഞ്ചിന്
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമ മേലദ്ദ്യക്ഷന്‍ പരിശുദ്ധ പാത്രയര്‍ക്കീസ് ബാവയുടെയും, കിഴക്കിന്റെ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടേയും ആശീര്‍വാദത്തോടുകൂടി പരിശുദ്ധ സഭയുടെ യുകെ പാത്രയര്‍ക്കല്‍ വികാരി അഭിവന്യ സഖറിയാസ് മോര് ഫീലക്‌സീനോസ് തിരുമേനിയുടെ ആത്മീയ മേലധ്യക്ഷതയില്‍ യു കെ റീജിയണിലെ എല്ലാ വൈദീകരും, ഡീക്കന്മാരും, കൌണ്‍സില്‍ അംഗങ്ങളും, ഇടവകഅംഗങ്ങളും ഒന്നിക്കുന്ന കുടുംബ സംഗമം അത്യന്തം പ്രാധാന്യമേറിയ ഒന്നാണല്ലോ.
സോജിയച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ കണ്‍വെന്‍ഷന്‍ ഞായറാഴ്ച്ച ലണ്ടനില്‍
ഫാ ജോസ് അന്തിയാംകുളം നയിക്കുന്ന ലൂര്‍ദ്ദ് തീര്‍ത്ഥാടനം ഒക്ടോബര്‍ 23ന്
തുടര്‍ന്ന് നടന്ന ചര്‍ച്ചയെ റവ.ഡോ.ജോസഫ് പാലക്കലും,റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരിയും ചേര്‍ന്ന് ഒരു വൈജ്ഞാനിക പഠന ചര്‍ച്ചയാക്കി മാറ്റി.സെമിനാറില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും തദ്ദേശീയരായ ഇംഗ്ലീഷ് കത്തോലിക്കരും മറ്റു സഭാ അംഗങ്ങളുമായതിനാല്‍ സദസ്സില്‍ നിന്നും ധാരാളം ചോദ്യങ്ങളും,സംശയങ്ങളും ഉയര്‍ന്നു വന്നു.തുടര്‍ന്ന് നടന്ന സീറോ മലബാര്‍ സഭയുടെ പൗരാണികത്വത്തെ വിളിച്ചോതുന്ന പോസ്റ്റര്‍ പ്രദര്‍ശനവും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.
താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും.
മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ മാസാദ്യ വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഈ വരുന്ന വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ 11.30 വരെ നടക്കും. ശുശ്രൂഷകള്‍, ദിവ്യകാരുണ്യ ആരാധന, ജപമാല, വചന പ്രഘോഷണം, വി. കുര്‍ബാന, കുമ്പസാരം എന്നിവ നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമാകും.