ബര്‍മിംഗ്ഹാമിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ദേവാലയത്തിന്റെ അഞ്ചാമത് ഇടവകദിനം ജൂണ്‍ 23 ശനിയാഴ്ച്ച വൈകിട്ട് നാലുമണിയ്ക്ക് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന പരിപാടികള്‍ എട്ടുമണിയോടുകൂടെ സമാപിക്കും. ലണ്ടന്‍ സെന്റ് ജെയിസ് മാര്‍ത്തോമാ ഇടവക വികാരി റവ.സജീവ് തോമസ് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഹെര്‍മോന്‍ ഇടവക വികാരി റവ. സാബു സി …
ജൂണ്‍ 30 ന് ബര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലേയ്ക്കുള്ള പ്രതിിധികളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
ജൂണ്‍ 23ന് കവന്റിയില്‍ നടക്കുന്ന മൂന്നാമത് സീറോ മലബാര്‍സഭ കണ്ഡവെന്‍ഷനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കവന്റി മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ വിവിധ പ്രോഗ്രാം കണ്‍വീനര്‍മാരും ചെയര്‍മാന്‍മാരും പങ്കെടുത്തു. സീറോ മലബാര്‍ സഭ ബര്‍മിംഹാം അതിരൂപതാ ചാപ്ലിന്‍മാരായ ഫാ. സോജി ഓലിക്കലിന്റെയും ഫാ. ജെയിസണ്‍ കരിപ്പായിയുടെയും …
വിശ്വാസാഗ്നിയില്‍ പരിശുദ്ധാത്മ അഭിഷേകത്തിന്റെ തീനാളങ്ങള്‍ ഏറ്റുവാങ്ങിയ ലണ്ടന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു
സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ ജൂണ്‍ 30ന് ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്കായി ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.മുതിര്‍ന്നവര്‍ക്കായി ബൈബിളിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ചോദ്യങ്ങളാകും ഉണ്ടാകുക. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍, വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷം, വെളിപാടിന്റെ പുസ്തകം ഇവയില്‍ നിന്നാകും ചോദ്യം. കുട്ടികള്‍ക്കായി വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള ചോദ്യങ്ങളാകും …
പ്രേഷിതവര്‍ഷത്തില്‍ മരിയഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച ഹെവന്‍ലി ക്വീന്‍ ഓണ്‍ലൈന്‍ മാഗസിന്റെ ആറാംലക്കം പുറത്തിറങ്ങി. മരിയ ഭക്തി തുളുമ്പുന്ന ലേഖനങ്ങള്‍, മാതാവിനോടുള്ള പാര്‍ത്ഥനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ ലക്കം തയ്യാറാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസമായ ഓഗസ്റ്റ് 15 മുതല്‍ ഹെവന്‍ലിക്വീന്‍ ഇംഗ്ലീഷ് എഡിഷനും ആരംഭിക്കും. …
ബെന്നി വര്‍ക്കി പെരിയപ്പുറം ജൂണ്‍ 30ന് ബര്‍മിംഹാമില്‍ നടക്കുന്ന സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ പ്രതിനിധി സമ്മേളന ഫോറത്തിന്റെ വിജയത്തിനായും വിവിധ പരിപാടികള്‍ സഭയോട് ചേര്‍ന്ന് പ്രാര്‍ത്ഥ ചൈതന്യത്തില്‍ നടക്കുവാനും വേണ്ടി യുകെയിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ സജീവമായി നടക്കുന്നു. ചില യൂണിറ്റുകളില്‍ 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചെയിന്‍ ജപമാലാ …
ജൂണ്‍ 22, 23 തീയതികളില്‍ മാഞ്ചെസ്റ്റര്‍ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന 2-ാം സീറോ മലങ്കര
സഖറിയ പുത്തന്‍കുളം മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് ഏകദിന ഉപവാസ കണ്‍വെന്‍ഷന്‍ ഞായറാഴ്ച നടക്കും. യു.കെ. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.ജോമോന്‍ തൊമ്മാന നയിക്കുന്ന ധ്യാനം ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് കുത്ത്‌ബെര്‍ട്ട് ചര്‍ച്ചില്‍ രാവിലെ 8 മണിക്കാരംഭിക്കും. ഫാ.ജോണ്‍ ന്യൂമാന്‍, ഫാ. ജിം ലേവി എന്നിവര്‍ വചനസന്ദേശം നല്‍കും. www.livestream.com/sehionuk എന്ന വെബ്‌സൈറ്റിലൂടെ കണ്‍വെന്‍ഷന്‍ തത്സമയം ഇന്റര്‍നെറ്റിലൂടെ കാണാനാകും. കുര്‍ബാന, …
ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളില്‍ സീറോ മലബാര്‍ കമ്യൂണിറ്റിയിലെ പത്തു കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ദിവ്യബലിയും ഇന്ന് നടക്കും.സെന്റ് പാട്രിക് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും 2.45 ന് പ്രദക്ഷിണമായി പള്ളിയില്‍ എത്തിയതിനു ശേഷം മൂന്നു മണിക്ക് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഫാദര്‍ ജോമോന്‍ തൊമ്മാന,ഫാദര്‍ ജെയ്സണ്‍ കരിപ്പായി,ഫാദര്‍ ജോയ് പഞ്ഞിക്കാരന്‍,ഫാദര്‍ ജെയിംസ് വടക്കേക്കണ്ടങ്കരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.വിശുദ്ധ കുര്‍ബാനയ്ക്ക് …