1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹെര്‍മോന്‍മാര്‍ത്തോമാ ഇടവകദിനം ആഘോഷിച്ചു
ഹെര്‍മോന്‍മാര്‍ത്തോമാ ഇടവകദിനം ആഘോഷിച്ചു
മിഡ്‌ലാന്റ്‌സിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകയുടെ അഞ്ചാമത് ഇടവകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജൂണ്‍ 23 ശനിയാഴ്ച്ച ചെംസ്ലിവുഡിലുള്ള സെന്റ് അന്‍ഡ്രൂസ്‌ദേവാലയത്തില്‍ വൈകിട്ട് 4 മണിയ്ക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ലണ്ടന്‍ സെന്റ് ജയിംസ് ഇടവക വികാരിറവ. സജീവ് തോമസ്‌ നേതൃത്വം നല്‍കി. ഹെര്‍മോന്‍ ഇടവക വികാരി റവ.സാബു സി. മാത്യുസഹകാര്‍മികനായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക്‌ശേഷം നടന്ന പൊതുസമ്മേളനത്തിനു …
കവന്‍ട്രിയില്‍ നടന്ന സീറോമലബാര്‍ കണ്‍വന്‍ഷന്‍ ആയിരങ്ങളുടെ വിശ്വാസ പ്രഘോഷണമായി
കവന്‍ട്രിയില്‍ നടന്ന സീറോമലബാര്‍ കണ്‍വന്‍ഷന്‍ ആയിരങ്ങളുടെ വിശ്വാസ പ്രഘോഷണമായി
ബര്‍മിംഗ്ഹാം അതിരൂപതയുടെ കീഴിലുള്ള 14 മാസ്‌ സെന്ററുകളില്‍ നിന്നുള്ള സീറോമലബാര്‍ വിശ്വാസികളുടെ കണ്‍വന്‍ഷന്‍ ഇന്നലെ കവന്‍ട്രിയില്‍ നടന്നു.ആയിരങ്ങള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ മറുനാട്ടിലും വിശ്വാസദീപ്തി കെടാതെ സൂക്ഷിക്കുന്ന മലയാളികളുടെ വിശ്വാസ പ്രഘോഷണമായി മാറി.ഓരോ തവണയും കൂടുതല്‍ വിശ്വാസികള്‍ പങ്കെടുക്കുന്ന സീറോമലബാര്‍ കണ്‍വന്‍ഷന്‍ ഇത് മൂന്നാം തവണയാണ് നടത്തപ്പെടുന്നത്.ഇതോടെ രണ്ടാം ശനിയാഴ്ചകളിലെ ആത്മീയ ഉണര്‍വിനൊപ്പം ശകതമായ സഭാ സംവിധാനവും …
ഡോര്‍സററില്‍ തിരുന്നാളും കേരള കാത്തലിക് കമ്മ്യൂണിററിയുടെ വാര്‍ഷികവും ഇന്ന്
ഡോര്‍സററില്‍  തിരുന്നാളും കേരള കാത്തലിക് കമ്മ്യൂണിററിയുടെ വാര്‍ഷികവും ഇന്ന്
ഇംഗ്ലണ്ടിലെ ഡോര്‍ സററ്‌കൗണ്ടിയിലെ പ്രവാസി മലയാളികള്‍ മലയാളം വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ 10-ാം വാര്‍ഷികം ആഘോഷിക്കുന്നു.ഫൈമോത് രൂപതാധ്യക്ഷന്‍ അഭിവധ്യ ക്രിസ്‌ററഫര്‍ പിതാവ് മുഖ്യാതിഥിയായിരിക്കും .റവ.ഫാദര്‍ സണ്ണി പോള്‍ എം.എസ്.എഫ്.എസി ന്റെ മുഖ്യ കാര്‍മികത്വത്തില്‍ മാര്‍ച്ച് 2002 ല്‍ ആരംഭിച്ച മലയാളം വി.കുര്‍ബ്ബാന ഇന്ന് ഡോര്‍ സററിലെ എല്ലാ ക്രൈസ്തവരുടെയും വിശ്വാസ കേന്ദ്രമാണ്. മാസം തോറുമുളള നാല് വി.കുര്‍ബ്ബാനകള്‍ …
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ലണ്ടനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ലണ്ടനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
ഭദ്രാസന സന്ദര്‍ശനാര്‍ഥം യുകെയില്‍ എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ – യൂറോപ് – ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത 24ന് (ഞായര്‍) ലണ്ടനില്‍ ബ്ളാക്ക് ഫെയേഴ്സ് സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഇന്ന് രാവിലെ 9.15ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാത്യൂസ് മാര്‍ …
രണ്ടാമത് സിറോ മലങ്കര കാത്തലിക് നാഷനല്‍ കണ്‍വന്‍ഷന്‍ തുടക്കം
രണ്ടാമത് സിറോ മലങ്കര കാത്തലിക് നാഷനല്‍ കണ്‍വന്‍ഷന്‍ തുടക്കം
