1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക കുടുംബസംഗമം നടത്തി
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക കുടുംബസംഗമം നടത്തി
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക കുടുംബസംഗമം നടത്തി
ബര്‍മിങ്ഹാമിലെ കോട്രിച്ചില്‍ നൈറ്റ് വിജില്‍
ബര്‍മിങ്ഹാമിലെ കോട്രിച്ചില്‍ നൈറ്റ് വിജില്‍
സഖറിയ പുത്തന്‍കളം കോട്രിച്ചില്‍(ബര്‍മിങ്ഹാം) ആദ്യവെള്ളിയാഴ്ച നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ജൂലായ് ആറിന് നടക്കും. കോട്രിച്ചിലെ സെന്റ് ആന്‍ഡ് ഹെലന്‍ ചര്‍ച്ചില്‍ രാത്രി എട്ടിന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ അടുത്ത ദിവസം വെളുപ്പിന് ആറിന് സമാപിക്കും. ഫാ.ഡേവിഡ് ബാരി ദിവ്യകാരുണ്യാരാധന വയ്ക്കുന്നതും ദിവ്യബലിയോടെ സമാപിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: എല്‍സമ്മ ജോര്‍ജ്ജ് – 07930528508. പള്ളിയുടെ വിലാസം: St.Joseph …
കവന്‍ടിയില്‍ ത്രിദിനധ്യാനം ജൂലായ് 16 മുതല്‍
കവന്‍ടിയില്‍ ത്രിദിനധ്യാനം ജൂലായ് 16 മുതല്‍
സഖറിയ പുത്തന്‍കളം ഫാ.ഡൊമിനിക് വളുവനാല്‍ നേതൃത്വം നല്‍കുന്ന ത്രിദിനധ്യാനം ജൂലായ് 16ന് തുടങ്ങും. ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചില്‍ വൈകീട്ട 5മണി മുതല്‍ 9.30 വരെയാണ് ധ്യാനസമയം ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസ് – 0788843707 ജോബി – 07411879644 സോണിയ – 07737606164 മനോജ് – 0784622811 ജോയി – 07533889235
യോര്‍ക്ക്ഷയറില്‍ ദുക്രാന തിരുന്നാള്‍ ,റെമിജിയുസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികന്‍
യോര്‍ക്ക്ഷയറില്‍ ദുക്രാന തിരുന്നാള്‍ ,റെമിജിയുസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികന്‍
യോര്‍ക്ക്ഷയറിലെ പോന്റെഫ്രാകറ്റ് കേന്ദ്രീകരിച്ചു ജൂലൈ ഏഴിന് ദുക്രാന തിരുന്നാള്‍ ആഘോഷിക്കുന്നു. ശുശ്രുക്ഷകള്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കും. താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ലങ്കാസ്ട്ടര്‍ റോമന്‍ കത്തോലിക്കാ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ മാത്യു ചൂരപൊയികയില്‍ സഹകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലിയെ തുടര്‍ന്ന് പ്രദക്ഷിണവും നടത്തും. …
സ്റ്റോക്ക് ഓണ്‍-ട്രെന്‍ഡില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
സ്റ്റോക്ക് ഓണ്‍-ട്രെന്‍ഡില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
സഖറിയ പുത്തന്‍കളം സ്റ്റോക്ക് ഓണ്‍-ട്രെന്‍ഡിലെ സെന്റ് തെരേസാസ് പള്ളിയില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു.സീറോ മലബാര്‍സഭ ചാപ്ളിയന്‍ ഫാ. ജെയ്സണ്‍ കരിപ്പായുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി, ഫാ.ജോമോന്‍ തൊമ്മാന, ഫാ. ഫിലിപ്പ്, ഫാ. പീറ്റര്‍, ഫാ. റോസ്, ഫാ.ക്വാങ്ങ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. വര്‍ഗീസ് കോന്തുരുത്തി സന്ദേശം നല്‍കി.പ്രദക്ഷിണവും വാഴ്വും നടന്നു.കുട്ടികളുടെ …
