1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ത്രിദിന ആന്തരിക സൗഖ്യധ്യാനവും രോഗശാന്തി ശുശ്രൂഷയും ഡാര്‍ലിംഗ്ടണില്‍ ഓഗസ്റ്റ് 17 മുതല്‍
ത്രിദിന ആന്തരിക സൗഖ്യധ്യാനവും രോഗശാന്തി ശുശ്രൂഷയും ഡാര്‍ലിംഗ്ടണില്‍ ഓഗസ്റ്റ് 17 മുതല്‍
ഡാര്‍ലിംഗ്ടണ്‍ : നോര്‍ത്തലര്‍ട്ടണ്‍ – ഡാര്‍ലിംഗ്ടണ്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന ധ്യാനം ഓഗസ്റ്റ് 17 മുതല്‍ 19 വരെ ഡാര്‍ലിംഗ്ടണിലെ സെന്റ് അഗസ്റ്റിന്‍സ് പളളിയില്‍ നടക്കും. കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ ധ്യാനം നയിക്കും. നോര്‍ത്ത് ഈസ്റ്റിലെ വിശ്വാസികള്‍ ധ്യാനത്തില്‍ പങ്കെടുക്കാനുളള അവസരം …
സ്‌റ്റോക്ക് – ഓണ്‍ – ട്രന്‍ഡില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി
സ്‌റ്റോക്ക് – ഓണ്‍ – ട്രന്‍ഡില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി
സ്റ്റോക്ക് – ഓണ്‍ – ട്രന്‍ഡ് : വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠയും തിരുനാളും സ്റ്റോക്ക് – ഓണ്‍ – ട്രന്‍ഡില്‍ സമുചിതമായി ആഘോഷിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രോപോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം തിരുനാളിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ താലപ്പൊലിയേന്തി മാര്‍ ജോസഫ് പെരുന്തോട്ടത്തെ സ്വീകരിച്ചു. തുടര്‍ന്ന് ആഘോഷമായ …
‘യഹോവായിരേ’ മെഗാ കാത്തലിക് കണ്‍വെന്‍ഷന് ഇനി രണ്ടാഴ്ച
‘യഹോവായിരേ’ മെഗാ കാത്തലിക് കണ്‍വെന്‍ഷന് ഇനി രണ്ടാഴ്ച
നോട്ടിങ്ങ്ഹാം : ‘യഹോവായിരേ’ മെഗാ കാത്തലിക് കണ്‍വെന്‍ഷന് ഇനി രണ്ടാഴ്ച. ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ശക്തമായ വൈദിക സാന്നിധ്യമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നിരവധി വൈദികരെത്തുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് കുമ്പസരിക്കാനുളള അവസരം ഉണ്ടാകും. കുമ്പസരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അഞ്ചാം നമ്പര്‍ ബേയില്‍ ഇരിക്കേണ്ടതാണ്. കണ്‍വെന്‍ഷനെത്തുന്നവര്‍ വോളണ്ടിയേഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് സംഘാടകര്‍ …
കീത്തലില്‍ ക്രിസ്റ്റീന്‍ ധ്യാനം ആഗസ്റ്റ് എട്ട് മുതല്‍
കീത്തലില്‍ ക്രിസ്റ്റീന്‍ ധ്യാനം ആഗസ്റ്റ് എട്ട് മുതല്‍
ലണ്ടന്‍ : യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ക്രിസ്റ്റീന്‍ ധ്യാനം ആഗസ്്റ്റ് എട്ട്, ഒന്‍പത്, പത്ത് തീയതികളിലായി കീത്തലിലെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ധ്യാന സമയം. അഞ്ച് വയസ്സു മുതല്‍ പതിനെട്ട് വയസ്സുവരെയുളളവര്‍ക്കാണ് ത്രിദിന ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് …
യാഹോവയിരെ കണ്‍വന്‍ഷന്‍: വിപുലമായ പാര്‍ക്കിംഗ് സംവിധാനം
യാഹോവയിരെ കണ്‍വന്‍ഷന്‍: വിപുലമായ പാര്‍ക്കിംഗ് സംവിധാനം
ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന യു കെയിലെ അറ്റവും വലിയ മലയാളി കൂട്ടായ്മയും, കത്തോലിക് കണ്‍വന്‍ഷനുമായ യാഹോവയിരെ കണ്‍വന്‍ഷന് വിപുലമായ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ അരീനയില്‍ ഒരുങ്ങുന്നു
ഫാ. ജേക്കബ്ബ് വെളളമരുതുങ്കല്‍ നയിക്കുന്ന ധ്യാനം നോര്‍വിച്ചില്‍ ഇന്നു മുതല്‍
ഫാ. ജേക്കബ്ബ് വെളളമരുതുങ്കല്‍ നയിക്കുന്ന ധ്യാനം നോര്‍വിച്ചില്‍ ഇന്നു മുതല്‍
പാലാ കൊടുമ്പുളി താബോര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജേക്കബ്ബ് വെളളമരുതുങ്കല്‍ നയിക്കുന്ന ധ്യാനം നോര്‍വിച്ചില്‍ ഇന്ന് ആരംഭിക്കുന്നു.
