1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫാ. ഡാനിയേല്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ ആഷ്‌ഫോര്‍ഡില്‍ 24 ന് നൈറ്റ് വിജില്‍
ഫാ. ഡാനിയേല്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ ആഷ്‌ഫോര്‍ഡില്‍ 24 ന് നൈറ്റ് വിജില്‍
ആഷ്‌ഫോര്‍ഡ് മലങ്കര കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു. ആഗസ്ത് 24ന് രാത്രി 10.00 മുതല്‍ 5.00 വരെ സെന്റ് തെരേസാസ് ആര്‍സി ചര്‍ച്ചിലാണ് നൈറ്റ് വിജില്‍ നടത്തപ്പെടുക. ഫാ ഡാനിയേല്‍ കുളങ്ങരയും ബ്ര. ഫ്രാന്‍സിസ് കറുകക്കുന്നിലും നൈറ്റ് വിജിലിന് കാര്‍മികത്വം വഹിക്കും. എല്ലാവരെയും നൈറ്റ് വിജിലില്‍ പങ്കെടുത്തനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ക്ഷണിക്കുന്നു. പള്ളിയുടെ വിലാസം …
യു കെ കെ സി എ: പരമ്പരാഗത വേഷവുമായി സ്വാന്‍സി, രാജകീയമായി ഗ്ലാസ്‌ഗോ
യു കെ കെ സി എ: പരമ്പരാഗത വേഷവുമായി സ്വാന്‍സി, രാജകീയമായി ഗ്ലാസ്‌ഗോ
സഖറിയ പുത്തന്‍കളം യു കെ കെ സി എ കണ്‍വെന്‍ഷന് ഇനി പത്തുനാള്‍ മാത്രം ബാക്കിനില്‍ക്കേ ഓരോ യൂണിറ്റുകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ഇന്ത്യയില്‍നിന്നും കണ്‍വെന്‍ഷനില്‍ സംബന്ധിക്കാനെത്തുന്ന വിശിഷ്ടാതിഥികളായ മാര്‍ ജോസഫ് പണ്ടാരശേരി, പ്രൊഫ. ജോയി മുപ്രാപ്പള്ളി എന്നിവരുടെ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കേരള പി എസ് സി അംഗം, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ഉഴവൂര്‍ സഹകരണ …
ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച യഹോവായിരേ കണ്‍വെന്‍ഷനില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ സംബന്ധിക്കും
ഓഗസ്റ്റ് മാസത്തിലെ  രണ്ടാം ശനിയാഴ്ച യഹോവായിരേ കണ്‍വെന്‍ഷനില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ സംബന്ധിക്കും
സക്കറിയ പുത്തന്‍കുളം ലോകമെങ്ങും അറിയപ്പെടുന്ന വചനപ്രഘോഷകനും കേരള കരിസ്മാറ്റിക് പ്രസ്ഥാനത്തിന് പുത്തനുണര്‍വും മാനവും നല്‍കിയ സന്യാസിവര്യനുമായ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച യഹോവായിരേ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. സുവിശേഷ പ്രഘോഷണം വഴി ഭാരതത്തിലും ലോകമെങ്ങും അനേകരെ മാനസാന്തരത്തിലേക്കും ദൈവമാര്‍ഗത്തിലേക്കും നയിച്ച ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ സംഭവിക്കുന്ന ഓരോ അത്ഭുതങ്ങള്‍ക്കും രോഗശാന്തികള്‍ക്കും …
സീറോ മലബാര്‍ വാല്‍സിങ്ഹാം തീര്‍ത്ഥാടനം ജൂലൈ 15 ന്‌
സീറോ മലബാര്‍ വാല്‍സിങ്ഹാം തീര്‍ത്ഥാടനം ജൂലൈ 15 ന്‌
യു കെയിലെ ലൂര്‍ദ്ദന്നറിയപ്പെടുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിങ്ഹാമില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തീര്‍ത്ഥാടനം ജൂലൈ 15 നു മരിയോത്സവമായി ആഘോഷിക്കുന്നു. എഴായിരത്തോളം മരിയ ഭക്തരെ പ്രതീക്ഷിക്കുന്ന സീറോ മലബാര്‍ സഭയുടെ ആറാമത് തീര്‍ത്ഥാടനം ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ കത്തോലിക്ക കൂട്ടായ്മയായ കേംബ്രിഡ്ജ് സീറോ മലബാര്‍ …
ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകദിനം ശനിയാഴ്ച
ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകദിനം ശനിയാഴ്ച
ബര്‍മിംഗ്ഹാമിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ദേവാലയത്തിന്റെ അഞ്ചാമത് ഇടവകദിനം ജൂണ്‍ 23 ശനിയാഴ്ച്ച വൈകിട്ട് നാലുമണിയ്ക്ക് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന പരിപാടികള്‍ എട്ടുമണിയോടുകൂടെ സമാപിക്കും. ലണ്ടന്‍ സെന്റ് ജെയിസ് മാര്‍ത്തോമാ ഇടവക വികാരി റവ.സജീവ് തോമസ് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഹെര്‍മോന്‍ ഇടവക വികാരി റവ. സാബു സി …
സെന്റ് തോമസ് കാത്തലിക് ഫോറം പ്രതിനിധി സമ്മേളനം : രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.