മക്കളില്ലാത്ത ദമ്പതികള്‍ക്കായി ബര്‍മിങ്ഹാമില്‍ ധ്യാനം ജൂലൈ 19ന്
മക്കളില്ലാത്ത ദമ്പതികള്‍ക്കായി ബര്‍മിങ്ഹാമില്‍ ധ്യാനം ജൂലൈ 19ന്
ബര്‍മിങ്ഹാമില്‍ മക്കളില്ലാത്ത ദമ്പതികള്‍ക്കായി നടത്തുന്ന ധ്യാനത്തിന് ഫാ. സോജി ഓലിക്കല്‍, ഫാ. ഡൊമിനിക് വളംവനാല്‍ എന്നിവര്‍ നേതൃത്വം നല്‍കും
മിഡില്സ്ബ്രോ തിരുനാള് ഭക്തിസാന്ദ്രമായി
മിഡില്സ്ബ്രോ തിരുനാള് ഭക്തിസാന്ദ്രമായി
ഭാരത അപ്പസ്തോലന് മാര് തോമാശ്ളീഹായുടെയും വിശുദ്ധ അല്ഫോന്സാമ്മയുടെയും സംയുക്ത തിരുനാള് നോര്ത്ത് ഈസ്റ് ഇംഗ്ളണ്ടിലെ മിഡില്സ്ബ്രോയില് ഭക്ത്യാദരപൂര്വ്വം കൊണ്ടാടി . സെന്റ് ജോസഫ്സ് ദേവാലയത്തില് ഞായറാഴ്ച ഉച്ചതിരിഞ്ഞു നാലുമണിക്കാരംഭിച്ച ആഘോഷപൂര്വ്വമായ തിരുന്നാള് കുര്ബാനയില് സീറോമലബാര് ചാപ്ളെയിന് ഫാ: സജി തോട്ടത്തില്, ഫാ: സോണി കാരുവേലില്, ഫാ: ജോര്ജ് തരണി, വികാരി ഫാ: പാട്രിക് കിയോഗ് എന്നിവര് …
ലണ്ടന്‍ സുറിയാനി ഓര്ത്തഡോക്സ് പള്ളിയില് വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാള്
ലണ്ടന്‍ സുറിയാനി ഓര്ത്തഡോക്സ് പള്ളിയില് വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാള്
മോര് തോമാശ്ളീഹായുടെ നാമത്തില് സ്ഥാപിതമായിരിക്കുന്ന ലണ്ടന്‍, സെന്റ.്തോമസ്സ് യാക്കോബായ സുറിയാനി ഓര്ത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളായ വിശുദ്ധതോമാ ശ്ശീഹായുടെ ഓര്മ്മ പെരുന്നാളും ഇടവക വാര്ഷികവും 2012 ജൂലൈ 7, 8 ശനി, ഞായര് തിയതികളില് യു. കെ. മേഖലയുടെ പാത്രയാര്ക്കല് വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്, ഹൈറേഞ്ച് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത}സ്സ് മോര് അപ്രേം …
അബര്‍ഡീന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി പെരുനാള്‍ ഞായറാഴ്ച
അബര്‍ഡീന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി പെരുനാള്‍ ഞായറാഴ്ച
അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ മുന്‍വര്‍ഷങ്ങളിലെ പോലെ ഇടവകയുടെ കാവല്‍പിതാവായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മപെരുനാള്‍ ജൂലൈ എട്ടിന് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് സമ്മര്‍ഹില്‍ പാരിഷ് ദേവാലയത്തില്‍ ആഘോഷിക്കും. ഫാ. വര്‍ഗീസ് ജോണിന്റെ മുഖ്യകാര്‍മികത്വത്തില്‍ നമസ്കാരവും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥനയും ഒവിബിഎസ് സമാപനവും സ്നേഹവിരുന്നും നടക്കും. ‘നാം ക്രിസ്തുവില്‍ ഒന്ന് എന്നുള്ള …
ഗ്ലാസ്ഗോയില്‍ വിശുദ്ധരുടെ തിരുനാളിന് കൊടിയേറി
ഗ്ലാസ്ഗോയില്‍ വിശുദ്ധരുടെ തിരുനാളിന് കൊടിയേറി
ഗ്ലാസ്ഗോ കേരളാ ക്രിസ്ത്യന്‍ കമ്യൂണിറ്റി (സിറോ മലബാര്‍ ചാപ്ളെയിന്‍സി ഗ്ലാസ്ഗോ അതിരൂപത) യില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ളീഹായുടെയും തിരുനാളിന് കൊടിയേറി. ശനിയാഴ്ച വൈകുന്നേരം 6.30ന് നടന്ന ആഘോഷമായ ദിവ്യബലിക്കും വിശുദ്ധരോടുള്ള മധ്യസ്ഥ പ്രാര്‍ഥനയ്ക്കും കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോയ് ചേറാടിയില്‍, ഫാ. മാത്യു തോട്ടത്തിമ്യാലില്‍ എന്നീ …