1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇതാണ് ലോകത്തിലെ ഏറ്റവും അപകടകരമായ റണ്‍വേയുള്ള വിമാനത്താവളം; ലാന്‍ഡിങ്ങിന്റെ നിയന്ത്രണം വിട്ട് വിമാനം മഞ്ഞിലിടിച്ചു തകരുന്ന വീഡിയോ വൈറല്‍
ഇതാണ് ലോകത്തിലെ ഏറ്റവും അപകടകരമായ റണ്‍വേയുള്ള വിമാനത്താവളം; ലാന്‍ഡിങ്ങിന്റെ നിയന്ത്രണം വിട്ട് വിമാനം മഞ്ഞിലിടിച്ചു തകരുന്ന വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: ഇതാണ് ലോകത്തിലെ ഏറ്റവും അപകടകരമായ റണ്‍വേയുള്ള വിമാനത്താവളം; ലാന്‍ഡിങ്ങിന്റെ നിയന്ത്രണം വിട്ട് വിമാനം മഞ്ഞിലിടിച്ചു തകരുന്ന വീഡിയോ വൈറല്‍. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭീതി നിറഞ്ഞ യാത്ര സമ്മാനിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് ഫ്രാന്‍സിലെ കോര്‍ഷ് വെലിലെത് മലമുകളിലേത്. ഈ വിമാനത്താവളത്തില്‍ നിയന്ത്രണം വിട്ട് മഞ്ഞില്‍ ഇടിച്ച് തരുന്ന വിമാനത്തിന്റെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. …
ഒരൊറ്റ രാത്രികൊണ്ട് പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ് ഉണ്ടായതു കണ്ട് സന്തോഷത്തോടെ മദ്യം വാങ്ങാന്‍ ക്യൂ നിന്നവരെ ഞെട്ടിച്ച് സംവിധായകന്റെ ‘ആക്ഷന്‍, കട്ട്’; ഒരുവില്‍ സിനിമയില്‍ മുഖം കാണിച്ച് കുപ്പിയില്ലാതെ മടക്കം

സ്വന്തം ലേഖകന്‍: ഒരൊറ്റ രാത്രികൊണ്ട് പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ് ഉണ്ടായതു കണ്ട് സന്തോഷത്തോടെ മദ്യം വാങ്ങാന്‍ ക്യൂ നിന്നവരെ ഞെട്ടിച്ച് സംവിധായകന്റെ ‘ആക്ഷന്‍, കട്ട്’; ഒരുവില്‍ സിനിമയില്‍ മുഖം കാണിച്ച് കുപ്പിയില്ലാതെ മടക്കം. കലവൂര്‍ പാതിരപ്പള്ളിയിലാണ് സിനിമാ ഷൂട്ടിംഗിനോട് അനുബന്ധിച്ച് രസകരമായ സംഭവം നടന്നത്. ഔട്ട്‌ലെറ്റിന്റെ കെട്ടും മട്ടുമൊന്നും ആരും ശ്രദ്ധിച്ചില്ല; വിവരമറിഞ്ഞ് എത്തിയവരെല്ലാം കയറി …
‘ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ല,’ പെരിയ കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ നടത്തിയ പ്രസംഗം പുറത്ത്; കൊലവിളി പ്രസംഗം നിഷേധിച്ച് മുസ്തഫ
‘ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ല,’ പെരിയ കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ നടത്തിയ പ്രസംഗം പുറത്ത്; കൊലവിളി പ്രസംഗം നിഷേധിച്ച് മുസ്തഫ
സ്വന്തം ലേഖകന്‍: ‘ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ല,’ പെരിയ കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ നടത്തിയ പ്രസംഗം പുറത്ത്; കൊലവിളി പ്രസംഗം നിഷേധിച്ച് മുസ്തഫ. പെരിയ ഇരട്ടക്കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം പുറത്ത്. ജനുവരി ഏഴിന് മുസ്തഫ കല്ല്യാട്ട് നടത്തിയ പ്രസംഗമാണ് പുറത്തുവന്നിരിക്കുന്നത്. ഇനിയും …
ഭിക്ഷയെടുത്ത് കിട്ടിയ സമ്പാദ്യമായ 6.61 ലക്ഷം രൂപ മുഴുവന്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. സൈനികര്‍ക്ക് നല്‍കി വൃദ്ധ
