1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെന്റ് ആഷ്‌ഫോര്‍ഡില്‍ നൈറ്റ് വിജില്‍ 24ന്‌
കെന്റ് ആഷ്‌ഫോര്‍ഡില്‍ നൈറ്റ് വിജില്‍ 24ന്‌
സെന്റ് തോമസ് മലങ്കര കാതലിക് മിഷന്‍ ആഷ്‌ഫോര്‍ഡ് കെന്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 24 വെള്ളിയാഴ്ച രാത്രി 10മണി മുതല്‍ രാവിലെ 5മണി വരെ ആഷ്‌ഫോര്‍ഡ് സെന്റ് തെരേസാസ് കാത്തലിക്ക പള്ളിയില്‍ വെച്ച് ഫാ. ദാനിയേല്‍ കുളങ്ങരയുടെയും ബ്ര. ഫ്രാന്‍സിസ് കുറുക്കന്‍ കുന്നിലിന്റെയും നേതൃത്വത്തില്‍ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു. ഗാനശുശ്രൂഷ, ആരാധന, ജപമാല, പ്രഭാഷണങ്ങള്‍, രോഗശാന്തി ശുശ്രൂഷ, …
ബാന്‍ബറിയില്‍ വ്യാഴാഴ്ച മലയാളം കുര്‍ബാന
ബാന്‍ബറിയില്‍ വ്യാഴാഴ്ച മലയാളം കുര്‍ബാന
ബാന്‍ബറി : കേരളാ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ ക്രമത്തിലുള്ള കുര്‍ബാന വ്യാഴാഴ്ച ബാന്‍ബറിയില്‍ നടത്തും. സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വൈകുന്നേരം ആറു മുതലാണ് കുര്‍ബാന. സെപ്റ്റംബര്‍ 22-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 ന് ദേവാലയത്തില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വി.അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡില്‍
വി.അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡില്‍
വി.അല്‍ഫോന്‍സാമ്മയുടെ ഓര്‍മതിരുനാള്‍ സന്ദര്‍ലാന്‍ഡില്‍ സെപ്തംബര്‍ 2 ന് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
സിറോ മലബാര്‍ ക്നാനായ കത്തോലിക്ക അസോസിയേഷന്‍ വാര്‍ഷികം
സിറോ മലബാര്‍ ക്നാനായ കത്തോലിക്ക അസോസിയേഷന്‍ വാര്‍ഷികം
ലീഡ്സ് രൂപതയടെ ആശീര്‍വാദത്തോടെ ആരംഭിച്ച യുകെകെസിഎയുടെ യൂണിറ്റുകളില്‍ ഒന്നായ ലീഡ്സ് സിറോ മലബാര്‍ ക്നാനായ കത്തോലിക്ക അസോസിയേഷന്‍െറ നാലാമത് വാര്‍ഷികവും ....
മലങ്കര ഓര്‍ത്തഡോക്‌സ് സഭ: കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലങ്കര ഓര്‍ത്തഡോക്‌സ് സഭ: കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനത്തിന്റെ മൂന്നാമത് കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ആഗസ്ത് 24 മതല്‍ 26 വരെ സ്റ്റഫോര്‍ഡ്‌ഷെയറിലെ വൈറ്റ് മൂര്‍ലേക്കില്‍ നടക്കുന്ന കുടുംസംഗമത്തിന് ഭദ്രാസന മെത്രാപൊലീത്ത ഡോ. മാത്യുസ് മാര്‍ തിമോത്തിയോസ് നേതൃത്വം നല്‍കും. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മതരംഗത്ത് ലോകം ഇന്നെത്തി നില്‍ക്കുന്ന വഴഇത്തിരിവുകളുടെ പുതിയ ദശാസന്ധിയോട് സഭയുടെ പ്രതികരണം എന്ന …
ക്രിസ്തീയചൈതന്യത്താല്‍ നിറഞ്ഞ ക്രിസ്റ്റീന്‍ ധ്യാനം സമാപിച്ചു
ക്രിസ്തീയചൈതന്യത്താല്‍ നിറഞ്ഞ ക്രിസ്റ്റീന്‍ ധ്യാനം സമാപിച്ചു
കുഞ്ഞു മനസ്സില്‍ ആത്മാവിന്റെ ചൈതന്യം നിറച്ച്, ദൈവീക സ്‌നേഹത്താല്‍ നിറഞ്ഞ മൂന്നു ദിനരാത്രങ്ങളിലൂടെ കടന്നുപോയ ക്രിസ്റ്റീന്‍ ധ്യാനം സന്ദര്‍ ലാണ്ടിന്റെ ബാലമനസ്സുകളില്‍ സ്‌നേഹചൈതന്യം നിറച്ചു
