സഖറിയ പുത്തന്‍കുളം ബ്രാഡ്ഫോര്‍ഡ്: ഈ മാസം 17-ന് നടക്കുന്ന മൂന്നാമത് ബ്രാഡ്ഫോര്‍ഡ് കണ്‍വെന്‍ഷന് മുന്നോടിയായിട്ടുള്ള ഒരുക്കപ്രാര്‍ത്ഥനയായ 11 ദിന വിശ്വാസ പ്രമാണ പ്രാര്‍ത്ഥനയ്ക്ക് തുടക്കമായി. 11 ദിവസവും 11 തവണ വിശ്വാസ പ്രമാണം ഏറ്റുപറഞ്ഞ് ദൈവീക സംരക്ഷണത്തിന് ധ്യാന ശുശ്രൂഷയെ സമര്‍പ്പിക്കുകയാണ്. സെഹിയോന്‍ യു. കെ. മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. ജോമോന്‍ തൊമ്മാനയാണ് കണ്‍വെന്‍ഷന് നേതൃത്വം …
സാബു ചൂണ്ടക്കാട്ടില്‍ സാല്‍ഫോര്‍ഡ്: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ഈമാസം 23ന് സാല്‍ഫോര്‍ഡില്‍ ആഘോഷിക്കും. സെന്റ് പീറ്റര്‍ ആന്റ് പോള്‍ ദേവാലയത്തില്‍ ഉച്ചയ്ക്ക് 12ന് കൊടിയേറ്റുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന തിരുന്നാള്‍ കുര്‍ബാനയില്‍ ഫാ. തോമസ് തൈക്കൂട്ടം, ഫാ. സോണി കാരുവേലില്‍ തുടങ്ങിയവര്‍ കാര്‍മികരാകും. അതിനുശേഷം മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രദക്ഷിണം …
മാര്‍ത്തോമ്മാ കത്തോലിക്കരുടെ ആത്മീയ- സാമൂഹ്യ കുടുംബ കൂട്ടായ്മ്മയായ സെന്റ് തോമസ് കാത്തലിക്ക് ഫോറം ജൂണ്‍ 30ന് ശനിയാഴ്ച മിഡ് ലാന്‍ഡ്‌സില്‍ പ്രതിനിധി സംഗമവും പ്രേഷിത വര്‍ഷാചരണവും സംഘടിപ്പിക്കുന്നു. സീറോ മലബാര്‍ സഭ 2011 -2012 പ്രേഷിത വര്‍ഷം ആയി ആചരിക്കുമ്പോള്‍ “പ്രേഷിത വര്‍ഷത്തില്‍ അല്മ്മായരുടെ പങ്ക് ” എന്ന മുഖ്യ വിഷയത്തില്‍ അല്‍മായരെ പ്രബുദ്ധരാക്കുവാനും, നാം …
കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ വണക്കമാസ സമാപനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി.31ന് വൈകുന്നേരം അഞ്ചര മുതല്‍ വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സമാപനചടങ്ങുകള്‍ നടന്നത്. പരിശുദ്ധ ജപമാലയോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് വണക്കമാസ സമാപനവും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. ്അസോസിയേഷന്‍ സ്പിരിച്വല്‍ കോര്‍ഡിനേറ്റര്‍ നോയല്‍ ജോര്‍ജ് ‘മരിയാഭക്തിയുടെ പ്രാധാന്യം ജീവിതത്തില്‍’ എന്ന വിഷയത്തില്‍ …
വിവിധ സംസ്കാരത്തില്‍ വിശ്വസിച്ച് ഒരു വിശ്വാസം ഏറ്റുപറയുന്ന ഒരു ജനസമൂഹം തങ്ങളുടെ ആത്മീയതയുടെ ഉറവിടം തേടി യാത്രയാവുന്നു,അവിടെ സ്നേഹത്തില്‍ ഒന്നാകുന്നു,വളരുന്നു
വോക്കിംഗ് കാരുണ്യയുടെ ഏഴാമത് ധനസഹായം നല്‍കുന്നത് ആലപ്പുഴ ജില്ലയില്‍ ഒരു അപകടത്തെ തുടര്‍ന്ന് ശരിരത്തിന്റെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരു സഹോദരനാണ്. ഇവിടെ കുറിക്കുന്നത് വേദന കൊണ്ട് പുളയുന്ന ഒരു കുടുംബത്തിന്റെ നൊമ്പരം ….ആലപ്പുഴ ജില്ലയില്‍ പാലമേല്‍ പഞ്ചായത്തില്‍ എരുമക്കുഴി മുറിയില്‍ താമസിക്കുന്ന കൂലി പണിക്കാരന ആയ രാധാകൃഷ്ണന്‍(42)എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിന്റെ വേദന ഇനി ഒരു …
സീറോ മലബാര്‍ സഭ പ്രേഷിത വര്‍ഷത്തിന്റെ ഭാഗമായി യു.കെയിലെ സെന്റ് തോമസ് കാത്തലിക് ഫോറം അഖില യു.കെ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ‘പ്രേഷിത വര്‍ഷാചരണത്തില്‍ അല്‍മായരുടെ പങ്ക്’ എന്നതാവും ഉപന്യാസ വിഷയം. 14 വയസ്സുവരെ (ജൂനിയര്‍), 14 നു മുകളില്‍ 24 വയസ്സുവരെ (സീനിയര്‍) 24 വയസ്സിനു മുകളില്‍ (അഡള്‍ട്ട്) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് മത്സരം. …
ജോസ് മാത്യു ലിവര്‍പൂള്‍: ലിവര്‍പൂള്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ റിജീയണിന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ലിവര്‍പൂള്‍, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിച്ചു. മേയ് 27 ന് ഇടവകയില്‍ ഈ വര്‍ഷത്തെ പെന്തിക്കോസ്ത് പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ഇടവകയുടെ സഹ. വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വി. …
ലേഡി വെല്ലിലെ " വിസിറ്റേഷന്‍ 2012 " ജൂണ്‍ 4 നു: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
2-ാം സീറോ മലങ്കര കത്തോലിക് യു കെ നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 22,23 തീയ്യതികളില്‍ മാഞ്ചെസ്റ്ററില്‍