സ്വന്തം ലേഖകന്‍: ‘മോഹന്‍ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്,’ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി മോഹന്‍ലാലിനെ ബിജെപി പരിഗണിക്കുന്നതായി സൂചന നല്‍കി ഒ. രാജഗോപാല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാലിന്റെ വെളിപ്പെടുത്തല്‍. ‘പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണ് മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം …
സ്വന്തം ലേഖകന്‍: ആരോഗ്യ സുരക്ഷ, ആകാശ റെയില്‍പ്പാത, ക്ഷേമപെന്‍ഷനില്‍ 100 രൂപ വര്‍ധന, മദ്യവില വര്‍ധന, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അഞ്ചു ശതമാനം ഫീസ് വര്‍ധന; നവകേരള നിര്‍മിതിക്കായുള്ള തോമസ് ഐസക്കിന്റെ ബജറ്റ്; അധിക വിഭവസമാഹരണത്തിന് പ്രളയ സെസ്. നവകേരളസൃഷ്ടിക്ക് 25 പരിപാടികള്‍ മുന്നോട്ടുവെച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ്. പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ പ്രളയസെസ് …
സ്വന്തം ലേഖകന്‍: ‘ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ കാണിച്ചു തരൂ,’ ബോളിവുഡിന്റെ മനംകവര്‍ന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോത്തേട്ടന്‍ ബ്രില്യന്‍സും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തെയാണ് ‘തുമാരി സുലു’വിന്റെ സംവിധായകന്‍ സുരേഷ് ത്രിവേണിയും ബിജോയ് നമ്പ്യാരും പ്രശംസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. ‘ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ …
സ്വന്തം ലേഖകന്‍: കേരള സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്; ബജറ്റ് ജനപ്രിയമാകുമെന്നും വാദ്ഗാനം; പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് പ്രതീക്ഷ. 201920 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ജനപ്രിയ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. പ്രളയ സെസ് വിലക്കയറ്റത്തിനു ഇടയാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിനു …
സ്വന്തം ലേഖകന്‍: റഫാല്‍ ചര്‍ച്ചയായില്ല, രാഹുല്‍ പറയുന്നത് നുണയെന്ന് പരീക്കര്‍; കൂടിക്കാഴ്ചയിലെ മറ്റ് വിവരങ്ങള്‍ പരസ്യമാക്കിയെന്നും വിമര്‍ശനം; പരീക്കറുടെ വാക്കുകള്‍ക്കു പിന്നില്‍ മോദിയുടെ സമ്മര്‍ദ്ദമാണെന്ന് തിരിച്ചടിച്ച് രാഹുല്‍; രാഹുല്‍, പരീക്കര്‍ കൂടിക്കാഴ്ച വിവാദക്കൊടുങ്കാറ്റില്‍! പുതിയ റഫാല്‍ യുദ്ധവിമാന കരാറുമായി തനിക്കു ബന്ധമില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞതായി അവകാശപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ …
സ്വന്തം ലേഖകന്‍: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഗാന്ധിവധത്തിന്റെ പുനരാവിഷ്‌കാരവുമായി ഹിന്ദു മഹാസഭ; ഒപ്പം ഗോഡ്‌സേയുടെ ചിത്രത്തില്‍ മാലയണിച്ച് പൂജയും! മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിക്കാനായി ഗാന്ധി കോലത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ നേതൃത്വത്തിലാണ് ഹിന്ദു മഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. മഹാത്മഗാന്ധിയുടെ …
സ്വന്തം ലേഖകന്‍: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് ഭാര്യ സീന ഭാസ്‌കര്‍; കൃത്യസമയത്ത് എത്തിച്ചിരുന്നെങ്കില്‍ സൈമണ്‍ ബ്രിട്ടോയെ രക്ഷിക്കാമായിരുന്നു; ഹൃദ്രോഗമുള്ള ആളാണെന്നാണ് കൂടെയുള്ളവര്‍ അറിയിച്ചതെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ സീന ഭാസ്‌കര്‍.സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടോ കാര്‍ഡിയാക്ക് പേഷ്യന്റാണെന്ന മെഡിക്കല്‍ …
സ്വന്തം ലേഖകന്‍: ഇത്രയധികം പണം കൈയ്യില്‍ കരുതിയത് എന്തിന്? ശ്രീശാന്തിനെ വിമര്‍ശിച്ച് സുപ്രീം കോടതി; പെരുമാറ്റം മോശമായിരുന്നെന്നും നിരീക്ഷണം. എന്തിന് കയ്യില്‍ ഇത്രയധികം പണം കരുതിയെന്നും ആജീവനാന്ത വിലക്ക് അഞ്ച് വര്‍ഷമാക്കി ചുരുക്കാനേ ശ്രീശാന്തിന് അപേക്ഷ നല്‍കാന്‍ സാധിക്കൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹര്‍ജി …
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്; അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിക്കുകയായിരുന്നുവെന്ന് രാഹുല്‍; അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും പ്രഖ്യാപനം. കൊച്ചിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്. രാഹുലിന്റെ സാന്നിധ്യം മറൈന്‍ …
സ്വന്തം ലേഖകന്‍: ‘സാരിയുടുത്താല്‍ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം പകര്‍ത്തും; സ്വകാര്യ ഭാഗങ്ങളില്‍ വട്ടമിട്ട് അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യും,’ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ചിന്മയി. മീടൂ കാമ്പെയിന്‍ കോളിവുഡില്‍ തുടങ്ങിവെച്ച ഗായിക ചിന്മയി പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ നടത്തിയ തുറന്നു പറച്ചിന്‍ വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. സൈബര്‍ രംഗത്ത് തനിക്കെതിരേയുള്ള ആക്രമണങ്ങള്‍ രൂക്ഷമാവുകയാണ് എന്ന് …