1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

സക്കറിയ പുത്തന്‍കളം

സെപ്തംബര്‍ 22ന് നടക്കുന്ന നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷനു മുന്നോടിയായിട്ടുള്ള കരുണയുടെ ജപമാല ആരംഭിച്ചു. ഫാ.സോജി ഓലിക്കലും സെഹിയോന്‍ യുകെ മിനിസ്ട്രിയുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

91 ദിന കുരിശിന്റെ വഴി, 72ദിനജപമാലയും ഉപവാസവും 51ദിന കരുണയുടെ ജപമാല, 41 ദിന രാത്രിയാരാധന, വിശ്വാസപ്രമാണ ജപമാലകള്‍, ഹോംമിഷനുകള്‍, നൈറ്റ് വിജില്‍, എന്നിവ കണ്‍വെന്‍ഷനു മുന്നോടിയായി നടക്കുന്നുണ്ട്.കരുണയുടെ ജപമാലയില്‍ പങ്കാളിയാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക

ലിജു- 07950453929

ദിനേശ്- 01274498942

ബിനി- 07888715431

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.