1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈസ്റ്റ്ഹാമില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 28ന്
ഈസ്റ്റ്ഹാമില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 28ന്
അപ്പച്ചന്‍ കണ്ണഞ്ചിറ ഭാരത സഭയുടെ അഭിമാനം വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഈസ്റ്റ് ഹാമില്‍ ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായി സൌത്ത് ഹാളില്‍ 41 വില്ലിയെഴ്സ് റോഡിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ജൂലൈ 19 മുതല്‍ 27 വരെ പരിശുദ്ധ ജപമാല സമര്‍പ്പണവും അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടന്നു വരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മുടെ ചരമ ദിനമായ ജൂലൈ 28നു തിരുനാള്‍ …
നോട്ടിങ്ഹാമില്‍ യഹോവായിരേ കണ്‍വന്‍ഷന്‍
നോട്ടിങ്ഹാമില്‍ യഹോവായിരേ കണ്‍വന്‍ഷന്‍
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ മെഗാ കണ്‍വന്‍ഷന്‍
റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പ് സംഗമം ശനിയാഴ്ച
റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പ് സംഗമം ശനിയാഴ്ച
സഖറിയ പുത്തന്‍കുളം സ്റ്റോക്ക്-ഓണ്‍-ട്രെന്‍ഡ്: റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പിലെ കെയര്‍ ഹോമുകളില്‍ 2004-2006 കാലഘട്ടത്തില്‍ ജോലിയും ചെയ്തവരും ഇപ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന നഴ്സുമാരുടെ കുടുംബ സംഗമം ശനിയാഴ്ച നടക്കും. രാവിലെ പത്തിന് സ്റ്റോക്ക്- ഓണ്‍-ട്രെന്‍ഡിലെn സെന്റ് ജോണ്‍സ് ഹാളില്‍ റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഡേവിഡ് വിന്‍സന്റ് ഉദ്ഘാടനം ചെയ്യും. …
മാഞ്ചസ്റ്റര്‍ കണ്‍വന്‍ഷന്‍ ഒരുക്ക ശുശ്രൂഷ ഓഗസ്റ്റ് രണ്ടിന്
മാഞ്ചസ്റ്റര്‍ കണ്‍വന്‍ഷന്‍ ഒരുക്ക ശുശ്രൂഷ ഓഗസ്റ്റ് രണ്ടിന്
സഖറിയ പുത്തന്‍കളം യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 25-ന് നടക്കുന്ന കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള ഒരുക്ക ശുശ്രൂഷ ഓഗസ്റ്റ് രണ്ടിന് നടക്കും. സെന്റ് എലിസബത്ത് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 11 വരെയാണ് ഒരുക്ക ശുശ്രൂഷ. ഒരുക്ക ശുശ്രൂഷയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ മുഖ്യചുമതല വഹിക്കുന്ന ഫാ. സജി മലയില്‍ …
ആദരണീയ വ്യക്തികളെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്
ആദരണീയ വ്യക്തികളെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്
അഭയാ കേസിന്റെ മറവില്‍ സഭയിലും സമൂഹത്തിലും ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ആദരണീയരായ വ്യക്തികളെ ചില സാക്ഷിമൊഴികളുടെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനത്തിലൂടെ അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വ്യക്തിവൈരാഗ്യം മൂലം സമനില നഷ്ടപ്പെട്ട ചിലര്‍ നടത്തുന്ന അടിസ്ഥാനരഹിതവും ബാലിശവുമായ ആരോപണങ്ങളെ ഗൌരവമായെടുത്ത് മാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്തുന്നത് അപലപനീയമാണ്. ആര്‍ക്കു വേണമെങ്കിലും ബഹുമാന്യ വ്യക്തികളുടെ മേല്‍ ചാനലുകളിലൂടെ ആരോപണമുന്നയിക്കാം …
സ്റ്റെച്ച്‌ഫോഡ് തിരുനാള്‍ ഭക്തിസാന്ദ്രമായി
സ്റ്റെച്ച്‌ഫോഡ് തിരുനാള്‍ ഭക്തിസാന്ദ്രമായി
സീറോമലബാര്‍ സഭ ബര്‍മിങ്ങ്ഹാം അതിരൂപത പരിധിയിലുള്ള മാസ് സെന്ററായ ബര്‍മിങ്ങ്ഹാം സ്റ്റെച്ച് ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റിയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു
ലീഡ്സില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍
ലീഡ്സില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍
ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ നേതൃത്വത്തില്‍ അവധിക്കാല വേദപഠനക്ളാസ് (വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍) ഓഗസ്റ്റ് 2, 3, 4 തീയതികളില്‍ നടത്തുന്നു. 2ന് രാവിലെ 9ന് സെന്റ് അഗസ്റ്റിന്‍ പള്ളി ഹാളില്‍ ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ എല്‍ദോസ് വട്ടപറമ്പില്‍ ഉദ്ഘാടനം ചെയ്യും. എല്ലാ …
ലീഡ്സില്‍ സംയുക്ത തിരുന്നാള്‍ ഓഗസ്റ്റ് 18ന്
ലീഡ്സില്‍ സംയുക്ത തിരുന്നാള്‍ ഓഗസ്റ്റ് 18ന്
അപ്പച്ചന്‍ കണ്ണഞ്ചിറ യോര്‍ക്ക്ഷെയറിലെ സിറോ മലബാര്‍ മാസ് സെന്ററായ ലീഡ്സില്‍ പരിശുദ്ധ മാതാവിന്റെയും ഭാരത അപ്പോസ്തോലന്‍ മാര്‍ തോമ്മാശ്ളീഹായുടെയും ഭാരതത്തിന്റെ സഹന പുത്രി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് 18 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുനാള്‍ തിരുക്കര്‍മങ്ങള്‍ തുടങ്ങും. ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്ക രൂപതയിലെ സിറോ മലബാര്‍ ചാപ്ളിന്‍ റവ ഡോ മാത്യു …
രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്‍്ഷന്‍് ശക്തി പകരാന്‍ ഉപവാസപ്രാരത്ഥ്നകളും ജപമാലയും
രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്‍്ഷന്‍് ശക്തി പകരാന്‍ ഉപവാസപ്രാരത്ഥ്നകളും ജപമാലയും
ഓഗസ്റ് നാലിന് നടക്കുന്ന രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്ഷന് ശക്തിപകരാന്‍ നോര്ത്ത് ഈസ്റിന്റെ വിവിധ ഭാഗങ്ങളില്‍ ജപമാലയും ഉപവാസപ്രാര്‍ത്ഥനയും സജീവമായി നടക്കുന്നു
യഹോവയിരെ കണ്‍വന്‍ഷന് മുന്നോടിയായി ദ്വിദിന കണ്‍വന്‍ഷന്‍ പ്രാര്‍ത്ഥനാധ്യാനം
യഹോവയിരെ കണ്‍വന്‍ഷന് മുന്നോടിയായി ദ്വിദിന കണ്‍വന്‍ഷന്‍ പ്രാര്‍ത്ഥനാധ്യാനം
മെഗാ കാത്തലിക് കണ്‍വന്‍ഷനായ ഓഗസ്റ് രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന് മുന്നോടിയായി, ശുശ്രൂഷകര്‍ക്കായി ദ്വിദിന മധ്യസ്ഥ പ്രാര്‍ത്ഥനാധ്യാനം.