സെന്റ് തോമസ് കാത്തലിക് ഫോറം പ്രതിനിധി സമ്മേളനം : രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.
ജൂണ്‍ 30 ന് ബര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലേയ്ക്കുള്ള പ്രതിിധികളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
മൂന്നാമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
മൂന്നാമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
ജൂണ്‍ 23ന് കവന്റിയില്‍ നടക്കുന്ന മൂന്നാമത് സീറോ മലബാര്‍സഭ കണ്ഡവെന്‍ഷനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കവന്റി മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ വിവിധ പ്രോഗ്രാം കണ്‍വീനര്‍മാരും ചെയര്‍മാന്‍മാരും പങ്കെടുത്തു. സീറോ മലബാര്‍ സഭ ബര്‍മിംഹാം അതിരൂപതാ ചാപ്ലിന്‍മാരായ ഫാ. സോജി ഓലിക്കലിന്റെയും ഫാ. ജെയിസണ്‍ കരിപ്പായിയുടെയും …
ആനന്ദത്തിൻ നിറചൈതന്യത്താൽ ലണ്ടൻ കൺവൻഷൻ
ആനന്ദത്തിൻ നിറചൈതന്യത്താൽ ലണ്ടൻ കൺവൻഷൻ
വിശ്വാസാഗ്നിയില്‍ പരിശുദ്ധാത്മ അഭിഷേകത്തിന്റെ തീനാളങ്ങള്‍ ഏറ്റുവാങ്ങിയ ലണ്ടന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു
സെന്റ് തോമസ് കാത്തലിക്ക് ഫോറം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
സെന്റ് തോമസ് കാത്തലിക്ക് ഫോറം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ ജൂണ്‍ 30ന് ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്കായി ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.മുതിര്‍ന്നവര്‍ക്കായി ബൈബിളിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ചോദ്യങ്ങളാകും ഉണ്ടാകുക. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍, വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷം, വെളിപാടിന്റെ പുസ്തകം ഇവയില്‍ നിന്നാകും ചോദ്യം. കുട്ടികള്‍ക്കായി വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള ചോദ്യങ്ങളാകും …
ഹെവന്‍ലിക്വീന്‍ പുറത്തിറങ്ങി, അടുത്ത മാസം മുതല്‍ ഇംഗ്ലീഷ് എഡിഷനും
ഹെവന്‍ലിക്വീന്‍ പുറത്തിറങ്ങി, അടുത്ത മാസം മുതല്‍ ഇംഗ്ലീഷ് എഡിഷനും
പ്രേഷിതവര്‍ഷത്തില്‍ മരിയഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച ഹെവന്‍ലി ക്വീന്‍ ഓണ്‍ലൈന്‍ മാഗസിന്റെ ആറാംലക്കം പുറത്തിറങ്ങി. മരിയ ഭക്തി തുളുമ്പുന്ന ലേഖനങ്ങള്‍, മാതാവിനോടുള്ള പാര്‍ത്ഥനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ ലക്കം തയ്യാറാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസമായ ഓഗസ്റ്റ് 15 മുതല്‍ ഹെവന്‍ലിക്വീന്‍ ഇംഗ്ലീഷ് എഡിഷനും ആരംഭിക്കും. …