1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2012

ബിന്‍സു ജോണ്‍

സ്വാന്‍സി: ബ്രിസ്റ്റോള്‍ സെന്‍റ്. മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഭാഗമായ വെയില്‍സിലെ സെന്‍റ് തോമസ്‌ പ്രാര്‍ത്ഥനാ യോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ മാസത്തിന്‍റെയും ആദ്യ ഞായറാഴ്ചയില്‍ നടന്നു വരുന്ന വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി സെപ്റ്റംബര്‍ 2 ഞായറാഴ്ച 9.00 മണിക്ക് സ്കെറ്റി ഹോളി ട്രിനിറ്റി പള്ളിയില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും അതെതുടര്‍ന്ന്‍ വി. കുര്‍ബാനയും അര്‍പ്പിക്കുന്നതാണ്.
എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം:

Holy Trinity Church,
Parkway,
Sketty Park
Swansea SA2 8JQ

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ഫാ. വര്‍ഗീസ്‌ മാത്യു: 07883037761
എം. ജെ. ആന്‍ഡ്രൂസ്: 07883008690

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.