സ്വന്തം ലേഖകന്‍: ധീരജവാന്മാര്‍ക്ക് രാജ്യത്തിന്റെ പ്രണാമം; അന്തിമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും; സൈനികന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ ആദരം. ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്തിമോപചാരമര്‍പ്പിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തന്ത്രപ്രധാന …
സ്വന്തം ലേഖകന്‍: പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ്; ഏഴ് പേര്‍ അറസ്റ്റില്‍; അന്വേഷണം ശക്തമാക്കി ദേശീയ സുരക്ഷാ ഏജന്‍സികള്‍; സുരക്ഷാ വീഴ്ച ചര്‍ച്ചയാകുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ പുല്‍വാമ ജില്ലയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ 80 കിലോഗ്രാം ആര്‍ഡിഎക്‌സ് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പുല്‍വാമ, അവന്തിപോര …
സ്വന്തം ലേഖകന്‍: പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു; ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച ഭാരതരത്‌ന നിരസിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കുടുംബം. ഗായകനും സംഗീതജ്ഞനുമായിരുന്ന ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച പരമോന്നത ബഹുമാതിയായ ഭാരതരത്‌ന നിരസിക്കാനുള്ള തീരുമാനം പിന്‍വലിച്ച് അദ്ദേഹത്തിന്റെ കുടുംബം. പിതാവിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടി ബഹുമതി സ്വീകരിക്കാന്‍ തയാറാണെന്ന് ഹസാരികയുടെ മകന്‍ തേജ് ഹസാരിക അറിയിച്ചു. നേരത്തെ, അസം പൗരത്വ …
സ്വന്തം ലേഖകന്‍: 41 ദിവസം സ്ത്രീകള്‍ക്ക് ‘ശുദ്ധി’യോടെ ഇരിക്കാന്‍ കഴിയില്ല; ശബരിമല യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്ന് നടി പ്രിയാ വാര്യര്‍. ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും നടി പ്രിയാ പി വാര്യര്‍. ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിയ്ക്ക് 41 ദിവസം വ്രതമെടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും …
സ്വന്തം ലേഖകന്‍: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ സ്‌പൈദ് ജെറ്റ്. സൗദി എയര്‍ലൈന്‍സിന് പിറകെ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസിനൊരുങ്ങി സ്‌പൈസ് ജെറ്റ്. ഏപ്രില്‍ മുതലാരംഭിക്കുന്ന സര്‍വ്വീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജിദ്ദകോഴിക്കോട് സെക്ടറില്‍ ഇതാദ്യമായാണ് സ്‌പൈസ് ജെറ്റ് വിമാനസര്‍വ്വീസ് ആരംഭിക്കുന്നത് ഏപ്രില്‍ 20 മുതലാണ് ജിദ്ദ കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് …
സ്വന്തം ലേഖകന്‍: പുതുച്ചേരിയില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നേര്‍ക്കുനേര്‍; മുഖ്യമന്ത്രി വി. നാരായണ സ്വാമി രാജ്ഭവനു മുന്‍പില്‍ നടത്തുന്ന ധര്‍ണ രണ്ടാം ദിവസത്തിലേക്ക്. മന്ത്രിസഭാ തീരുമാനങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഭരണപക്ഷ എം.എല്‍.എമാരും സമരം നടത്തുന്നത്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലാണ് സമരം. ജനാധിപത്യ …
സ്വന്തം ലേഖകന്‍: ‘വിഡ്ഢികള്‍ പിറകില്‍ നിന്ന് കുത്തും,’ ദീപിക കക്കാറുമായുള്ള പ്രശ്‌നത്തില്‍ ശ്രീശാന്തിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ഭാര്യ ഭുവനേശ്വരി. ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ഫൈനലില്‍ ടെലവിഷന്‍ താരം ദീപിക കക്കാറിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ താരത്തിന് ലഭിച്ച ആരാധകരുടെ പിന്തുണ വളരെ വലുതായിരുന്നു. ബിഗ് …
സ്വന്തം ലേഖകന്‍: കൊടും ചൂട്! 2040 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി സമയം രാത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് പഠനം. കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ 2040 ആകുമ്പോഴേക്കും വേനല്‍ക്കാലത്ത് ആളുകള്‍ രാത്രിസമയത്ത് ജോലിചെയ്യേണ്ടി വരുമെന്ന് കുവൈത്ത് സര്‍വകലാശാല നടത്തിയ സെമിനാറില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2040 ആകുമ്പോഴേക്കും കടുത്ത വേനലില്‍ പകല്‍ …
സ്വന്തം ലേഖകന്‍: ചൊവ്വയിലെ പൊടിക്കാറ്റ് അന്തകനായി; 15 വര്‍ഷത്തെ സേവനത്തിന് ശേഷം നാസയുടെ ഓപ്പര്‍ച്ചൂനിറ്റി കണ്ണടച്ചു. ചൊവ്വയിലെ ശക്തമായ പൊടിക്കാറ്റില്‍ പ്രവര്‍ത്തനരഹിതമായ നാസയുടെ ഓപ്പര്‍ച്ചൂനിറ്റി റോവറിന് ഒടുവില്‍ അന്ത്യം. 15 വര്‍ഷം മുമ്പ് ചൊവ്വയിലെത്തിയ ഓപ്പര്‍ച്ചൂനിറ്റി റോവര്‍ പ്രവര്‍ത്തനരഹിതമായതായി നാസ സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലെ പാസഡീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപള്‍ഷന്‍ ലബോറട്ടറിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നാസ ഇക്കാര്യം …
സ്വന്തം ലേഖകന്‍: പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ വാട്‌സാപ്പ് വഴി നവദമ്പതികളെ സമൂഹ മാധ്യമത്തില്‍ അപമാനിച്ച സംഭവം; ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേര്‍ അറസ്റ്റില്‍; വിദേശത്തുള്ളവര്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്. വരനും വധുവും പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ നവദമ്പതിമാരെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേരെ അറസ്റ്റ് ചെയ്തു. …