ഭിക്ഷയെടുത്ത് കിട്ടിയ സമ്പാദ്യമായ 6.61 ലക്ഷം രൂപ മുഴുവന്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. സൈനികര്‍ക്ക് നല്‍കി വൃദ്ധ
സ്വന്തം ലേഖകന്‍: ഭിക്ഷയെടുത്ത് കിട്ടിയ സമ്പാദ്യമായ 6.61 ലക്ഷം രൂപ മുഴുവന്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. സൈനികര്‍ക്ക് നല്‍കി വൃദ്ധ. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബത്തിനായി ഭിക്ഷാടക നല്‍കിയത് 6.61 ലക്ഷം രൂപ. രാജസ്ഥാനിലെ അജ്മീറിലെ തെരുവില്‍ ഭിക്ഷ എടുത്തിരുന്ന നന്ദിനി എന്ന സ്ത്രീയാണ് ഭിക്ഷയിലൂടെ സമ്പാദിച്ച 6.61 ലക്ഷം രൂപ കൊല്ലപ്പെട്ട …
ഞാന്‍ ലൈംഗിക തൊഴിലാളിയാണ്, അതു തുറന്ന് പറയുന്നതില്‍ ഒരു മടിയുമില്ല; ആദ്യ പുസ്തകത്തിന് രണ്ടാം ഭാഗവുമായി നളിനി ജമീല
ഞാന്‍ ലൈംഗിക തൊഴിലാളിയാണ്, അതു തുറന്ന് പറയുന്നതില്‍ ഒരു മടിയുമില്ല; ആദ്യ പുസ്തകത്തിന് രണ്ടാം ഭാഗവുമായി നളിനി ജമീല
സ്വന്തം ലേഖകന്‍: ഞാന്‍ ലൈംഗികത്തൊഴിലാളിയാണ്, അതു തുറന്ന് പറയുന്നതില്‍ ഒരു മടിയുമില്ല; ആദ്യ പുസ്തകത്തിന് രണ്ടാം ഭാഗവുമായി നളിനി ജമീല. ലൈംഗികത്തൊഴിലാളിയുടെ ജീവിതം തുറന്നെഴുതി മലയാളികളെ ഞെട്ടിച്ച നളിനി ജമീലയുടെ ആത്മകഥയുടെ രണ്ടാം ഭാഗമെത്തി. ആദ്യഭാഗമെഴുതി 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ‘റൊമാന്‍ഡിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍’ എന്ന രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മലയാളത്തില്‍ …
തല മാറട്ടെ! പ്രശസ്തരുടെ തല അത്ഭുതകരമായ രീതിയില്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോ പ്രളയം; ഒപ്പം പോണ്‍ വീഡിയോകളും; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഡീപ്‌ഫെയ്ക് വീഡിയോ
തല മാറട്ടെ! പ്രശസ്തരുടെ തല അത്ഭുതകരമായ രീതിയില്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോ പ്രളയം; ഒപ്പം പോണ്‍ വീഡിയോകളും; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഡീപ്‌ഫെയ്ക് വീഡിയോ
സ്വന്തം ലേഖകന്‍: തല മാറട്ടെ! പ്രശസ്തരുടെ തല അത്ഭുതകരമായ രീതിയില്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോ പ്രളയം; ഒപ്പം പോണ്‍ വീഡിയോകളും; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഡീപ്‌ഫെയ്ക് വീഡിയോ. ഹോളിവുഡ് നടിയായ ജെനിഫര്‍ ലോറന്‍സിന്റെ ഉടലില്‍ സ്റ്റീവ് ബുസിമിയുടെ തല വിശ്വസനീയമായ രീതിയില്‍ കൂട്ടിച്ചേര്‍ത്തിറക്കിയ ഡീപ്‌ഫെയ്ക് വീഡിയോയാണ് തരംഗമായിരിക്കുന്നത്. 2016ലെ ഗോള്‍ഡന്‍ ഗ്ലോബ് സമ്മാനദാന ചടങ്ങിനിടയില്‍ ജെനിഫര്‍ നടത്തിയ …
ഈ റഷ്യന്‍ പുഷ്പക വിമാനത്തിന് ഭൂമിയും ബഹിരാകാശവും ഒരുപോലെ! പുതിയ ഹൈപ്പര്‍സോണിക് ആളില്ലാ ബഹിരാകാശ പേടകം അവതരിപ്പിച്ച് റഷ്യ
ഈ റഷ്യന്‍ പുഷ്പക വിമാനത്തിന് ഭൂമിയും ബഹിരാകാശവും ഒരുപോലെ! പുതിയ ഹൈപ്പര്‍സോണിക് ആളില്ലാ ബഹിരാകാശ പേടകം അവതരിപ്പിച്ച് റഷ്യ
