1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

ഷെഫീല്‍ഡില്‍ മലയാളം കുര്‍ബാനയും ഷെഫീല്‍ഡ് കേരള കാത്തലിക് കമ്യൂണിറ്റിയുടെ സ്പിരിച്വല്‍ കോ- ഓര്‍ഡിനേറ്റര്‍ ആയിരുന്ന ഫാ. ജോയി ചേറാടി യിലിന് യാത്രയയപ്പും നാളെ നടക്കും.

സെന്റ് പാട്രിക്സ് ദേവാലയത്തില്‍ വൈകിട്ട് 5.30ന് ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ചേരുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഷെഫീല്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹം ഒത്തുകൂടും. കഴിഞ്ഞ മൂന്നു വര്‍ഷമായി ഷെഫീല്‍ഡിലെ മലയാളി സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് ഫാ. ജോയി ആയിരുന്നു. യാത്രയയപ്പ് സമ്മേളനത്തിലും ദിവ്യബലിയിലും പങ്കെടുക്കു വാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.