സിറോ മലങ്കര കാത്തോലിക്കാ സഭയുടെ പുതിയ മിഷന്‍ ലൂട്ടന്‍ കേന്ദ്രമാക്കി ആരംഭിക്കുന്നു. ലൂട്ടന്‍, മില്‍റ്റണ്‍ കേയ്ന്‍സ്, സെന്റ് അല്‍ബന്‍സ്, കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന മലങ്കര കാത്തോലിക്കാ സഭാ വിശ്വാസികള്‍ക്കായി ലൂട്ടന്‍ ഹോളി ഗോസ്റ്റ് പാരീഷ് ചര്‍ച്ചിലാണ് വി. കുര്‍ബാന അര്‍പ്പിക്കുന്നത്. ഓഗസ്റ്റ് 25 ശനിയാഴ്ച മലങ്കര കത്തോലിക്ക സഭ യുകെ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. …
സ്റ്റീവനെജ് വെസ്റ്റ് മിനിസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ മാസ്സ് സെന്റര്‍ ആയ സ്റ്റീവനെജില്‍ ! മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ബുധനാഴ്ച ഭക്തി പുരസ്സരം നടത്തപ്പെടുന്നു..
നോട്ടിങ്ങ്ഹാമില്‍ പെയ്തിറങ്ങിയ അദ്ഭുതങ്ങളുടെ പെരുമഴ ഇനി ശനിയാഴ്ച ലണ്ടനില്‍
കുട്ടികളുടെ ആത്മീയ വളര്‍ച്ച ക്ക് കേരളത്തിലും പുറത്തും ഏറെ സംഭാവനകള്‍ നല്‍കിയ ക്രിസ്റ്റീന്‍ എന്ന ആത്മീയ വളര്‍ച്ചാ പ്രസ്ഥാനം
സക്കറിയ പുത്തന്‍കളം സെപ്തംബര്‍ 22ന് നടക്കുന്ന നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷനു മുന്നോടിയായിട്ടുള്ള കരുണയുടെ ജപമാല ആരംഭിച്ചു. ഫാ.സോജി ഓലിക്കലും സെഹിയോന്‍ യുകെ മിനിസ്ട്രിയുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. 91 ദിന കുരിശിന്റെ വഴി, 72ദിനജപമാലയും ഉപവാസവും 51ദിന കരുണയുടെ ജപമാല, 41 ദിന രാത്രിയാരാധന, വിശ്വാസപ്രമാണ ജപമാലകള്‍, ഹോംമിഷനുകള്‍, നൈറ്റ് വിജില്‍, എന്നിവ കണ്‍വെന്‍ഷനു മുന്നോടിയായി നടക്കുന്നുണ്ട്.കരുണയുടെ …
ജെഫിന്‍ കുഴിപ്പിള്ളില്‍ ഹേവാര്‍ഡ്‌സ് ഹീത്ത് സെന്റ് പോള്‍സ് കാത്തലിക് പള്ളിയില്‍ നാളെ വൈകിട്ട് അഞ്ചു മണിക്ക് പ്രതിമാസ മലയാളം കുര്‍ബാന നടക്കും.ഫാദര്‍ സിറില്‍ ഇടമന കാര്‍മികത്വം വഹിക്കും. പള്ളിയുടെ വിലാസം st pauls catholic church Haywards Heath rh16 3pq
സ്വര്‍ഗത്തിലെ നമ്മുടെ സമ്മാനം വര്‍ധിപ്പിക്കാനാണ് സഹനത്തിലൂടെ മനുഷ്യ ജീവിതം നയിക്കപ്പെടുന്നതെന്ന് ഫാ. മാത| നായ്ക്കാംപറമ്പില്‍. ഇന്നലെ നടന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ മുഖ്യ ശുശ്രുഷകനായിരുന്നു അദ്ദേഹം. ധ്യാനങ്ങളില്‍ സംബന്ധിച്ച് വ്യക്തിഗത പ്രാര്തനകളിലൂടെയും, രോഗശാന്തിയല്ല പകരം പരിശുദ്ധത്മാഭിഷേകം സൌഖ്യങ്ങള്‍ സാധ്യമാകുന്നതെന്നും, ഏറ്റവും വലിയ മധ്യസ്ഥ പ്രാത്ഥന വിശുദ്ധ കുര്‍ബാനയാണെന്നും കൂട്ടിച്ചേര്‍ത്തു. ദൈവരാജ്യം പ്രഘോഷിക്കുവാന്‍ തുരഞ്ഞെടുക്കപ്പെട്ടവരാന് യു. കെയിലെ …
അപ്പച്ചന്‍ കണ്ണഞ്ചിറ പ്രസ്റ്റണ്‍: നോര്‍ത്ത് വെസ്റ്റിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ലേഡി വെല്ലില്‍ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലങ്കാസ്റ്റര്‍ രൂപതയിലെ സിറോ മലബാര്‍ ചാപ്ളിന്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.ഇന്ത്യയുടെ സ്വാതന്ത്യ്ര വാര്‍ഷികത്തോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ഥനകള്‍ നടത്തും. ഓഗസ്റ്റ് 15 ബുധനാഴ്ച വൈകുന്നേരം അഞ്ചിനു മാതാവിന്റെ നൊവേനയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. …
ഒരു തലമുറയെ മുഴുവന്‍ നവീകര ണ ത്തിലെയ്ക്ക് നയിച്ച യുഗപ്രവാചകന്‍ റവ ഫാ മാത| നായ്ക്കംപറമ്പില്‍ വി സി ഇക്കുറി ലണ്ടന്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തും. ലണ്ടന്‍ നഗരത്തിലെ വിശ്വാസികള്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന ദിവസമാണിത്. ഓഗസ്റ് പതിനെട്ടിനാണ് അടുത്ത കണ്‍വന്‍ഷന്‍.; ഇനി വെറും ഒരാഴ്ച മാത്രം. റവ ഫാ സോജി ഓലിക്കലും സെഹിയോന്‍ ടീമും റവ …
ന്യൂ കാസില്‍: ഗേറ്റ്ഷെഡ് സെന്റ് മേരീസ് പ്രയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിന് മാതാവിന്റെ ജനനതിരുനാളിന് മുന്നോടിയായി ഓഗസ്റ്റ് 14 ചൊവ്വ വൈകുന്നേരം ആറു മുതല്‍ ഓഗസ്റ്റ് 15 ബൂധന്‍ വൈകുന്നേരം ആറു വരെ Rajesh Markkasseril’s Residence, Gateshed ലും ഓഗസ്റ്റ് 26 ന് Philip Chacko’s Residence, Sunderland ലും ജപമാല നടക്കും. …