1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ത്രി ദിന ആന്തരീക സൌഖ്യ ധ്യാനവും രോഗ ശാന്തി ശുശ്രൂക്ഷയും ഡാര്‍ലിംഗ്ട്ടനില്‍
ത്രി ദിന ആന്തരീക സൌഖ്യ ധ്യാനവും രോഗ ശാന്തി ശുശ്രൂക്ഷയും ഡാര്‍ലിംഗ്ട്ടനില്‍
മാത്യു ജോസഫ്‌ ഡാര്‍ലിംഗ്ട്ടന്‍ : നോര്‍ത്തലര്‍ട്ടന്‍ – ഡാര്‍ലിംഗ്ട്ടന്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം. പാമ്പാടി ഗുഡ് ന്യൂസ്‌ റിട്രീറ്റ് സെന്റെറിന്റെ ഡെയറക്ടര് ബഹു. ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ നയിക്കുന്ന ത്രി ദിന ധ്യാനം ഓഗസ്റ്റ്‌ . 17 . 18 , 19 ( വെള്ളി , ശനി, ഞായര്‍ ) തിയതികളില്‍ …
യാക്കോബായ കുടുംബസംഗമം ; ബര്‍മിംഗ്ഹാം ഇടവകയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
യാക്കോബായ കുടുംബസംഗമം ; ബര്‍മിംഗ്ഹാം ഇടവകയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ബാബു വര്‍ഗീസ്‌ സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന നാലാമത് യാക്കോബായ കുടുംബസംഗമത്തിന്റെ ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക തലത്തിലുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കഴിഞ്ഞ വിശുദ്ധ കുര്‍ബാനാനന്തരം ഫാ.ജിനോ ജോസഫ് ബാബു വര്‍ഗീസില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ടാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.സംഗമം വന്‍വിജയമാക്കിത്തീര്‍ക്കുവാന്‍ പരിശുദ്ധസഭയിലെ എല്ലാ …
ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ ശ്രാദ്ധ പെരുന്നാള്‍ മാഞ്ചെസ്ററില്‍
ദൈവദാസന്‍  മാര്‍  ഇവാനിയോസിന്റെ ശ്രാദ്ധ പെരുന്നാള്‍  മാഞ്ചെസ്ററില്‍
റോണി ജേക്കബ്‌ പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയും ദൈവദാസനായി ഉയര്ത്തപ്പെടുകയും ചെയ്ത കാലം ചെയ്ത മാര് ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ 59 ാം ശ്രാദ്ധ പെരുന്നാള് യു കെ സീറോ മലങ്കര കത്തോലിക്കാ സഭ മാഞ്ചെസ്റര് സെന്റ മേരീസ് മലങ്കര കാത്തലിക് മിഷനില് ജൂലൈ 15 ഞായറാഴ്ച ഉച്ച …
മാഞ്ചസ്റ്ററില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 28ന്
മാഞ്ചസ്റ്ററില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 28ന്
വി. അല്‍ഫോന്‍സാമ്മയുടെയും ഭാരത അപ്പസ്തോലനായ വി. തോമ്മാശ്ളീഹായുടെയും തിരുനാള്‍ ജൂലൈ 28 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ലോങ് സൈറ്റ് പള്ളിയില്‍ ആഘോഷിക്കും. സാല്‍ഫോര്‍ഡ് രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി കേ പങ്കെടുക്കുന്ന തിരുനാള്‍ കര്‍മങ്ങള്‍ രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടെ ആരംഭിച്ച് കേരളത്തനിമയിലുള്ള പ്രദക്ഷിണത്തിനും സ്നേഹവിരുന്നിനും ശേഷം 2.30ന് സമാപിക്കുമെന്ന് സിറോ മലബാര്‍ ചാപ്ളെയിന്‍ …
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സംബന്ധിക്കും
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സംബന്ധിക്കും
ജൂലൈ 14 ന് നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സംബന്ധിക്കും.
