1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ – യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ യു.കെ.യിലെ വൈദികരുടെ കുടുംബസംഗമം ലണ്ടനില്‍ നടന്നു. ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ഫാ.ജോര്‍ജ് ജോയിയും കുടുംബവും ആതിഥേയത്വം വഹിച്ചു.

ഫാ.ജോര്‍ജ് ജോയി, ഫാ.ഹാപ്പി ജേക്കബ്, ഫാ.വര്‍ഗീസ് മാത്യു, ഫാ.വര്‍ഗീസ് ജോണ്‍, ഫാ.ടോം ജേക്കബ്, ഫാ.മാത്യു എബ്രഹാം, ഫാ.തോമസ് പി ജോണ്‍, ഫാ.മാത്യു കുര്യാക്കോസ് എന്നിവരും സംഗമത്തില്‍ പങ്കെടുത്തു. ഫാ.മാത്യു കുര്യാക്കോസ് സ്വാഗതവും ഫാ.ഹാപ്പി ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.