1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2012

മാത്യു ജോസഫ്

നോര്‍ത്തലര്‍ട്ടന്‍ – ഡാര്‍ലിങ്ട്ടന്‍ പ്രാര്‍ത്ഥനഗ്രുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം, പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തി പറമ്പില്‍ നയിക്കുന്ന ത്രിദിന ധാന്യം ഒാഗസ്റ്റ് 17,18,19 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡാര്‍ലിങ്ട്ടനില്‍ നടക്കും. കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിഷന്റെ കിഡ്സ് ഫോര്‍ കിങ്ഡം ടീം നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ ശനിയാഴ്ച നടക്കും.

സമയക്രമം: ഒാഗസ്റ്റ് 17 വെള്ളി 1.00 ണ്മണ്ഡ ന്ധഗ്ന 6.00 ണ്മണ്ഡ
ഒാഗസ്റ്റ് 18 ശനി 10 ന്റണ്ഡ ന്ധഗ്ന 6.00 ണ്മണ്ഡ
ഒാഗസ്റ്റ് 19 ഞായര്‍ 2.00 ണ്മണ്ഡ ന്ധഗ്ന 6.00 ണ്മണ്ഡ

ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം:

St. Augustines Church,
Larchfield street,
Darlington . DL3 7TG

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Rev. Fr. Saji. Thottathil- 07852582217
Mathew ( Northallerton ) _ 07912344516
Mathew Jose – 07956496775
Laiju- 07877092954
Dr. Gerald –07861247929
Reji- 07828151504

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.