1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2012

ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നോര്‍ത്താംപ്ടനില്‍ ജൂലൈ 27 വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. വൈകിട്ട് ഏഴ് മണിയ്ക്ക് നോര്‍ത്താംപ്ടണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നോര്‍ത്താംപ്ടനിലെ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ബെന്നി ജോസഫ് എം.എസ്.എഫ്.എസ് – 07914985055

ടോമി സേവ്യര്‍ – 07886447017
ജോഷി നടുത്തുണ്ടം – 07738851000

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.