1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കശ്മീരിലെ ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെ വധിച്ചു, അതിര്‍ത്തിയില്‍ വെടിവപ്പ്
കശ്മീരിലെ ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെ വധിച്ചു, അതിര്‍ത്തിയില്‍ വെടിവപ്പ്
സ്വന്തം ലേഖകന്‍: കശ്മീരിലെ ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെ വധിച്ചു, അതിര്‍ത്തിയില്‍ വെടിവപ്പ്. നിയന്ത്രണ രേഖക്ക് സമീപത്തുവച്ചാണ് സൈന്യം ഭീകരരെ വധിച്ചത്. അതിനിടെ 20 ലേറെ തവണ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടി ഉതിര്‍ക്കുകയും ചെയ്തു. നിയന്ത്രണ രേഖക്ക് അടുത്തുവരെയെത്തി ആക്രമണം നടത്തിയ പാക് ഭീകരര്‍ക്ക് …
ജപ്പാന്‍കാരില്‍ ലൈംഗിക താത്പര്യം കുത്തനെ കുറയുന്നതായി പഠനം
ജപ്പാന്‍കാരില്‍ ലൈംഗിക താത്പര്യം കുത്തനെ കുറയുന്നതായി പഠനം
സ്വന്തം ലേഖകന്‍: ജപ്പാന്‍കാരില്‍ ലൈംഗിക താത്പര്യം കുത്തനെ കുറയുന്നതായി പഠനം. 8 വയസിനും 34 വയസിനും ഇടയിലുള്ള ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയിലാണ് ജനങ്ങളില്‍ ലൈംഗികത വളരെ കുറയുന്നതായി കണ്ടെത്തിയത്. അവിവാഹിതരായ പുരുഷന്‍മാരില്‍ 70 ശതമാനവും, സ്ത്രീകളില്‍ 60 ശതമാനവും ഒറ്റക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇവരില്‍ ഭൂരിഭാഗം പേരും ഒരിക്കല്‍ പോലും പ്രണയത്തില്‍ ഏര്‍പ്പെടാത്തവരാണ്. 42 …
സൗമ്യ വധക്കേസ്, പ്രതി ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും
സൗമ്യ വധക്കേസ്, പ്രതി ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും
സ്വന്തം ലേഖകന്‍: സൗമ്യ വധക്കേസ്, പ്രതി ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗോവിന്ദച്ചാമി അപ്പീല്‍ നല്‍കിയിട്ടുള്ളത്. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിനു തെളിവുണ്ടോ എന്നു അപ്പീല്‍ പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ആരാഞ്ഞത് വാദിഭാഗത്തെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. സാഹചര്യ തെളിവുകള്‍ പ്രകാരം ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനു തെളിവില്ലെന്നായിരുന്നു സുപ്രീം …
കാവേരി നദീജല തര്‍ക്കം, ബംഗളുരുവില്‍ ജനജീവിതം സാധാരണ നിലയിലേക്ക്, കര്‍ഫ്യു പിന്‍വലിച്ചു, ഇന്ന് തീവണ്ടികള്‍ തടയും
കാവേരി നദീജല തര്‍ക്കം, ബംഗളുരുവില്‍ ജനജീവിതം സാധാരണ നിലയിലേക്ക്, കര്‍ഫ്യു പിന്‍വലിച്ചു, ഇന്ന് തീവണ്ടികള്‍ തടയും
സ്വന്തം ലേഖകന്‍: കാവേരി നദീജല തര്‍ക്കം, ബംഗളുരുവില്‍ ജനജീവിതം സാധാരണ നിലയിലേക്ക്, കര്‍ഫ്യു പിന്‍വലിച്ചു, ഇന്ന് തീവണ്ടികള്‍ തടയും. തമിഴ്‌നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതുമായുണ്ടായ സംഘര്‍ഷം ശാന്തമാകുന്ന സാഹചര്യത്തില്‍ 16 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍ നിരോധനാജ്ഞ തുടരും. ബസുകളും മറ്റ് വാഹനങ്ങളും സര്‍വ്വീസ് പുനരാരംഭിച്ചതോടെ ജനജീവതം സാധാരണ നിലയിലായി. വ്യാപാര …
