1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബര്‍മിങ്ങ്ഹാം നോര്‍ത്ത്ഫീല്‍ഡ് തിരുനാള്‍ ആത്മീയാനുഭവമായി
ബര്‍മിങ്ങ്ഹാം നോര്‍ത്ത്ഫീല്‍ഡ് തിരുനാള്‍ ആത്മീയാനുഭവമായി
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്‌ ചെയ്യുക ബര്‍മിങ്ങ്ഹാമിലെ നോര്‍ത്ത് ഫീര്‍ഡില്‍ ഭാരതവിശുദ്ധയായ വി.അല്‍ഫോന്‍സായുടെയും വി. തോമാശ്ലീഹായുടെയും തിരുനാള്‍ ഭക്തിസാന്ദ്രമായി. സെന്റ് ബ്രിജിത്ത് ചര്‍ച്ചില്‍ ഫാ.സോജി ഓലിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായി ദിവ്യബലി മധ്യേ ഫാ.ഡൊമിനിക് വളവനാല്‍ തിരുനാള്‍ പ്രഭാഷണം നട്ത്തി. ദിവ്യബലിക്ക് ശേഷം ലദീഞ്ഞ്, പ്രദക്ഷിണം,പരിശുദ്ധ കുര്‍ബാനയുടെ വാഴ് വ് എന്നിവ ആത്മീയാനുഭവമായി. തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും …
ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണം നല്‍കി
ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണം നല്‍കി
വൂസ്റര്‍ തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിയ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന് ബര്‍മിംഗ്ഹാം വിമാന താവളത്തില്‍ ചങ്ങനാശേരി രൂപതാംഗങ്ങളും വൈദികരും ചേര്‍ന്നു ഹൃദ്യമായ സ്വീകരണം നല്‍കി. ചങ്ങനാശേരി അതിരൂപതാംഗങ്ങളുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ വൈദികരായ ഫാ. ജോസഫ് നരിക്കുഴി, ഫാ. സോജി ഓലിക്കല്‍ എന്നിവരും അല്‍മായ പ്രതിനിധികളായ ജോസ് വര്‍ഗീസ്, സീറോ മലബാര്‍ …
നോട്ടിംഗ്ഹാമിന് അസുലഭഭാഗ്യം, സ്വീകരിക്കാന്‍ ഒരുങ്ങുന്നത് ഒന്‍പതിനായിരം വിശ്വാസികളെ
നോട്ടിംഗ്ഹാമിന് അസുലഭഭാഗ്യം, സ്വീകരിക്കാന്‍ ഒരുങ്ങുന്നത് ഒന്‍പതിനായിരം വിശ്വാസികളെ
സഖറിയ പുത്തന്‍കളം നോട്ടിംഗ്ഹാം: യു. കെയിലെ ഏറ്റവും വലിയ മലയാളി വിശ്വാസ കൂട്ടായ്മയായ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനായി നോട്ടിംഗ്ഹാം ഒരുങ്ങുകയാണ്. ഏറ്റവും വലിയ കണ്‍വന്‍ഷനായ യഹോവയിരെ കണ്‍വന്‍ഷനില്‍ ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യേശുവിന്‍റെ സമാധാനവും, അനുഗ്രഹവും പ്രാപിക്കുന്നതിന് ഇപ്പോള്‍ തന്നെ ക്രൈസ്തവരും, അക്രൈസ്തവരും രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നുണ്ട്. യു. കെ സെഹിയോന്‍ …
ലീഡ്‌സില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയുടെ നേതൃത്വത്തില്‍ വോക്കെഷണല്‍ ബൈബിള്‍ സ്കൂള്‍
ലീഡ്‌സില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയുടെ നേതൃത്വത്തില്‍ വോക്കെഷണല്‍ ബൈബിള്‍ സ്കൂള്‍
ലീഡ്‌സില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള അവധിക്കാല വേദപഠന ക്ലാസ്സ് ആഗസ്ത് രണ്ട്, മൂന്ന്, നാല് തിയതികളില്‍ നടക്കും. രണ്ടിന് രാവിലെ സെന്റ് അഗസ്‌റിന്‍ പള്ളി ഹാളില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിവികാരി ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാണ് എല്ലാ ദിവസവും ക്ലാസുകള്‍. മൂന്നാം ദിവസം കേരള സദ്യയോടെ …
യഹോവയിരേ കണ്‍വന്‍ഷന്‍; യുകെയിലെങ്ങും മധ്യസ്ഥ പ്രാര്‍ഥന
യഹോവയിരേ കണ്‍വന്‍ഷന്‍; യുകെയിലെങ്ങും മധ്യസ്ഥ പ്രാര്‍ഥന
''യഹോവായിരേ kകാത്തലിക് കണ്‍വന്‍ഷന്‍ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച്ച നോട്ടിങ്ങ്ഹാമില്‍ നടക്കും.
