സഖറിയ പുത്തന്‍കുളം ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതുവഴി നിരവധി അദ്ഭുതങ്ങള്‍ക്കും ദൃശ്യമായ അടയാളങ്ങള്‍ക്കും വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതരമായ രോഗത്തില്‍ നിന്നും സൗഖ്യം ലഭിച്ചതും, മദ്യശേഖരം മാറ്റിയപ്പോള്‍ കുഞ്ഞിന് വേണ്ടി ദാഹിച്ചവര്‍ക്ക് ദൈവകരസ്പര്‍ശനത്താല്‍ ലഭ്യമായതും തുടങ്ങി നിരവധി അദ്ഭുതങ്ങള്‍ ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍ വഴി സാധ്യമാകുന്നത് ശക്തമായ മധ്യസ്ഥപ്രാര്‍ത്ഥന മുഖാന്തരമാണ്. യു.കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.ജോമോന്‍ തൊമ്മാന നയിക്കുന്ന …
ബര്‍മിംഗ്ഹാമില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ധ്യാനം
ജൂണ്‍ 24 ന് നടക്കുന്ന ഷെഫീല്‍ഡ് തിരുനാളിന് തട്ടുകടകള്‍ മുതല്‍ വെച്ചുവാണിഭക്കടകള്‍ വരെ അണിനിരക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയെത്തുടര്‍ന്ന് വിശുദ്ധ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. ചെണ്ടമേളം, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബാന്‍ഡും മുത്തുക്കുടകളും തുടങ്ങിയവ പ്രദക്ഷിണത്തിന്റെ സവിശേഷതകളാണ്. കമനീയമായി അലങ്കരിച്ച അള്‍ത്താരയിലാണ് തിരുനാള്‍ …
ബെന്നി വര്‍ക്കി പെരിയപ്പുറം ഈസ്റ്റ് ആന്ഗ്ലിയായിലെ സീറോ മലബാര്‍ മാസ്സ് സെന്ററായ നോര്‍വിച്ചില്‍ സെന്റ് തോമസ് കാത്തലിക്ക് ഫോറം പുതിയ ചാപ്റ്റര്‍ തുറന്നു. സാബു കൊച്ചുപൂവത്തുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സെന്റ് തോമസ് കാത്തലിക്ക് ഫോറം നോര്‍വിച് യുണിട്ടിനു താല്‍ക്കാലിക കമ്മിറ്റിയും രൂപീകൃതമായി. സെന്റ് തോമസ് കാത്തലിക്ക് ഫോറം കണ്‍വീനര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ യോഗത്തില്‍ …
സഖറിയ പുത്തന്‍കളം ഈ മാസം 17ന് നടക്കുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനില്‍ ലീഡ്സ് രൂപത വൈദികരായ ഫാ. ജോണ്‍ ന്യൂമാന്‍, ഫാ. ജിം ലേവി എന്നിവര്‍ സംബന്ധിക്കും. ഹാരോഗെയ്റ്റിലെ സെന്റ്. അലേര്‍ഡ് ചര്‍ച്ച് വികാരിയാണ് ഫാ. ജിം ലേവി. ഫാ. ജോണ്‍ ന്യൂമാന്‍ ബ്രാഡ്‌ഫോര്‍ഡ് സെന്റ് ജോസഫ് ചര്‍ച്ച് വികാരിയാണ്. യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ …
സഖറിയ പുത്തന്‍കുളം ഈ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രണ്ടു വര്‍ഷം മുമ്പ് നൂറില്‍ താഴെ വിശ്വാസികളുടെ പങ്കാളിത്തവുമായി ആരംഭിച്ച രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇപ്പോള്‍ കുട്ടികള്‍ അടക്കം ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. കുട്ടികള്‍ക്കായി വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വചന ശുശ്രൂഷയും ദിവ്യകാരുണ്യാരാധനയും …
ബേസിംഗ് സ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി സുറിയാനി സഭയുടെ പാരമ്പര്യ തനിമയോടെ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.ഇടവക ദിനത്തോടനുബന്ധിച്ച് നടന്ന പെരുന്നാള്‍ കൊടിയേറ്റത്തോടെ വലിയ പെരുന്നാളിന് തുടക്കം കുറിക്കുകയും അതിനോടനുബന്ധിച്ച് നടന്ന സണ്‍ഡേസ്കൂള്‍ കുട്ടികളുടെയും വനിതാ സമാജ അംഗങ്ങളുടെയും വിവിധ കലാപരിപാടികളും, ഭക്തി ഗാനമേളയും സന്ധ്യാപ്രാര്‍ത്ഥനയിലും അനേകം സഭാ വിശ്വാസികള്‍ പങ്കെടുത്തു. …
കന്യകാമറിയത്തിന്റെ ശുശ്രൂഷാ മനോഭാവം ഏറ്റവും ഉദാത്തമായ അനുകരണീയ മാതൃകയെന്ന് ബ്രന്റ്‌വുഡ് രൂപതാ ചാപ്ലിയന്‍ ഫാ. ഇന്നസെന്റ് പുത്തന്‍തുറയില്‍. സൗത്ത്എന്‍ഡ് സെന്റ് അല്‍ഫോന്‍സാ മാസ് സെന്ററിന്റെ നേതൃത്വത്തില്‍ വണക്കമാസ പ്രാര്‍ഥനകളുടെ സമാപനത്തോടു അനുബന്ധിച്ചു വണക്കമാസം വീടല്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കുര്‍ബാന മധ്യേ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വണക്കമാസ സമാപനത്തോടു അനുബന്ധിച്ച് നടന്ന മേരീനാമസംഗമത്തില്‍ സഭാ മാതാവിന്റെ …
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നാലാമത് ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്ട്രേഷന്‍ ഓക്സ്ഫോര്‍ഡ് സെന്‍റ് പീറ്റര്‍ ആന്‍ഡ് സെന്‍റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആരംഭിച്ചു. ജൂണ്‍ രണ്ടാം തീയതി വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ റവ: ഫാ . പീറ്റര്‍ കുര്യാക്കോസ് , കൌണ്‍സിലര്‍ ബിനോയ് വര്‍ഗീസില്‍ നിന്ന് ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് ഫാമിലി …
സഖറിയ പുത്തന്‍കുളം പരിശുദ്ധാത്മാവിന്റെ കൃപാഭിഷേകത്തില്‍ ജ്വലിക്കുവാനും വരദാനങ്ങളോ ഉജ്ജ്വലിപ്പിക്കുന്നതിനുമായി അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളംമനാല്‍ നയിക്കുന്ന ത്രിദിന ധ്യാനം കവന്‍ട്രിയില്‍ നടക്കും. അടുത്തമാം 16, 17, 18 തീയതികളില്‍ ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചില്‍ വൈകുന്നേരം 5 മുതല്‍ 9.30 വരെയാണ് ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് (0788843707), ജോബി …