1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2012


സഖറിയ പുത്തന്‍കളം

യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 25-ന് നടക്കുന്ന കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള ഒരുക്ക ശുശ്രൂഷ ഓഗസ്റ്റ് രണ്ടിന് നടക്കും. സെന്റ് എലിസബത്ത് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 11 വരെയാണ് ഒരുക്ക ശുശ്രൂഷ. ഒരുക്ക ശുശ്രൂഷയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ മുഖ്യചുമതല വഹിക്കുന്ന ഫാ. സജി മലയില്‍ പുത്തന്‍പുര പറഞ്ഞു.

വിലാസം:

St. Elizabeth Church,
M22 7 NW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.