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത ഡോര്‍സെറ്റ് പൂള്‍ ഇടവക സന്ദര്‍ശിക്കുന്നു
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത ഡോര്‍സെറ്റ് പൂള്‍ ഇടവക സന്ദര്‍ശിക്കുന്നു
മാര്‍ട്ടിന്‍ തെനംകാലാ മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് ഡോര്‍സെറ്റ് പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിക്കുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡോര്‍സെറ്റില്‍ എത്തുന്ന മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണം നല്‍കും. ജൂലൈ 21 ശനിയാഴ്ച രാവിലെ 8.30ന് പൂള്‍ സെന്റ് ക്ളമെന്റ്സ് പള്ളിയില്‍ മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ …
വാല്‍സാളില്‍ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്
വാല്‍സാളില്‍ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്
ഭാരതത്തിന്റെ അപ്പോസ്തലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും ഭാരത്തിന്റെ പ്രധമ വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 21 ശനിയാഴ്ച (ഇന്ന് ) വാല്‍സാല്‍ സെന്റ് പാട്രിക്ക് പള്ളിയില്‍ നടക്കും. വൈകിട്ട് നാലിന് വിശുദ്ധ കുര്‍ബാനയ്ക്ക് ചങ്ങനാശേരി അതിരൂപതാ മെത്രാപോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, …
സന്ദര്‍ലാന്‍ഡില്‍ വി. അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ രണ്ടിന്
സന്ദര്‍ലാന്‍ഡില്‍  വി. അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ രണ്ടിന്
വി. അല്‍ഫോണ്‍സാമ്മയുടെ ഓര്‍മ തിരുനാള്‍ സന്ദര്‍് ലാന്‍ഡില്‍ പൂര്‍വാധികം ഭംഗിയോടെ ഭക്ത്യാദാപൂര്‍വം സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ച സന്ദര്‍് ലാന്ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു.
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ത്രിദിന ദമ്പതി ധ്യാനം ഒക്‌ടോബര്‍ 26 മുതല്‍
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ത്രിദിന ദമ്പതി ധ്യാനം ഒക്‌ടോബര്‍ 26 മുതല്‍
ന്യൂടൗണ്‍ : യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ.സോജി ഓലിക്കലും സംഘവും നയിക്കുന്ന ത്രിദിന ദമ്പതി ധ്യാനം ഒക്‌ടോബര്‍ 26,27,28 തിയ്യതികളില്‍ നടക്കും. ന്യൂടൗണ്‍ ഡോര്‍ഫറിലെ കെഫന്‍ലി പാര്‍ക്കിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.26 വെള്ളിയാഴ്ച വൈകുന്നേരം 5ന് ആരംഭിച്ച് 28 ഞായറാഴ്ച വൈകുന്നേരം 5ന് ധ്യാനം സമാപിക്കും. ദൈവകൃപയാല്‍ കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനുള്ള ദമ്പതിധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും …
വാംലി പളളിയില്‍ തിരുനാള്‍ ഭക്ത്യാദര പൂര്‍വ്വം ആഘോഷിച്ചു
വാംലി പളളിയില്‍ തിരുനാള്‍ ഭക്ത്യാദര പൂര്‍വ്വം ആഘോഷിച്ചു
സീറോ മലബാര്‍ സഭയുടെ ബര്‍മ്മിംഗ്ഹാം ആതിരൂപതയിലെ മാസ് സെന്ററായ വാംലി കത്തോലിക്കാ പളളിയില്‍ ഭക്ത്യാദര പൂര്‍വ്വം ആഘോഷിച്ചു