1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

സഖറിയ പുത്തന്‍കളം

സ്റ്റോക്ക് ഓണ്‍-ട്രെന്‍ഡിലെ സെന്റ് തെരേസാസ് പള്ളിയില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു.സീറോ മലബാര്‍സഭ ചാപ്ളിയന്‍ ഫാ. ജെയ്സണ്‍ കരിപ്പായുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി, ഫാ.ജോമോന്‍ തൊമ്മാന, ഫാ. ഫിലിപ്പ്, ഫാ. പീറ്റര്‍, ഫാ. റോസ്, ഫാ.ക്വാങ്ങ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. വര്‍ഗീസ് കോന്തുരുത്തി സന്ദേശം നല്‍കി.പ്രദക്ഷിണവും വാഴ്വും നടന്നു.കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പരിപാടികള്‍ക്ക് ജോസ് തോമസ്, വേദപാഠം പ്രധാന അധ്യാപകന്‍ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോസ് കൈമഠം, ബെന്നി ജോസഫ് എന്നിവര്‍ നേത്യത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.