1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2012

ബെന്നി വര്‍ക്കി,പെരിയപ്പുറം

ജൂണ്‍ 30 ന് ബര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന യു.കെ സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ദേശീയ പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും.

സീറോ മലബാര്‍ സഭ ആഗസ്ത് 2011 മുതല്‍ 2012 വരെയ പ്രേഷിത വര്‍ഷമായിട്ടാണ് ആചരിക്കുന്നത്. അതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. സെമിനാറും മത്സരങ്ങളും വിവിധ പരിപാടികളും പ്രേഷിത വര്‍ഷ ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.