1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2012

സ്റ്റോക്ക് – ഓണ്‍ – ട്രന്‍ഡ് : വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠയും തിരുനാളും സ്റ്റോക്ക് – ഓണ്‍ – ട്രന്‍ഡില്‍ സമുചിതമായി ആഘോഷിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രോപോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം തിരുനാളിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ താലപ്പൊലിയേന്തി മാര്‍ ജോസഫ് പെരുന്തോട്ടത്തെ സ്വീകരിച്ചു. തുടര്‍ന്ന് ആഘോഷമായ പെരുനാള്‍ കുര്‍ബാന നടന്നു. ഫാ. സോജി ഓലിക്കല്‍, ഫാ. ജോമോന്‍ തൊമ്മാന, ഫാ. ജോസഫ്, ഫാ. ആന്റണി, ഫാ. സോണി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന എന്നിവയും തിരുനാളിനോട് അനുബന്ധിച്ച് നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.