1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2012

റോണി ജേക്കബ്‌

സീറോ മലങ്കര കത്തോലിക്ക സഭയുടെ 2-ാം മത് യു കെ നാഷണല്‍ കണ്‍വന്‍ഷനില്‍ മുഖ്യ അതിഥിയായി എത്തിച്ചേര്‍ന്ന മലങ്കര കത്തോലിക്കാ സഭയുടെ തലവനൂം പിതാവും ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറാന്‍ മോര്‍ ബസേലീയസ് ക്ലീമീസ് കത്തോലിക്കാ ബാവ തിരുമേനിക്ക് മാഞ്ചെസ്റ്റര്‍ എയര്‍പ്പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.

മാഞ്ചെസ്റ്റര്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവിനെ മലങ്കര കത്തോലിക്ക സഭയുടെ ചാപ്ലെയിനും കോര്‍ഡിനേറ്ററുമായ ഫാ. ഡാനിയേല്‍ കുളങ്ങര യു കെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വര്‍ഗ്ഗീസ് ഡാനിയേല്‍, കണ്‍വന്‍ഷന്‍ ജോ. കണ്‍വീനര്‍ ജോബി വര്‍ഗ്ഗീസ്, ലീഗല്‍ അഡ്വവസ്സര്‍ നൈനാന്‍ സാമുവേല്‍, റോബിന്‍ മാത|, മറ്റ് ഭാരവാഹികള്‍ അനേകം വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് സീകരിച്ചാനയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.