1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഒരു ഭഗവത് ഗീതയും കുറേ മുലകളും’ ബഷീര്‍ ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വന്നേനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
‘ഒരു ഭഗവത് ഗീതയും കുറേ മുലകളും’ ബഷീര്‍ ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വന്നേനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സ്വന്തം ലേഖകന്‍: ‘ഒരു ഭഗവത് ഗീതയും കുറേ മുലകളും’ ബഷീര്‍ ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വന്നേനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭഗവത് ഗീതയും കുറെ മുലകളും’ ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു …
‘അക്കാര്യം ആലോചിക്കുമ്പോള്‍ തന്നെ നെഞ്ചില്‍ തീയാണ്’; സ്വന്തം ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് സാനിയ മിര്‍സ
‘അക്കാര്യം ആലോചിക്കുമ്പോള്‍ തന്നെ നെഞ്ചില്‍ തീയാണ്’; സ്വന്തം ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് സാനിയ മിര്‍സ
സ്വന്തം ലേഖകന്‍: ‘അക്കാര്യം ആലോചിക്കുമ്പോള്‍ തന്നെ നെഞ്ചില്‍ തീയാണ്’; സ്വന്തം ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് സാനിയ മിര്‍സ. താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെങ്കിലും സ്വന്തം ബയോപിക്കിന്റെ കാര്യം വരുമ്പോള്‍ നെഞ്ചില്‍ തീയാണെന്ന് പറയുകയാണ് ടെന്നിസ് താരം സാനിയ മിര്‍സ. റോണി സ്‌ക്ര്യൂവ്വാലയാണ് ചിത്രം ഒരുക്കുന്നത്. സാനിയ സ്വന്തം ജീവിതകഥയ്ക്ക് പച്ചക്കൊടി വീശിക്കഴിഞ്ഞു. ബയോപിക്കിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ആവേശമാണ്. ചിത്രം ലോകത്തിന് …
മോദി പ്രഭാവത്തിന് തടയിടാന്‍ കെജ്‌രിവാളിന്റെയും മമതയുടെയും ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ റാലി; സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു നിരാഹാരം ഇരിക്കും
മോദി പ്രഭാവത്തിന് തടയിടാന്‍ കെജ്‌രിവാളിന്റെയും മമതയുടെയും ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ റാലി; സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു നിരാഹാരം ഇരിക്കും
സ്വന്തം ലേഖകന്‍: മോദി പ്രഭാവത്തിന് തടയിടാന്‍ കെജ്‌രിവാളിന്റെയും മമതയുടെയും ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ റാലി; സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു നിരാഹാരം ഇരിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് ബുധനാഴ്ച പ്രതിപക്ഷ റാലി. സ്വേച്ഛാധിപത്യം …
സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും; മാര്‍ച്ച് മുതല്‍ ഫോണുകളില്‍ ഉപയോഗിക്കാം
സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും; മാര്‍ച്ച് മുതല്‍ ഫോണുകളില്‍ ഉപയോഗിക്കാം
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും; മാര്‍ച്ച് മുതല്‍ ഫോണുകളില്‍ ഉപയോഗിക്കാം. നീല കലര്‍ന്ന പാശ്ചത്തലത്തിലുള്ള വലിയ തടിച്ച രക്തതുള്ളിയാണ് ഇമോജി. സാധരണ നിലയില്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പാശ്ചത്തലത്തില്‍ തന്നെയായിരിക്കും ഇത്. ആര്‍ത്തവം ജൈവികപ്രക്രിയ മാത്രമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിലേക്ക് എത്തിക്കലാണ് ഇമോജിയുടെ പ്രധാന ഉദ്ദേശം.പലപ്പോഴും പുരുഷന്‍മാര്‍ സ്ത്രീയുടെ ആര്‍ത്തവ കാലത്തെ …
സ്മാര്‍ട് ഫോണിലേക്ക് എസ്എംഎസായി വ്യാജ ആപ്പുകളുടെ ലിങ്കുകള്‍; കരുതിയിരുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ കൈയ്യിലാകും
സ്മാര്‍ട് ഫോണിലേക്ക് എസ്എംഎസായി വ്യാജ ആപ്പുകളുടെ ലിങ്കുകള്‍; കരുതിയിരുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ കൈയ്യിലാകും
സ്വന്തം ലേഖകന്‍: സ്മാര്‍ട് ഫോണിലേക്ക് എസ്എംഎസായി വ്യാജ ആപ്പുകളുടെ ലിങ്കുകള്‍; കരുതിയിരുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ കൈയ്യിലാകും. അടുത്തിടെ ഗുഡ്ഗാവില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഉപയോക്താവിന് നഷ്ടപ്പെട്ടത് 60,000 രൂപയാണ്. മൊബൈലിലേക്ക് വന്ന ലിങ്കില്‍ ക്ലിക്കുചെയ്തതോടെയാണ് അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ടത്. സെപ്റ്റംബര്‍ 10ന്, സ്മാര്‍ട് ഫോണിലേക്ക് എസ്എംഎസായി വന്ന ലിങ്കില്‍ ക്ലിക്കുചെയ്തു. ഇതോടെ ഫോണില്‍ …