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗങ്ങള്‍ യുകെയില്‍
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗങ്ങള്‍ യുകെയില്‍
കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ യോഗങ്ങളും സംഗീതവിരുന്നും നടക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പാളും ടിവി പ്രഭാഷകനുമായ പ്രൊഫ. എം.വൈ. യോഹന്നാന്‍ സുവിശേഷ സന്ദേശം നല്‍കും. ആഗസ്റ്റ് 21 ന് ബെഡ്‌ഫോര്‍ഡില്‍ ആരംഭിക്കുന്ന സുവിശേഷ യോഗം 22 ന് ബെല്‍ഫാസ്റ്റ്, 23ന് എഡിന്‍ബറോ, …
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെയും തിരുനാള്‍ ബ്രാഡ്‌ഫോഡില്‍
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെയും തിരുനാള്‍ ബ്രാഡ്‌ഫോഡില്‍
ലിജു പാറത്തോട്ടാല്‍ ലീഡ്സ് രൂപതയിലെ പുരാതനവും സീറോ മലബാറിന്റെ ശക്തി കേന്ദ്രവുമായ കേരള കാത്തലിക് കമ്മ്യൂണിറ്റി ബ്രാഡ്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ 28 ശനിയാഴ്ച വൈകുന്നേരം സെന്റ്.പീറ്റേഴ്സ് ദേവാലയത്തില്‍ വെച്ച് ഭക്തിപൂര്‍വ്വം ആഘോഷിയ്ക്കുന്നു. അന്നേദിവസം വൈകുന്നേരം 3.30ന് ബഹുമാനപ്പെട്ട ഫാ. ഷാജി പുന്നാട്ട് കൊടി ഉയര്‍ത്തുന്നതോടെ …
മാര്‍ ജോസഫ് പെരുന്തോട്ടം നോര്‍ത്താംപ്ടനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
മാര്‍ ജോസഫ് പെരുന്തോട്ടം നോര്‍ത്താംപ്ടനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നോര്‍ത്താംപ്ടനില്‍ ജൂലൈ 27 വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. വൈകിട്ട് ഏഴ് മണിയ്ക്ക് നോര്‍ത്താംപ്ടണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നോര്‍ത്താംപ്ടനിലെ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബെന്നി ജോസഫ് എം.എസ്.എഫ്.എസ് – 07914985055 ടോമി സേവ്യര്‍ – 07886447017 ജോഷി …
നോര്‍വിച്ചില്‍ ആദ്ധ്യാത്മിക ഉത്സവമായി വചന പ്രഘോഷണം; ജൂലൈ 27,28,29 തീയ്യതികളില്‍
നോര്‍വിച്ചില്‍ ആദ്ധ്യാത്മിക ഉത്സവമായി വചന പ്രഘോഷണം; ജൂലൈ 27,28,29 തീയ്യതികളില്‍
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി നോര്‍വിച്ചിലെ ക്രൈസ്തവ കൂട്ടായ്മയ്ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നാളുകളായിരുന്നു ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍.