സ്വന്തം ലേഖകന്‍: ഏഷ്യാ കപ്പ് ഖത്തറിനാണെങ്കിലും ലോട്ടറി അടിച്ചത് സാവിയ്ക്ക്; കിറുകൃത്യമായ പ്രവചനങ്ങളില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം; സാവിയെ വിളിച്ച് ഭാവിയറിയാന്‍ ഖത്തര്‍ പരിശീലകന്‍. പ്രവചനത്തില്‍ പോള്‍ നീരാളി പോലും സ്പാനിഷ് താരം സാവിക്ക് മുന്നില്‍ തോറ്റുപോകുമെന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാനും ഖത്തറും ഏറ്റുമുട്ടുമെന്നും ഖത്തര്‍ ചാമ്പ്യന്‍മാരാകുമെന്നും ഒരു …
സ്വന്തം ലേഖകന്‍: സഹോദരനും ഞാനും ജനിച്ചത് ഐവിഎഫിലൂടെ; അംബാനി കുടുംബത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഇഷ അംബാനി. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് ഏഴു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് തന്നെയും ആകാശിനേയും ഐവിഎഫിലൂടെ അംബാനി കുടുംബത്തിന് ലഭിച്ചതെന്ന് വെളിപ്പെടുത്തിയത്. ഫാഷന്‍ മാഗസിനായ വോഗിനു നല്‍കിയ അഭിമുഖത്തിലാണ് ഇഷ മനസ്സ് തുറന്നത്. ഇതോടെ അമ്മ നിതാ …
സ്വന്തം ലേഖകന്‍: ഒരു രാത്രി കൂടെ വന്നാല്‍ ഒരു കോടി! വിലപേശിയവര്‍ക്ക് ചുട്ടമറുപടിയുമായി നടി സാക്ഷി ചൗധരി. സിനിമയ്ക്കുള്ളില്‍ നിന്നുമല്ല സിനിമാ മേഖലയ്ക്ക് പുറത്തുനിന്നും നടിമാര്‍ ലൈംഗിക ചൂഷണങ്ങള്‍ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെലുങ്ക് സിനിമാ താരം സാക്ഷി ചൗധരി. ട്വിറ്ററിലൂടെയായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററില്‍ വളരെ സജീവമാണ് താരം. ഗ്ലാമറസ് ആയ ചിത്രങ്ങള്‍ സാക്ഷി ട്വിറ്ററില്‍ …
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി ആവേശം കൊള്ളുമ്പോള്‍ പിന്നില്‍ ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി (വീഡിയോ). രാജ്യമെമ്പാടും ബജറ്റിനെക്കുറിച്ചും അതിന്റെ സൂക്ഷമമായ വിശകലന ചര്‍ച്ചകളും നടക്കുമ്പോള്‍ കേന്ദ്രമന്ത്രിക്ക് പിന്നില്‍ നിന്ന് ദേശീയമാധ്യമത്തെ നാക്ക് നീട്ടി കാണിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ബജറ്റവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹക്ക് …
സ്വന്തം ലേഖകന്‍: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍; 5 ലക്ഷം രൂപ വരെ ആദായ നികുതിയില്ല; കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ; അസംഘടിത തൊഴിലാളികള്‍ക്ക് മെഗാ പെന്‍ഷന്‍ പദ്ധതി, 40,000 രൂപവരെ ടിഡിഎസ് ഈടാക്കില്ല. 2022 ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരണം തുടങ്ങിയത്. …
സ്വന്തം ലേഖകന്‍: ഇതൊക്കെ എന്ത്! ടര്‍ബന്‍ ചലഞ്ചിലൂടെ പ്രശ്‌സ്തനായ റൂബന്‍ സിങ് 6 റോള്‍സ് റോയ്‌സ് കാറുകള്‍ ഒരുമിച്ച് വാങ്ങി വീണ്ടും സമൂഹ മാധ്യമങ്ങളില്‍ മിന്നുംതാരം. ആറ് റോള്‍സ് റോയ്‌സ് കാറുകള്‍ ഒരുമിച്ച് സ്വന്തമാക്കിയാണ് റൂബന്‍ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.മൂന്നു റോള്‍സ് റോയ്‌സ് കള്ളിനാനും മൂന്നു ഫാന്റവുമാണ് റൂബന്‍ സ്വന്തം വാഹന ശേഖരത്തില്‍ ചേര്‍ത്തത്. രത്‌ന ശേഖരം …
സ്വന്തം ലേഖകന്‍: ‘രജനീകാന്തിനെ പോലുള്ളവരെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം,’ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ സീമാന്‍. രജനീകാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കെന്നുകളയുകയാണ് വേണ്ടതെന്ന് സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമാന്‍. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെയായിരുന്നു സീമാന്റെ വിവാദ പരാമര്‍ശം. ഇത്തരത്തില്‍ രജനീകാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ …
സ്വന്തം ലേഖകന്‍: മധുരപ്രതികാരം; ജപ്പാനെ തകര്‍ത്ത് ഏഷ്യാ കപ്പില്‍ മുത്തമിട്ട് ഖത്തര്‍; ചരിത്രത്തിലെ ആദ്യ കിരീടനേട്ടം ആഘോഷമാക്കി ഖത്തര്‍ ആരാധകര്‍. ഏഷ്യാ കപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാനെ തകര്‍ത്ത് ഖത്തറിന് ചരിത്രത്തിലെ ആദ്യ കിരീടം. ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിന്റെ ജയം. ഇരുടീമും ആവേശത്തോടെ കളിച്ച ആദ്യ പകുതിയില്‍ ഖത്തറിനൊപ്പമായിരുന്നു ഭാഗ്യം. …
സ്വന്തം ലേഖകന്‍: ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്; കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും; പൊതുതിരഞ്ഞെടുപ്പ് ഉന്നംവെച്ച് ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത. ഇടക്കാല ബജറ്റാവും അവതരിപ്പിക്കുകയെങ്കിലും പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാല്‍ നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകരെയും മധ്യവര്‍ഗക്കാരെയും ഉന്നം വെച്ചുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന്. കാലാവധി അവസാനിക്കുന്ന സര്‍ക്കാര്‍ ഇടക്കാല …
സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിനു പിന്നിലെ അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായതായി സൂചന. ആഫ്രിക്കയിലെ സെനഗലില്‍ നിന്നാണ് രവി പൂജാരി അറസ്റ്റിലായതെന്നാണ് സൂചന. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിന് രവി പൂജാരിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. …