ഷെഫീല്‍ഡില്‍ മലയാളം കുര്‍ബാനയും ഫാ. ജോയി ചേറാടിയിലിന് യാത്രയയപ്പും
ഷെഫീല്‍ഡില്‍ മലയാളം കുര്‍ബാനയും ഫാ. ജോയി ചേറാടിയിലിന് യാത്രയയപ്പും
ഷെഫീല്‍ഡില്‍ മലയാളം കുര്‍ബാനയും ഷെഫീല്‍ഡ് കേരള കാത്തലിക് കമ്യൂണിറ്റിയുടെ സ്പിരിച്വല്‍ കോ- ഓര്‍ഡിനേറ്റര്‍ ആയിരുന്ന ഫാ. ജോയി ചേറാടി യിലിന് യാത്രയയപ്പും നാളെ നടക്കും. സെന്റ് പാട്രിക്സ് ദേവാലയത്തില്‍ വൈകിട്ട് 5.30ന് ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ചേരുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഷെഫീല്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹം ഒത്തുകൂടും. കഴിഞ്ഞ മൂന്നു വര്‍ഷമായി ഷെഫീല്‍ഡിലെ മലയാളി …
ബര്‍മിങ്ഹാം നോര്‍ത്ത്ഫീല്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
ബര്‍മിങ്ഹാം നോര്‍ത്ത്ഫീല്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
ബര്‍മിങ്ഹാമിലെ നോര്‍ത്ത്ഫീല്‍ഡില്‍ ഭാരത വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഞായറാഴ്ച ആചരിക്കും.
ബിര്‍ക്കിന്‍ഹെഡിലെ സംയുക്ത തിരുനാളാഘോഷം ഭക്തിസാന്ദ്രമായി
ബിര്‍ക്കിന്‍ഹെഡിലെ സംയുക്ത തിരുനാളാഘോഷം ഭക്തിസാന്ദ്രമായി
വിറാല്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിര്‍ക്കിന്‍ഹെഡ് സെന്റ് ജോസഫ് ആര്‍.സി. സെന്ററില്‍ സംഘടിപ്പിച്ച സംയുക്ത തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി.അപ്റ്റന്‍ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ജൂലൈ എട്ടിന് വൈകിട്ട് മൂന്നു മതല്‍ ആയിരുന്നു വിറാല്‍കമ്യൂണിറ്റിയുടെ മധ്യസ്ഥനായ വിശുദ്ധ യൌസേഫ് പിതാവിന്റെയും ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമ്മാശ്ളീഹായുടെയും ഭാരതത്തില്‍ നിന്ന് ആദ്യമായി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട സഹനത്തിന്റെ ദാസി വിശുദ്ധ …
യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ബേസിങ്ങ്‌സ്റ്റോക്കില്‍ ആരംഭിച്ചു
യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ബേസിങ്ങ്‌സ്റ്റോക്കില്‍ ആരംഭിച്ചു
ജോസ് മാത്യു ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയണിന്റെനാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്‌ട്രേഷന്‍ ബേസിങ്ങ് സ്റ്റോക്ക്സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ആരംഭിച്ചു.സഭയുടെ മറ്റുള്ള ഇടവകകളില്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ ഈ ഇടവകയില്‍കഴിഞ്ഞ വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് ഈ ഇടവകയുടെ യു. കെ റീജിയണല്‍ കൗണ്‍സില്‍ പ്രതിനിധി ശ്രീ.ബോബന്‍ മാത്യു വില്‍നിന്നും …
ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന് ബ്ളാക്ക് പൂളില്‍ സ്വീകരണം നല്‍കും
ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന് ബ്ളാക്ക് പൂളില്‍ സ്വീകരണം നല്‍കും
മാത്യു ജോര്‍ജ്‌ ബ്ളാക്ക് പൂള്‍; യു.കെ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്നിരിയ്ക്കുന്ന താമരശ്ശ&ദ്ധ3399;രി രൂപതാ ബിഷപ്പ് മാര് റെമിജിയോസ് ഇഞ്ചനാനിയില് പിതാവിന് ജൂലൈ 13ആം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7.15ന് ബ്ളാക്ക്പൂള്‍ സെന്റ്.കെന്റികെന്‍സ് ദേവാലയത്തില്‍ സ്വീകരണം നല്‍കും. ബ്ളാക്ക് പുളില്‍ എത്തിച്ചേരുന്ന പിതാവിനെ ഇടവക സമൂഹം ഒന്നടങ്കം സ്വീകരിയ്ക്കും. തുടര്‍ന്ന് പിതാവ് മുഖ്യകാര്‍മ്മികനായി ദിവ്യബലിയര്‍പ്പിയ്ക്കുകയും സന്ദേശം നല്‍കുകയും ചെയ്യും. കുര്‍ബ്ബാനയില്‍ …