ലിവര്‍പൂളില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും
ലിവര്‍പൂളില്‍ വിശുദ്ധ ദൈവമാതാവിന്‍റെ  ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും
ലിവര്‍പൂള്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയി ല്‍ വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു (ശൂനോയൊ ) പെരുന്നാളും ഇടവക വാര്‍ഷികവും 2012. ആഗസ്റ്റ്‌ 24, വെള്ളി ആഗസ്റ്റ്‌ 25, ശനി തിയതികളില്‍ നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.00 നു കോടി ഉയര്‍ത്തലോടുകുടി ആഘോഷപരിപാടിക ള്‍ ആരംഭിക്കുന്നു. 6.00 നു സന്ധ്യാപ്രാര്‍ത്ഥന 6.30 നു സുവിശേഷ …
ഷെഫീല്‍ഡ് സെന്റ് ജോര്‍ജ് ഇടവകയില്‍ ഒവിബിഎസ് നടത്തി
ഷെഫീല്‍ഡ് സെന്റ് ജോര്‍ജ് ഇടവകയില്‍ ഒവിബിഎസ് നടത്തി
ഷെഫീല്‍ഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒവിബിഎസ് ഭക്തിസാന്ദ്രമായി. ഓഗസ്റ്റ് രണ്ടാം തീയതി രാവിലെ ഷെഫീല്‍ഡ് സെന്റ് പാട്രിക് ചര്‍ച്ചില്‍ ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. . ”നിങ്ങള്‍ എല്ലാവരും ക്രിസ്തുവില്‍ ഒന്നത്രെ എന്ന വേദവാക്യമായിരുന്നു ഈ വര്‍ഷത്തെ പഠന വിഷയം. നാല്‍പതോളം കുട്ടികള്‍ പങ്കെടുത്തു. ക്ലാസുകളില്‍ സംബന്ധിച്ച …
മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 25ന്
മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 25ന്
വചന പ്രഘോഷകനായ ഫാ. സോജി ഓലിക്കലും ബര്‍മിങ്ഹാം ടീമും നേതൃത്വം നല്‍കുന്ന മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 25 ശനിയാഴ്ച്ച മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തിലും സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തിലുമായാണ് ധ്യാനം ക്രമികരിച്ചിരിക്കുന്നത്. സെന്റ് ജോണ്‍സ് സ്കൂളില്‍ കുട്ടികള്‍ക്കായുള്ള ധ്യാനമാണ് നടക്കുക. കണ്‍വന്‍ഷന് എത്തുന്നവര്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ കുട്ടികളെ …
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സ്വാന്‍സിയില്‍ വി. കുര്‍ബാന
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സ്വാന്‍സിയില്‍ വി. കുര്‍ബാന
ബിന്‍സു ജോണ്‍ സ്വാന്‍സി: ബ്രിസ്റ്റോള്‍ സെന്‍റ്. മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഭാഗമായ വെയില്‍സിലെ സെന്‍റ് തോമസ്‌ പ്രാര്‍ത്ഥനാ യോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ മാസത്തിന്‍റെയും ആദ്യ ഞായറാഴ്ചയില്‍ നടന്നു വരുന്ന വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി സെപ്റ്റംബര്‍ 2 ഞായറാഴ്ച 9.00 മണിക്ക് സ്കെറ്റി ഹോളി ട്രിനിറ്റി പള്ളിയില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ …