സ്വന്തം ലേഖകന്‍: തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്നു; പരസ്പരം പഴിചാരി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും; ബംഗാളില്‍ ബി.ജെ.പി.യേയും മമതയേയും പിടിച്ചുകെട്ടാന്‍ സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കും. നാദിയ ജില്ലയിലെ കൃഷ്ണഗാഞ്ചില്‍ നിന്നുള്ള എം.എല്‍.എ സത്യജിത്ത് ബിശ്വാസിനെയാണ് വെടിവെച്ച് കൊന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. സരസ്വതി പൂജയില്‍ പങ്കെടുക്കുന്നതിനിടയിലാണ് വെടിയേറ്റത്. സത്യബിശ്വാസിന് പുറമെ മന്ത്രിമാരായ രത്‌ന ഘോഷ്, നാദിയ …
സ്വന്തം ലേഖകന്‍: ചായ് വാലയായിരുന്ന മോദി ഇപ്പോള്‍ റഫാല്‍ വാലയായതായി മമത; ഭരിക്കുന്നത് ദീദിയാണെങ്കിലും ബംഗാളില്‍ നടക്കുന്നത് ദാദാഗിരിയെന്ന് തിരിച്ചടിച്ച് മോദി; മമത, മോദി വാക്‌പോരാട്ടം മുറുകുന്നു. ഉരുളക്കുപ്പേരി കണക്കെയുള്ള വാക്‌പോരായിരുന്നു മോദിയും മമതയും തമ്മില്‍ നടന്നത്. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി മമതക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ദീദിയാണ് മുഖ്യമന്ത്രിയെങ്കിലും ദാദാഗിരിയാണ് ബംഗാള്‍ ഭരിക്കുന്നതെന്ന് മോദി …
സ്വന്തം ലേഖകന്‍: തീവണ്ടി യാത്രയ്ക്കിടെ കേള്‍വി സഹായിയുമായി കള്ളന്‍ കടന്നു; നിയമോള്‍ക്ക് പുതിയ കേള്‍വി സഹായിയുമായി ആരോഗ്യമന്ത്രി വീട്ടിലെത്തി. കേള്‍വി സഹായ ഉപകരണം (സ്പീച്ച് പ്രൊസസര്‍) നഷ്ടമായ നിയമോള്‍ക്ക് സഹായവുമായി സാമൂഹ്യ സുരക്ഷാ മിഷന്‍. ആരോഗ്യമന്ത്രി കെ.കെ ഷൈലജ നേരിട്ടെത്തിയാണ് നിയമോള്‍ക്ക് കേള്‍വി സഹായ ഉപകരണം കൈമാറിയത്. ട്രെയിന്‍ യാത്രയ്ക്കിടെ കള്ളന്‍ കൊണ്ടുപോയ കേള്‍വി സഹായിക്ക് …
സ്വന്തം ലേഖകന്‍: മരുഭൂമിയില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായത് ഷാര്‍ജ പൊലീസിന്റെ അപ്രതീക്ഷിത ഇടപെടല്‍; അപരിചിതരായ ആ രണ്ട് അറബി പോലീസുകാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് കുടുംബം. ഷാര്‍ജയില്‍ താമസിക്കുന്ന പാലക്കാട് വല്ലപ്പുഴ ശാന്തിഗിരി ഗ്രാമം സ്വദേശി ബിഷ്‌റുദ്ദീന്‍ ഷര്‍ഖിക്കും കുടുംബത്തിനും മരുഭൂമിയില്‍ രക്ഷയായത് ഷാര്‍ജ പൊലീസ്. രണ്ടിടങ്ങളിലായി ഇവര്‍ക്ക് സഹായം നല്‍കിയത് രണ്ട് …
സ്വന്തം ലേഖകന്‍: 67കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ 24കാരിക്ക് ബന്ധുക്കളുടെ ഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ പഞ്ചാബ്,ഹരിയാന ഹൈക്കോടതിയില്‍. ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയില്‍ സമീപിച്ചത്. ഷംഷീര്‍ സിങ്ങ്(64) നവ്പ്രീത് കൗര്‍(24) എന്നിവരാണ് ദമ്പതികള്‍. അതേസമയം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി …
സ്വന്തം ലേഖകന്‍: ആലിയ ഭട്ട് കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ; രൂക്ഷ വിമര്‍ശനവുമായി കങ്കണ; മാപ്പ് പറഞ്ഞ് ആലിയ. മണികര്‍ണികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് നടി ആലിയ ഭട്ടിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കങ്കണ രംഗത്തെത്തിയത്. ആലിയ കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണെന്നാണ് കങ്കണയുടെ വിമര്‍ശനം. റാസി സിനിമയുടെ ട്രെയിലര്‍ താന്‍ ആലിയക്ക് അയച്ചുകൊടുത്തിരുന്നുവെന്നും എന്നാല്‍ ചിത്രത്തെ …
സ്വന്തം ലേഖകന്‍: മോദി ഭീരു, ചര്‍ച്ചയ്ക്കു വിളിച്ചാല്‍ ഓടിയൊളിക്കുമെന്ന് രാഹുല്‍ ഗാന്ധി; ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്ത ചരിത്രമാണ് കോണ്‍ഗ്രസിന്റേതെന്ന് തിരിച്ചടിച്ച് മോദി; രാഹുല്‍, മോദി വാക്‌പോര് മുറുകുന്നു. പ്രധാനമന്തി നരേന്ദ്രമോദിയ്‌ക്കെതിരെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ബി.ജെ.പിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് ഭരണം …
സ്വന്തം ലേഖകന്‍: മലയാളിയായ അമ്മ പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു; അര നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ആ കുഞ്ഞ് സ്വിറ്റ്‌സര്‍ലന്‍ഡിലെ എംപിയും വ്യവസായ പ്രമുഖനുമായി മാറിയ കഥ. അരനൂറ്റാണ്ടു മുന്‍പാണ് അനസൂയയെന്ന മലയാളി ബ്രാഹ്മണ സ്ത്രീയുടെ മകനായി നിക് പിറന്നത്. അച്ഛനാരെന്നറിയാത്ത നിക്കിനെ അമ്മ ആശുപത്രിയില്‍ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ജര്‍മ്മന്‍ ദമ്പതികള്‍ നിക്കിനെ ദത്തെടുത്തതോടെ നിക്കിന്റെ ജീവിതം …
സ്വന്തം ലേഖകന്‍: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും; നിയമലംഘകരെ കുടുക്കാന്‍ അബുദാബി പോലീസ്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ശിക്ഷാ നടപടിയുമായി അബുദാബി പൊലീസ്. 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കുമാണ് ശിക്ഷ. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ബോധവത്കരണം അപകടങ്ങള്‍ വര്‍ധിക്കുകയും …
സ്വന്തം ലേഖകന്‍: ‘അത് അവളുടെ സ്വാതന്ത്ര്യം,’ വേദിയില്‍ മകള്‍ മുഖം മറച്ചെത്തിയ സംഭവത്തില്‍ പ്രതികരണവുമായി എആര്‍ റഹ്മാന്‍. പരിപാടിയ്ക്കിടെ വേദിയില്‍ മുഖം മറച്ച് മകള്‍ ഖദീജ എത്തിയ സംഭവത്തില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ഭാര്യയുടേയും മക്കളുടേയും ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് ‘freedom to choose’ എന്നും റഹ്മാന്‍ കുറിച്ചു. ഭാര്യയും മക്കളും …