1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2012


കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്‌ ചെയ്യുക
ബര്‍മിങ്ങ്ഹാമിലെ നോര്‍ത്ത് ഫീര്‍ഡില്‍ ഭാരതവിശുദ്ധയായ വി.അല്‍ഫോന്‍സായുടെയും വി. തോമാശ്ലീഹായുടെയും തിരുനാള്‍ ഭക്തിസാന്ദ്രമായി. സെന്റ് ബ്രിജിത്ത് ചര്‍ച്ചില്‍ ഫാ.സോജി ഓലിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായി ദിവ്യബലി മധ്യേ ഫാ.ഡൊമിനിക് വളവനാല്‍ തിരുനാള്‍ പ്രഭാഷണം നട്ത്തി.

ദിവ്യബലിക്ക് ശേഷം ലദീഞ്ഞ്, പ്രദക്ഷിണം,പരിശുദ്ധ കുര്‍ബാനയുടെ വാഴ് വ് എന്നിവ ആത്മീയാനുഭവമായി. തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികള്‍ അരങ്ങേറി. സ്‌നേഹവിരുന്നോടെ തിരുന്നാള്‍ പര്യവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.