1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

സഖറിയ പുത്തന്‍കളം

നോട്ടിങ്ങ്ഹാമില്‍ പെയ്തിറങ്ങിയ അദ്ഭുതങ്ങളുടെ പെരുമഴ ഇനി ശനിയാഴ്ച ലണ്ടനില്‍. മൂവായിരത്തിലധികം വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന, പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത അതിബൃഹത്തായ ഹാളിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ആത്മീയാചാര്യനായ ഫാ. മാത്യു നായ്ക്കംപറമ്പില്‍, യുകെയിലെ വിശ്വാസതേരോട്ടത്തിന് തിരികൊളുത്തിയ ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ നടക്കും.

ഈസ്റ്റ് ലണ്ടനിലെ ബാര്‍കിങ്ങിലെ വര്‍ഷിപ്പില്‍ കണ്‍വെന്‍ഷന്‍ സെന്റ്‌റില്‍ എത്തപ്പെടുവാന്‍ ഏറ്റവും അടുത്ത ട്യൂബ് സ്റ്റേഷന്‍ ഡിസ്‌ക്രിട് ലൈനിലെ അപ്‌നി ആണ്.

വിലാസം:

640 RIPPLE ROAD

BARKING

IG11 OSR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.