1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2012

സക്കറിയ പുത്തന്‍കുളം

ബാല്‍സാര്‍കോമണ്‍; മെഗാ കാത്തലിക് കണ്‍വന്‍ഷനായ ഓഗസ്റ് രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന് മുന്നോടിയായി, ശുശ്രൂഷകര്‍ക്കായി ദ്വിദിന മധ്യസ്ഥ പ്രാര്‍ത്ഥനാധ്യാനം. ബാള്‍സാര്‍കോമണിലെ ബ്ളസ്ഡ് ഗ്രിസോള്‍ഡ് റോബര്‍ട്ട് ചര്‍ച്ചില്‍ ഫാദര്‍ മാത| നായ്ക്കനാം പറമ്പില്‍, നയിയ്ക്കും.

അടുത്ത മാസം 9,10 തിയ്യതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ്, ദ്വിദിന മധ്യസ്ഥപ്രാര്‍ത്ഥനാധ്യാനം നടക്കുന്നത്. ഒന്‍പതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് നോട്ടിംഘാം അരീന.

യഹോവായിരേ, കണ്‍വന്‍ഷന് മുന്നോടിയായി യു.കെയിലെമ്പാടും മധ്യസ്ഥപ്രാര്‍ത്ഥനകള്‍ ഫാദര്‍ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. യേശുവായിട്ടുള്ള ആത്മബ്ന്ധം കൂടുതലായി ഊട്ടിയുറപ്പിക്കുന്നതിനും മറ്റുള്ളവര്‍ക്കായി മധ്യസ്ഥം വഹിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെപ്പറ്റി ഗഹനമായി നടത്തപ്പെടുന്ന മധ്യസ്ഥപ്രാര്‍ത്ഥനാധ്യാനം വിശ്വാസികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാവും

കൂടുതല്‍ വിവരങ്ങള്‍ക്ക്; കുട്ടപ്പന്‍ 07401133515, ജോജി 07946812456,

വിലാസം;BLESSED ROBERT GRISSOLD CHURCH, BALSAL COMMON, CV7 7GE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.