1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2012

ലീഡ്‌സില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള അവധിക്കാല വേദപഠന ക്ലാസ്സ് ആഗസ്ത് രണ്ട്, മൂന്ന്, നാല് തിയതികളില്‍ നടക്കും. രണ്ടിന് രാവിലെ സെന്റ് അഗസ്‌റിന്‍ പള്ളി ഹാളില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിവികാരി ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാണ് എല്ലാ ദിവസവും ക്ലാസുകള്‍.

മൂന്നാം ദിവസം കേരള സദ്യയോടെ ക്ലാസുകള്‍ അവസാനിക്കും. സമാപന ചടങ്ങില്‍ ഫാ. പീറ്റര്‍ കുര്യാക്കോസ്, ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ എന്നിവര്‍ പങ്കെടുക്കും. കുട്ടികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍: 07436886084, സഖറിയ: 07518128184, ഷാജി: 07921579349.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.