സ്വന്തം ലേഖകന്‍: ഈ റഷ്യന്‍ പുഷ്പക വിമാനത്തിന് ഭൂമിയും ബഹിരാകാശവും ഒരുപോലെ! പുതിയ ഹൈപ്പര്‍സോണിക് ആളില്ലാ ബഹിരാകാശ പേടകം അവതരിപ്പിച്ച് റഷ്യ. ദിവസങ്ങള്‍ക്ക് മുന്‍പ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്റ്റിയാണ് റഷ്യയുടെ ഹൈപ്പര്‍സോണിക് ആളില്ലാ ബഹിരാകാശ പേടകത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. റഷ്യയുടെ ബഹിരാകാശ റോക്കറ്റായ ബ്രിസ് എമ്മില്‍ ഘടിപ്പിച്ച നിലയിലായിരുന്നു പേടകം. 160 കിലോമീറ്റര്‍ …
‘പരിക്ക് എന്നെ അടിമുടി തകര്‍ത്തു; രണ്ട് ദിവസത്തോളം വീട്ടിലിരുന്ന് കരഞ്ഞു,’ മനസ് തുറന്ന് നെയ്മര്‍
‘പരിക്ക് എന്നെ അടിമുടി തകര്‍ത്തു; രണ്ട് ദിവസത്തോളം വീട്ടിലിരുന്ന് കരഞ്ഞു,’ മനസ് തുറന്ന് നെയ്മര്‍
സ്വന്തം ലേഖകന്‍: ‘പരിക്ക് എന്നെ അടിമുടി തകര്‍ത്തു; രണ്ട് ദിവസത്തോളം വീട്ടിലിരുന്ന് കരഞ്ഞു,’ മനസ് തുറന്ന് നെയ്മര്‍. കഴിഞ്ഞ മാസമാണ് പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മര്‍ക്ക് വലതു കാല്‍പ്പാദത്തിന് പരിക്കേറ്റത്. ജനുവരി 23ന് ഫ്രഞ്ച് കപ്പില്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിലായിരുന്നു ഈ പരിക്ക്. എന്നാല്‍ ഇത് ബ്രസീല്‍ താരത്തെ ശാരീരികമായി മാത്രമല്ല, മാനസികമായും തളര്‍ത്തി. ആ പരിക്കിന് …
അലന്‍സിയര്‍ തെറ്റു തിരിച്ചറിഞ്ഞതില്‍ സന്തോഷം; മീ റ്റൂ വിവാദത്തില്‍ നടന്റെ പരസ്യ മാപ്പ് സ്വീകരിക്കുന്നതായി ദിവ്യ ഗോപിനാഥ്
അലന്‍സിയര്‍ തെറ്റു തിരിച്ചറിഞ്ഞതില്‍ സന്തോഷം; മീ റ്റൂ വിവാദത്തില്‍ നടന്റെ പരസ്യ മാപ്പ് സ്വീകരിക്കുന്നതായി ദിവ്യ ഗോപിനാഥ്
സ്വന്തം ലേഖകന്‍: അലന്‍സിയര്‍ തെറ്റു തിരിച്ചറിഞ്ഞതില്‍ സന്തോഷം; മീ റ്റൂ വിവാദത്തില്‍ നടന്റെ പരസ്യ മാപ്പ് സ്വീകരിക്കുന്നതായി ദിവ്യ ഗോപിനാഥ്. തന്നോട് മോശമായി പെരുമാറിയതിന് നടന്‍ അലന്‍സിയര്‍ പരസ്യമായി മാപ്പു ചോദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി ദിവ്യാ ഗോപിനാഥ്. അലന്‍സിയറിന്റെ ക്ഷമാപണത്തെ വിശ്വാസത്തിലെടുക്കാന്‍ താന്‍ ശ്രമിക്കുന്നതായും വിവാദത്തില്‍ തന്നോടൊപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും ദിവ്യ തന്റെ …
കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനെന്ന് റിപ്പോര്‍ട്ട്; കൊലപാതകത്തില്‍ പീതാംബരന് നേരിട്ട് പങ്കുണ്ടെന്ന് മൊഴി; അപമാനം സഹിക്കാനാകാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും വെളിപ്പെടുത്തല്‍
കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനെന്ന് റിപ്പോര്‍ട്ട്; കൊലപാതകത്തില്‍ പീതാംബരന് നേരിട്ട് പങ്കുണ്ടെന്ന് മൊഴി; അപമാനം സഹിക്കാനാകാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരന്‍; കൊലപാതകത്തില്‍ പീതാംബരന് നേരിട്ട് പങ്കുണ്ടെന്ന് മൊഴി; അപമാനം സഹിക്കാനാകാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും വെളിപ്പെടുത്തല്‍. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റേയും കൊലപാതകത്തില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന് നേരിട്ട് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്ന് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയതായി …