1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2012

ജോര്‍ജ്‌ തെക്കുനില്‍ക്കുന്നതില്‍

ബാന്‍ഗോര്‍: നോര്‍ത്തേണ്‍ ഐയര്‍ലാന്‍ഡിലെ ബാന്‍ഗോറിലുളള സെന്റ് കോംഗാല്‍സ് ചര്‍ച്ചില്‍ ജൂണ്‍ 2ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളാഘോഷം നടക്കും. 11 മണിക്ക് നടക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലും എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച നടത്തി വരാറുളള നിത്യസഹായ മാതാവിന്റെ നൊവേനയിലും തുടര്‍ന്നുളള പ്രദക്ഷിണത്തിലും എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് പളളി വികാരി ഫാ. ആന്റണി പെരുമായന്‍ അറിയിച്ചു. പളളിയുടെ വിലാസം – സെന്റ് കോംഗാല്‍സ് ചര്‍ച്ച്, 23, ബ്രൂന്‍സ്‌വിക്ക് റോഡ്, ബാന്‍ഗോര്‍ – കോ- ഡൗണ്‍, ബിടി 20 3ഡിഎസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.