1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2012

ന്യൂടൗണ്‍ : യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ.സോജി ഓലിക്കലും സംഘവും നയിക്കുന്ന ത്രിദിന ദമ്പതി ധ്യാനം ഒക്‌ടോബര്‍ 26,27,28 തിയ്യതികളില്‍ നടക്കും.

ന്യൂടൗണ്‍ ഡോര്‍ഫറിലെ കെഫന്‍ലി പാര്‍ക്കിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.26 വെള്ളിയാഴ്ച വൈകുന്നേരം 5ന് ആരംഭിച്ച് 28 ഞായറാഴ്ച വൈകുന്നേരം 5ന് ധ്യാനം സമാപിക്കും. ദൈവകൃപയാല്‍ കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനുള്ള ദമ്പതിധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

www.smcbirmingham.org/couplesretreat

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോഷി- 07533432986

ടോണി – 07515436813

രാജു – 07593904834

venue

Cafn Lea Park

Dolfor

Newtown

Powys

Sy 164 AJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.