1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2012

ഓഗസ്റ് നാലിന് നടക്കുന്ന രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്ഷന് ശക്തിപകരാന്‍ നോര്ത്ത് ഈസ്റിന്റെ വിവിധ ഭാഗങ്ങളില്‍ ജപമാലയും ഉപവാസപ്രാര്‍ത്ഥനയും സജീവമായി നടക്കുന്നു. നോര്ത്ത് ഈസ്റ് മലയാളികളുടെ ആദ്ധ്യാത്മീക ഉണര്വിനനായി സെഹിയോന്‍ യുകെ ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ നവോഥാനകണ്‍വെന്‍ഷന്‍ ഈ നാടിനെ ആത്മാഭിക്ഷേകത്താല്‍ നിറക്കാന്‍ പ്രേരണയാകും എന്ന ഉറച്ച വിശ്വാസത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മധ്യസ്ഥപ്രാര്ത്ഥന,രോഗി ശുശ്രൂഷ, ആരാധന, കുമ്പസാരം,ഗാനശുശ്രൂഷ, കുട്ടികള്ക്കായുള്ള പ്രത്യേക ക്ളാസ്സുകള്‍ തുടങ്ങിയവ ഈ കണ്‍വെന്‍്ഷന്റെ മാത്രം പ്രത്യേകതയായിരിക്കും. കണ്‍വെന്‍്ഷഷന്‍ നയിക്കുന്നത് ബഹു. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമായിരിക്കും.
പ്രോഗ്രാം :ഓഗസ്റ് 4 ശനി രാവിലെ9 .00 മുതല്‍ വൈകുന്നേരം 4 .00 വരെയായിരിക്കും .
വേദി: സെ. ജോസെഫ്സ് ചര്ച്ച്, മില്ഫീതല്ഡ് , സണ്െടര്ലാന്ഡ്
SR4 6HP
. കൂടുതല്‍ വിവരങ്ങള്ക്ക് :
ഫാ. സജി തോട്ടത്തില്‍ : 07852582217 07852582217

Sibby-07988996412, Manoj- 07949504421, Dr. Gerald- 07861247929, Binu- 07890023142, Reji – 07828151504, Alison- 07931136243

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.