മാത്യു ജോസഫ് നോര്‍ത്തലര്‍ട്ടന്‍ – ഡാര്‍ലിങ്ട്ടന്‍ പ്രാര്‍ത്ഥനഗ്രുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം, പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തി പറമ്പില്‍ നയിക്കുന്ന ത്രിദിന ധാന്യം ഒാഗസ്റ്റ് 17,18,19 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡാര്‍ലിങ്ട്ടനില്‍ നടക്കും. കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിഷന്റെ കിഡ്സ് ഫോര്‍ കിങ്ഡം ടീം നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥന …
ദൈവീക ശക്തിയുടെ അനുപമമായ സ്‌നേഹത്തിന്റെ അദ്ഭുതങ്ങളും നാളെ നോട്ടിങ്ങ്ഹാം ദര്‍ശിക്കും
സഖറിയ പുത്തന്‍കളം നോട്ടിങ്ങ്ഹാം: യുകെയിലെ മലയാളി വിശ്വാസി സമൂഹം കാത്തിരുന്ന സുദിനം നാളെയാണ്. യുകെയിലെ തന്നെ ആദ്യത്തെ മെഗാ കാത്തലിക്ക് കണ്‍വെന്‍ഷന്‍ നയിക്കുന്നത് ആത്മീയാചാര്യനായ ഫാ. മാത്യു നായ്ക്കനാം പറമ്പില്‍. യുകെയിലെങ്ങും നവീകരണ വിശ്വാസത്തിന്റെ അഗ്നി ജ്വലിപ്പിച്ച ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇതാദ്യമായിട്ടാണ് ഫാ. മാത്യു നായ്ക്കാംപറമ്പില്‍ ശുശ്രൂഷ …
സിറോ മലബാര്‍ സഭ 2011 -2012 വര്‍ഷം പ്രേഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി യുകെ സെന്റ് തോമസ് കാത്തലിക് ഫോറം ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.
സഖറിയ പുത്തന്‍കളം യഹോവയിരേ കണ്‍വന്‍ഷന്‍ മറ്റന്നാള്‍ രാവിലെ എട്ട് മുതല്‍ നാല് വരെ നടക്കും. നോട്ടിങ്ങ്ഹാമിലെ എഫ്എം അരീനയിലാണ് യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. മാത്യു നായ്ക്കനാംപറമ്പില്‍ നയിക്കുന്ന ധ്യാനം നടക്കുന്നത്. 9300 പേര്‍ക്ക് ഇരിക്കാവുന്നതാണ് അരീന. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്കായി വിപുലമായ പാര്‍ക്കിങ്ങ്് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. കോച്ചുകളില്‍ വരുന്നവര്‍ അരീനയ്ക്ക് …
രക്ഷയും ശക്തിയും മഹത്വവും ദൈവത്തിന്റെത് എന്നര്‍ത്ഥമുള്ള ഹല്ലേലുയ ഗീതങ്ങളാലും ആരാധനാ സ്തുതിപ്പുകളാലും മുഖരിതമാകുന്ന നോട്ടിങ്ങ്ഹാം അരീന സ്വര്‍ഗീയാനന്ദത്തിന്റെ പാരമ്യം ദര്‍ശിക്കുന്നതിന് ഇനി മൂന്ന് ദിനങ്ങള്‍. .
ബെന്നി വര്‍ക്കി പെരിയപ്പുറം യുകെ സെന്റ് തോമസ് കാത്തലിക്ക് ഫോറം ഓഗസ്റ്റ് 15ന് പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളും സീറോ മലബാര്‍സഭയുടെ പ്രേഷിത വര്‍ഷ സമാപനവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അന്നേദിവസം എല്ലാ യൂണിറ്റുകളിലും പ്രത്യേക പ്രാര്‍ത്ഥനകളും കുടുംബകൂട്ടായ്മയും നടത്തുന്നതാണ്. സീറോ മലബാര്‍സഭ സിനഡ് കഴിഞ്ഞ ഒരു വര്‍ഷമായി പ്രേഷിത വര്‍ഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ …
വചനത്തിന്റെ അഭിഷേകാഗ്നി ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ ഇനി നാല് ദിനങ്ങള്‍ കൂടി മാത്രം
ഡെര്‍ബിഷെയര്‍ : ഡിവൈന്‍ ടിവിയുടെ നേതൃത്വത്തില്‍ അഞ്ചാമത് വചന വിഷയ ധ്യാനം യുകെയില്‍ ആരംഭിച്ചു. ഡെര്‍ബിഷെയറിലെ ഹേസ് കോണ്‍ഫറന്‍സ് സെന്ററിലാണ് അഞ്ഞുറിലധികം ആളുകള്‍ താമസിച്ച് പങ്കെടുക്കുന്ന ധ്യാനം നടക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് മൂന്നു ദിവസത്തെ ധ്യാനത്തിന് ഫാ. ചാക്കോ പനത്തറ നേതൃത്വം നല്‍കും. ഡിവൈനിലെ പ്രശസ്ത വചന പ്രഘോഷകരായ ഫാ. മാത്യൂ നായ്ക്കംപറമ്പില്‍ വി സി, …
സഖറിയ പുത്തന്‍കളം നാലാമത് യോര്‍ക്ക്ഷെയര്‍ കണ്‍വന്‍ഷന്‍ ഫാ. സോജി ഓലിക്കലും യുകെ സെഹിയോന്‍ മിനിസ്ട്രിയും ചേര്‍ന്ന് നയിക്കും. സെപ്തംബര്‍ 22-ന് ബ്രാഡ്ഫോര്‍ഡിലെ സെന്റ് വിനിഫ്രഡ് ചര്‍ച്ചില്‍ രാവിലെ 8.30 മുതല്‍ വൈkകിട്ട് 4.30 വരെയാണ് കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്‍ ദിവസം കുട്ടികളുടെ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. യോര്‍ക്ക് ഷെയര്‍ കണ്‍വന്‍ഷന് ഒരുക്കമായി 91 ദിന കുരിശിന്റെ വഴി, …