സിറോ മലങ്കര കത്തോലിക്കാ സഭയുടെ രണ്ടാമത് യുകെ കണ്‍വന്‍ഷന് മാഞ്ചസ്റ്ററില്‍ ഭക്തിനിര്‍ഭരമായ തുടക്കം. മാഞ്ചസ്റ്റര്‍ ലോങ് സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ മലങ്കര കത്തോലിക്കാ സഭയുടെ തലവനും ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച് ബിഷപ് മോറാന്‍ മോര്‍ ബസേലിയോസ് ക്ളിമ്മിസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. സുവിശേഷം ക്രിസ്തീയ ജീവിതത്തിന്റെ …
ലണ്ടനില്‍ ദുഖ്റാന തിരുനാള്‍ ജൂലൈ മൂന്നിന്
ലണ്ടനില്‍ ദുഖ്റാന    തിരുനാള്‍ ജൂലൈ മൂന്നിന്
സിറോ മലബാര്‍ മേജര്‍ എപ്പിസ്കോപ്പല്‍ സഭയുടെ ദുഖ്റാന തിരുനാള്‍ ആചരണത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യകാര്‍മികന്‍ ആയിരിക്കും. ജൂലൈ മൂന്നിന് നടക്കുന്ന മാര്‍ തോമ്മാശ്ളീഹായുടെ ഓര്‍മത്തിരുനാളില്‍ ലണ്ടനിലെ മൂന്നു രൂപതകളിലുള്ള വിശ്വാസി സമൂഹം പങ്കെടുക്കും. എഡ്മണ്ടിലെ ദി മോസ്റ്റ് പ്രഷ്യസ് ബ്ളഡ് ആന്‍ഡ് സെന്റ് എഡ്മണ്ട്സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് …
മാര്‍ ജോസഫ് അരുമച്ചാടത്ത് പിതാവിന് ലണ്ടനില്‍ ഊഷ്മള വരവേല്‍പ്പ്
മാര്‍ ജോസഫ് അരുമച്ചാടത്ത് പിതാവിന് ലണ്ടനില്‍ ഊഷ്മള വരവേല്‍പ്പ്
ലണ്ടനിലെ ദുക്രാന തിരുന്നാല്‍ ആഘോഷങ്ങള്‍ക്കായി ഹീത്രു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഭദ്രാവതി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് പിതാവിനെ യു കെ യിലെ സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കായി കോര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍ പൂച്ചെണ്ടു നല്‍കിന സ്വീകരിച്ചു. ജൂലൈ മൂന്നിന് എഡ്മണ്ടനിലുള്ള ദ പ്രഷ്യസ് ബ്ലഡ് ആന്റ് സെന്റ് എഡ്മണ്ട്‌സ് ദേവാലയത്തില്‍ …
മൂന്നാമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍ നാളെ ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മൂന്നാമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍ നാളെ ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബെന്നി വര്‍ക്കി പെരിയപ്പുറം ബര്‍മിങ്ഹാം അതിരൂപത തലത്തിലുള്ള സീറോ മലബാര്‍ സഭ വിശ്വാസികളുടെ മൂന്നാമത് കണ്‍വെന്‍ഷന്‍ ജൂണ്‍ 23 ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ കവന്‍ട്രിയിലെ മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുന്നു. കുര്‍ബാന, പ്രഭാഷണങ്ങള്‍, 14 മാസ് സെന്ററുകളിലെയും കുട്ടികളുടെയും മാതാപിതാക്കളുടെയും വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. …
സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ദേശീയ പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ദേശീയ പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബെന്നി വര്‍ക്കി,പെരിയപ്പുറം ജൂണ്‍ 30 ന് ബര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന യു.കെ സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ദേശീയ പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും. സീറോ മലബാര്‍ സഭ ആഗസ്ത് 2011 മുതല്‍ 2012 വരെയ പ്രേഷിത വര്‍ഷമായിട്ടാണ് ആചരിക്കുന്നത്. അതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. …
മേജര്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ബസേലീയസ് ക്ലീമീസ് കത്തോലിക്കാ ബാവ തിരുമേനിക്ക് മാഞ്ചെസ്റ്ററില്‍ ഊഷ്മളവരവേല്‍പ്പ്