1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2012

മാത്യു ജോസഫ്

സന്ദര്‍ലാന്‍ഡ്: വി.അല്‍ഫോന്‍സാമ്മയുടെ ഓര്‍മതിരുനാള്‍ സന്ദര്‍ലാന്‍ഡില്‍ സെപ്തംബര്‍ 2 ന് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം വൈകീട്ട് നടക്കുന്ന സണ്‍ഡേസ്‌കൂള്‍ വാര്‍ഷികത്തിലും സാംസ്‌കാരികസമ്മേളനത്തിലും ന്യൂകാസ്സില്‍ രൂപത ബിഷപ്പ് സീമസ് കണിംഗ്ഹാം മുഖ്യാതിഥിയും സന്ദര്‍ലാന്‍ഡ് മേയര്‍ ഉദ്ഘാടകനുമായിരിക്കും. കുട്ടികളുടെ വിവിധ പരിപാടികളും നടക്കും.

വിലാസം: സെന്റ് ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് SR46HB
സമയം – സെപ്തംബര്‍ 2 ന് 2.30 ന് വി.കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണവും സാംസ്‌കാരിക സമ്മേളനവും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.