1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

സഖറിയ പുത്തന്‍കളം

നാലാമത് യോര്‍ക്ക്ഷെയര്‍ കണ്‍വന്‍ഷന്‍ ഫാ. സോജി ഓലിക്കലും യുകെ സെഹിയോന്‍ മിനിസ്ട്രിയും ചേര്‍ന്ന് നയിക്കും. സെപ്തംബര്‍ 22-ന് ബ്രാഡ്ഫോര്‍ഡിലെ സെന്റ് വിനിഫ്രഡ് ചര്‍ച്ചില്‍ രാവിലെ 8.30 മുതല്‍ വൈkകിട്ട് 4.30 വരെയാണ് കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്‍ ദിവസം കുട്ടികളുടെ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

യോര്‍ക്ക് ഷെയര്‍ കണ്‍വന്‍ഷന് ഒരുക്കമായി 91 ദിന കുരിശിന്റെ വഴി, 72 ദിന ജപമാല, 51 ദിന കരുണ കൊന്ത, 41 ദിന രാത്രിയാരാധന, വിശ്വാസ പ്രമാണങ്ങള്‍, ഉപവാസ പ്രാര്‍ത്ഥന, ഹോം മിഷനുകള്‍ എന്നിവ നടന്നു വരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.