ഡിങ്കിനി വേണ്ട; സീറ്റ് ബെല്‍റ്റിടുന്ന ലുട്ടാപ്പി മതി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി സേവ് ലുട്ടാപ്പി കാമ്പയിന്‍; ഏറ്റെടുത്ത് കേരള പോലീസും
ഡിങ്കിനി വേണ്ട; സീറ്റ് ബെല്‍റ്റിടുന്ന ലുട്ടാപ്പി മതി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി സേവ് ലുട്ടാപ്പി കാമ്പയിന്‍; ഏറ്റെടുത്ത് കേരള പോലീസും
സ്വന്തം ലേഖകന്‍: ഡിങ്കിനി വേണ്ട; സീറ്റ് ബെല്‍റ്റിടുന്ന ലുട്ടാപ്പി മതി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി സേവ് ലുട്ടാപ്പി കാമ്പയിന്‍; ഏറ്റെടുത്ത് കേരള പോലീസും. ബാലരമയിലെ മായാവി ചിത്രക്കഥയില്‍ ഡിങ്കിനി എന്ന കഥാപാത്രത്തിന്റെ വരവാണ് എല്ലാത്തിനും കാരണം. ലുട്ടാപ്പിയെ ഒഴിവാക്കിയാണ് ഡിങ്കിനിയുടെ വരവെന്നും അതല്ല ലുട്ടാപ്പിയുടെ കാമുകയാണ് ഡിങ്കിനി എന്നും പലതരത്തിലുള്ള ഗോസിപ്പുകള്‍ നിമിഷ നേരം കൊണ്ട് …
കുറവിലങ്ങാട് കന്യാസ്ത്രീകള്‍ക്ക് എതിരായ എതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ ജലന്തര്‍ രൂപതയില്‍ ഭിന്നത
കുറവിലങ്ങാട് കന്യാസ്ത്രീകള്‍ക്ക് എതിരായ എതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ ജലന്തര്‍ രൂപതയില്‍ ഭിന്നത
സ്വന്തം ലേഖകന്‍: കുറവിലങ്ങാട് കന്യാസ്ത്രീകള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ ജലന്തര്‍ രൂപതയില്‍ ഭിന്നത. കന്യാസ്ത്രീകള്‍ക്കെതിരായ നടപടി മരവിപ്പിച്ചെന്ന് സൂചിപ്പിച്ച് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലൊ കന്യാസ്ത്രീകള്‍ക്ക് നല്‍കിയ കത്തിനെ തള്ളി രൂപതാ പി.ആര്‍.ഒ വാര്‍ത്താക്കുറിപ്പ് ഇറക്കി. അച്ചടക്ക നടപടി പിന്‍വലിച്ചിട്ടില്ലെന്നും കന്യാസ്ത്രീകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മദര്‍ ജനറാളാണെന്നും പി.ആര്‍.ഒ പീറ്റര്‍ കാവുംപുറം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. …
‘ഇതാണ് കശ്മീരിലെ മഞ്ഞ് വീഴ്ച്ച!’ മാര്‍ബില്‍ കഷ്ണം മൈക്കാക്കി കുഞ്ഞ് റിപ്പോര്‍ട്ടര്‍; കശ്മീരില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു
‘ഇതാണ് കശ്മീരിലെ മഞ്ഞ് വീഴ്ച്ച!’ മാര്‍ബില്‍ കഷ്ണം മൈക്കാക്കി കുഞ്ഞ് റിപ്പോര്‍ട്ടര്‍; കശ്മീരില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: ‘ഇതാണ് കശ്മീരിലെ മഞ്ഞ് വീഴ്ച്ച!’ മാര്‍ബില്‍ കഷ്ണം മൈക്കാക്കി കുഞ്ഞ് റിപ്പോര്‍ട്ടര്‍; കശ്മീരില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്നുള്ള 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയുടെ ലൈവ് റിപ്പോര്‍ട്ടിങ് വീഡിയോയാണ് തരംഗമായിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഒരു മിനുട്ട് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ …
ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ഐറയിലെ താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. നയന്‍താര വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ മികച്ച …
ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിലെ ലിഫ്റ്റില്‍ കമിതാക്കളുടെ പ്രണയലീലകള്‍; സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നത് വിവാദമാകുന്നു; സംഭവത്തില്‍ അന്വേഷണം നടത്താന്‍ മെട്രോ അധികൃതര്‍
ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിലെ ലിഫ്റ്റില്‍ കമിതാക്കളുടെ പ്രണയലീലകള്‍; സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നത് വിവാദമാകുന്നു; സംഭവത്തില്‍ അന്വേഷണം നടത്താന്‍ മെട്രോ അധികൃതര്‍
സ്വന്തം ലേഖകന്‍: ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിലെ ലിഫ്റ്റില്‍ കമിതാക്കളുടെ പ്രണയലീലകള്‍; സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നത് വിവാദമാകുന്നു; സംഭവത്തില്‍ അന്വേഷണം നടത്താന്‍ മെട്രോ അധികൃതര്‍. മെട്രോ സ്‌റ്റേഷനുകളിലെ ലിഫ്റ്റുകളില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡിന്റെ കണ്‍ട്രോള്‍ റൂമില്‍നിന്ന് ചോര്‍ന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി …