1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2012

ബെന്നി വര്‍ക്കി പെരിയപ്പുറം

ബര്‍മിങ്ഹാം അതിരൂപത തലത്തിലുള്ള സീറോ മലബാര്‍ സഭ വിശ്വാസികളുടെ മൂന്നാമത് കണ്‍വെന്‍ഷന്‍ ജൂണ്‍ 23 ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ കവന്‍ട്രിയിലെ മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുന്നു. കുര്‍ബാന, പ്രഭാഷണങ്ങള്‍, 14 മാസ് സെന്ററുകളിലെയും കുട്ടികളുടെയും മാതാപിതാക്കളുടെയും വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. നാല്പതോളം കുട്ടികള്‍ അണിനിരക്കുന്ന സ്വാഗത ഡാന്‍സിന് കലാമണ്ഡലം നൈസ് പരിശീലനം നല്‍കുന്നു.

കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലം

Coventry Methodist Central Hall, Warwick Lane, Coventry, CV1 2HA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.