1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012


വി. അല്‍ഫോന്‍സാമ്മയുടെയും ഭാരത അപ്പസ്തോലനായ വി. തോമ്മാശ്ളീഹായുടെയും തിരുനാള്‍ ജൂലൈ 28 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ലോങ് സൈറ്റ് പള്ളിയില്‍ ആഘോഷിക്കും.

സാല്‍ഫോര്‍ഡ് രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി കേ പങ്കെടുക്കുന്ന തിരുനാള്‍ കര്‍മങ്ങള്‍ രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടെ ആരംഭിച്ച് കേരളത്തനിമയിലുള്ള പ്രദക്ഷിണത്തിനും സ്നേഹവിരുന്നിനും ശേഷം 2.30ന് സമാപിക്കുമെന്ന് സിറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു. തിരുനാളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.