സ്വന്തം ലേഖകന്‍: ചൈനീസ് സര്‍ക്കാര്‍ വിസ നിഷേധിച്ച് രാഷ്ട്രീയ തടവുകാരനാക്കിയ നോബേല്‍ ജേതാവ് ലിയു സിയാബോ അന്തരിച്ചു. 61 വയസ്സായിരുന്നു. കരളിന് അര്‍ബുദം ബാധിച്ച സിയാബോവിന്റെ അന്ത്യം ഷെന്യാങ്ങിലെ ചൈനീസ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ വച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് സിയാബോവിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. 2010 ലാണ് …
സ്വന്തം ലേഖകന്‍: അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുമല പിളര്‍ന്നു, മേഖലയില്‍ കപ്പലുകള്‍ക്ക് അപകട മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ലാര്‍സന്‍ സിയുടെ വലിയ ഭാഗമാണ് ഇപ്പോള്‍ പൊട്ടിയടര്‍ന്നിരിക്കുന്നത്. കപ്പലുകള്‍ക്കു വന്‍ഭീഷണി ഉയര്‍ത്തിയാണ് 5800 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള മഞ്ഞുമലയുടെ ഒഴുകല്‍. ഇതിന് ഇന്തൊനീഷ്യന്‍ ദ്വീപായ ബാലിയുടെ വലുപ്പമുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മഞ്ഞുമലകള്‍ ഒഴുകിനീങ്ങുന്നത് അന്റാര്‍ട്ടിക്കയില്‍ …
സ്വന്തം ലേഖകന്‍: അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലും സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക, പശു, ഗുജറാത്ത് എന്നീ വാക്കുകള്‍ വെട്ടാന്‍ നിര്‍ദേശം. നൊബേല്‍ ജേതാവും ലോക പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കാണ് പ്രദര്‍ശനാനുമതി ലഭിക്കണമെങ്കില്‍ നാലു വാക്കുകള്‍ നിശ്ശബ്ദമാക്കണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. അമര്‍ത്യസെന്നിന്റെ ശിഷ്യനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ സുമന്‍ ഘോഷ് സംവിധാനംചെയ്ത ‘താര്‍ക്കികനായ …
സ്വന്തം ലേഖകന്‍: ദിലീപ് രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍, തൊടുപുഴയിലും കൊച്ചിയിലും തെളിവെടുപ്പ്, വഴിനീളെ കൂവിവിളിച്ച് ആരാധകര്‍, നടന്റെ ബിനാമി ഇടപാടുകളിലും അന്വേഷണം. കസ്റ്റഡി കാലാവധിയ്ക്കു ശേഷം ജാമ്യാപേക്ഷയില്‍ വിധി പറയാമെന്ന് വ്യക്തമാക്കിയാണ് അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തെ കസ്റ്റഡി ആയിരുന്നു പോലീസ് ആവശ്യപ്പെട്ടത്. …
സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാറിന്റെ കശാപ്പു നിയന്ത്രണ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ, ബിജെപിക്ക് തിരിച്ചടി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രീം കോടതി സ്റ്റേ ചെയ്തു. കശാപ്പിനായി കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതിന് നിരോധനം …
സ്വന്തം ലേഖകന്‍: കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ആക്രമണം നടത്തി ഏഴു പേരെ കൊന്നത് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പോലീസ്, തകര്‍ന്നത് അമര്‍നാഥ് തീര്‍ഥാടകരെ ഭീകരര്‍ ആക്രമിക്കില്ലെന്ന ധാരണ. 12 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചതെന്ന് ഐജി …
സ്വന്തം ലേഖകന്‍: കോലഞ്ചേരി പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അവ്യക്തതയെന്ന് യാക്കോബായ സഭ, വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് ആരോപിച്ചാണ് യാക്കോബായ സഭ വീണ്ടും കോടതിയ സമീപിക്കാന്‍ ഒരുങ്ങുന്നത്. തര്‍ക്ക വിഷയങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ചക്ക് മുന്‍കൈ എടുക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര സുന്നഹദോസ് തീരുമാനിച്ചു. കോലഞ്ചേരി …
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റില്‍, നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്. കഴിഞ്ഞ ഫെബ്രുവരി 18ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചതോടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: ‘മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, ഐഎസും, ആര്‍എസുംഎസും രണ്ടാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു,’ വിവാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സത്യത്തില്‍ ഉറച്ച് നില്‍ക്കാനുളള ധൈര്യം ഉണ്ടാകണം, സത്യം പറയുമ്പോള്‍ ഭയപ്പാടുണ്ടാകുന്നത് ശരിയല്ല. സത്യമേവ ജയതേ എന്ന വാചകത്തില്‍ അടിയുറച്ച് ജീവിക്കണമെന്നും ടിപി സെന്‍കുമാര്‍ വ്യക്തമാക്കി. താന്‍ മുസ്‌ലീം വിരുദ്ധ …
സ്വന്തം ലേഖകന്‍: പ്രധാന യുഎസ് നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ. അമേരിക്കയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ എന്നീ രണ്ട് അമേരിക്കന്‍ നഗരങ്ങളിലേക്ക് പുതിയ വിമാനങ്ങള്‍ പറക്കും. ഡല്‍ഹിയില്‍ നിന്ന് വാഷിങ്ടണിലേക്കുള്ള സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ സര്‍വീസും എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. വാഷിങ്ടണിലേക്കുള്ള വിമാന സര്‍വീസിന്റെ ഉദ്ഘാടന …