1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012


മാത്യു ജോസഫ്‌

ഡാര്‍ലിംഗ്ട്ടന്‍ : നോര്‍ത്തലര്‍ട്ടന്‍ – ഡാര്‍ലിംഗ്ട്ടന്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം. പാമ്പാടി ഗുഡ് ന്യൂസ്‌ റിട്രീറ്റ് സെന്റെറിന്റെ ഡെയറക്ടര് ബഹു. ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ നയിക്കുന്ന ത്രി ദിന ധ്യാനം ഓഗസ്റ്റ്‌ . 17 . 18 , 19 ( വെള്ളി , ശനി, ഞായര്‍ ) തിയതികളില്‍ ഡാര്‍ലിംഗ്ട്ടനില്‍ വച്ച് നടത്തപെടുന്നു.കേരളത്തിലെ അറിയപെടുന്ന ധ്യാനഗുരുവായ ജോസഫ്‌ അച്ഛന്റെ തപസ്സ് ധ്യാനം ആല്മീയ വളര്‍ച്ചക്ക് ഏറെഉപകരപെടുമെന്നു വിശ്വസിക്കുന്നു.നോര്‍ത്ത്ഈസ്റ്റിലെ വിശ്വാസികള്‍ ഈയവസരം ഉപയോഗപെടുത്തണമെന്ന് ഏവരെയും ഓര്‍മിപ്പിക്കുന്നു. കുട്ടികള്‍ക്കായി സെഹിയോന്‍ യു കെ മിഷന്റെ കിഡ്സ്‌ ഫോര്‍ കിങ്ങ്ഡം ടീം നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂക്ഷകള് ശനിയാഴ്ച നടക്കുന്നതാണ്.

സമയക്രമം :

ഓഗസ്റ്റ്‌ . 17 . വെള്ളി – 1 . 00 pm to 6 . 00 pm ,

ഓഗസ്റ്റ്‌ .18 . ശനി – 10 . 00 am to 6 . 00 pm ,

ഓഗസ്റ്റ്‌ . 19 . ഞായര്‍ – 2 .00 pm to 6 . 00 pm

ധ്യാനം നടക്കുന്ന പള്ളിയുടെ അഡ്രസ്‌ : St. Augustines Church, Larchfield street, Darlington . DL3 7TG

കൂടുതല്‍ വിവരങ്ങള്‍ക്ക്: Rev. Fr. Saji. – 07852582217
Mathew ( Northallerton )- 07912344516
Dr. Gerald –07861247929
Reji – 07828151504

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.