1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

സഖറിയ പുത്തന്‍കളം

കോട്രിച്ചില്‍(ബര്‍മിങ്ഹാം) ആദ്യവെള്ളിയാഴ്ച നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ജൂലായ് ആറിന് നടക്കും. കോട്രിച്ചിലെ സെന്റ് ആന്‍ഡ് ഹെലന്‍ ചര്‍ച്ചില്‍ രാത്രി എട്ടിന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ അടുത്ത ദിവസം വെളുപ്പിന് ആറിന് സമാപിക്കും. ഫാ.ഡേവിഡ് ബാരി ദിവ്യകാരുണ്യാരാധന വയ്ക്കുന്നതും ദിവ്യബലിയോടെ സമാപിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എല്‍സമ്മ ജോര്‍ജ്ജ് – 07930528508.

പള്ളിയുടെ വിലാസം: St.Joseph And Helen Church Station Road, Cottridge, B301JG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.