സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവായിരുന്ന മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു; ഓര്‍മയായത് ഇന്ദിര ഗാന്ധിയെ വിറപ്പിച്ച പോരാട്ടവീര്യം. സോഷ്യലിസ്റ്റ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടണിന് 88 വയസായിരുന്നു. തെക്കന്‍ ഡല്‍ഹി സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഏറെക്കാലമായി മറവിരോഗബാധിതനായി കഴിയുകയായിരുന്ന അദ്ദേഹത്തെ പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂയോര്‍ക്കിലുള്ള മകന്‍ …
സ്വന്തം ലേഖകന്‍: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സി.കെ.ഉണ്ണി. സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഡ്രൈവറുടെയും ഭാര്യയുടെയും …
സ്വന്തം ലേഖകന്‍: ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനമായ ഡി.എച്.എഫ്.എല്ലിന്റെ 31,000 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവിട്ട് കോബ്ര പോസ്റ്റ്. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനം 31,000 കോടി രൂപ പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും തങ്ങളുടെ തന്നെ കടലാസ് സ്ഥാപനങ്ങള്‍ വഴി വിദേശത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. വായ്പയെടുത്തതിന്റെ ഒരു പങ്ക് …
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം. രാജ്യത്തെ പട്ടിണി ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തൊഴിലുറപ്പ് മാതൃകയില്‍ പദ്ധതി നടപ്പിലാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ചത്തീസ്ഡഗിലെ …
സ്വന്തം ലേഖകന്‍: മധുരരാജ മമ്മൂട്ടിയോടൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍; ഐറ്റം ഡാന്‍സിന്റെ ചിത്രങ്ങള്‍ പുറത്ത്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലാണ് സണ്ണി മമ്മൂട്ടിയ്‌ക്കൊപ്പം വേഷമിടുന്നത്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. എന്നാല്‍ വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്ന് സണ്ണി ലിയോണ്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ …
സ്വന്തം ലേഖകന്‍: ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ ശ്രമിക്കരുത്; സി.പി.എം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെതിരെ കോടിയേരി; ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സൂചന. സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. . ‘സ്ത്രീയായത് കൊണ്ടല്ല, സ്ത്രീയായാലും …
സ്വന്തം ലേഖകന്‍: പരാതി പറയാനെത്തിയ സ്ത്രീയോട് മൈക്ക് പിടിച്ചുവാങ്ങി തട്ടിക്കയറി സിദ്ധരാമയ്യ; വൈറല്‍ വീഡിയോ വിവാദമായപ്പോള്‍ 15 വര്‍ഷത്തിലേറെയായി അറിയാവുന്ന യുവതി സഹോദരിയെ പോലെയാണെന്ന് സിദ്ധരാമയ്യ. പൊതുപരിപാടിക്കിടെ പരാതിക്കാരിയോട് തട്ടിക്കയറി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിലാണ് സംഭവം. പരാതി പറയാനെത്തിയ യുവതിയില്‍ നിന്നും സിദ്ധരാമയ്യ മൈക്ക് പിടിച്ചു വാങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. സിദ്ധരാമയ്യയുടെ മകനും …
സ്വന്തം ലേഖകന്‍: ‘മോദിയുടെ മനസ് ഇപ്പോഴും പഴയ കാക്കി നിക്കറിലും ഷര്‍ട്ടിലും. പ്രധാനമന്ത്രി പദവിയോട് മാന്യത പുലര്‍ത്തണം,’ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിന്റേയോ സംഘപരിവാറിന്റേയോ വക്താവായല്ല പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തെക്കുറിച്ച് …
സ്വന്തം ലേഖകന്‍: ‘കമ്മ്യൂണിസ്റ്റുകാര്‍ സംസ്‌കാരത്തെ ബഹുമാനിക്കുന്നില്ല, കോണ്‍ഗ്രസിന് നിലപാടുകളില്‍ ഇരട്ടത്താപ്പ്,’ ശബരിമലയും നമ്പി നാരായണന്റെ പത്മ പുരസ്‌കാരവും രാഷ്ട്രീയ ആയുധമാക്കി യുഡിഎഫിനേയും എല്‍ഡിഎഫിനേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി; കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. ഐആര്‍ഇപി പദ്ധതി രാജ്യത്തിന്റെ അഭിമാനമാണെന്ന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പറഞ്ഞു. ഐആര്‍ഇപി പദ്ധതി രാജ്യത്തിന് അഭിമാനമാണ്. രാജ്യത്തിന്റെ വികസനത്തിന് കൊച്ചിന്‍ …
സ്വന്തം ലേഖകന്‍: ബ്രസീല്‍ അണക്കെട്ട് ദുരന്തത്തില്‍ മരണമായി വന്ന് മൂടിയ ചെളിയില്‍ നിന്ന് ജീവനുവേണ്ടി ഒരു വിരല്‍; ആകാശത്ത് നിന്ന് ജീവന്റെ നൂല്‍ ഇറക്കി ബ്രസീല്‍ രക്ഷാസേനയുടെ ഹെലികോപ്ടര്‍; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് വന്‍ദുരന്തം സംഭവിച്ച സ്ഥലത്ത രക്ഷാദൗതം അതിവേഗം പുരോഗമിക്കുകയാണ്. അതിനിടെ ചെളിയില്‍ കുടുങ്ങിയ ഒരാളെ രക്ഷിക്കുന്ന വീഡിയോയാണ് സമൂഹ …