വേഗം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വെ, അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങുമെന്ന് സൂചന
വേഗം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വെ, അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍  അടുത്ത വര്‍ഷം ഓടിത്തുടങ്ങുമെന്ന് സൂചന
സ്വന്തം ലേഖകന്‍: വേഗം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വെ, അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങുമെന്ന് സൂചന. സെമി ബുള്ളറ്റ് ട്രെയിനായ ടാല്‍ഗോവിന്റെ നാലാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയായി. അവസാന പരീക്ഷണ ഓട്ടത്തില്‍ ഡല്‍ഹി മുതല്‍ മുംബൈ വരെയുള്ള 1384 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ 42 മിനിറ്റു കൊണ്ടാണ് ടാല്‍ഗോ പിന്നിട്ടത്. …
കൂട്ട ബലാത്സംഗത്തിന് കാരണം ബീഫ് കഴിച്ചതാണെന്ന് ആക്രമികള്‍ പറഞ്ഞതായി മേവാത്ത് കേസിലെ ഇരകള്‍
കൂട്ട ബലാത്സംഗത്തിന് കാരണം ബീഫ് കഴിച്ചതാണെന്ന് ആക്രമികള്‍ പറഞ്ഞതായി മേവാത്ത് കേസിലെ ഇരകള്‍
സ്വന്തം ലേഖകന്‍: കൂട്ട ബലാത്സംഗത്തിന് കാരണം ബീഫ് കഴിച്ചതാണെന്ന് ആക്രമികള്‍ പറഞ്ഞതായി മേവാത്ത് കേസിലെ ഇരകള്‍. ബീഫ് കഴിച്ചതിനാണ് തങ്ങളെ കൂട്ട ബലാത്സംഗത്തിന് ചെയ്യുന്നതെന്ന് പ്രതികളില്‍ ഒരാള്‍ പറഞ്ഞതായി ഹരിയാനയില്‍ ഗോരക്ഷകരുടെ ബലാത്സംഗത്തിന് ഇരയായ യുവതികള്‍ സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയോടാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു അക്രമികള്‍ രണ്ടു …
മന്ത്രിക്ക് കൈകൊടുത്ത പെണ്‍കുട്ടിയെക്കുറിച്ച് ലൈംഗിക ചുവയുള്ള പരാമര്‍ശം, കേരളത്തില്‍ മതപ്രഭാഷകനെതിരെ കേസ്
മന്ത്രിക്ക് കൈകൊടുത്ത പെണ്‍കുട്ടിയെക്കുറിച്ച് ലൈംഗിക ചുവയുള്ള പരാമര്‍ശം, കേരളത്തില്‍ മതപ്രഭാഷകനെതിരെ കേസ്
സ്വന്തം ലേഖകന്‍: മന്ത്രിക്ക് കൈകൊടുത്ത പെണ്‍കുട്ടിയെക്കുറിച്ച് ലൈംഗിക ചുവയുള്ള പരാമര്‍ശം, കേരളത്തില്‍ മതപ്രഭാഷകനെതിരെ കേസ്. മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഖാദി മുസുന്ന ജനറല്‍ സെക്രട്ടറിയും പ്രമുഖ മതപ്രഭാഷകനുമായ നൗഷാദ് അഹ്‌സനിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആഗസ്റ്റ് 18 ന് മര്‍ക്കസില്‍ ധനമന്ത്രി തോമസ് ഐസക്കുമായുള്ള മുഖാമുഖം സംവാദത്തില്‍ വിവിധ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ …
തിരുവോണം വാമന ജയന്തിയാണെന്നും വാമനന്‍ കേരളത്തിന്റെ സ്വാതന്ത്ര സമര സേനാനിയെന്നും സംഘപരിവാര്‍ മുഖപത്രം കേസരി
തിരുവോണം വാമന ജയന്തിയാണെന്നും വാമനന്‍ കേരളത്തിന്റെ സ്വാതന്ത്ര സമര സേനാനിയെന്നും സംഘപരിവാര്‍ മുഖപത്രം കേസരി
സ്വന്തം ലേഖകന്‍: തിരുവോണം വാമന ജയന്തിയാണെന്നും വാമനന്‍ കേരളത്തിന്റെ സ്വാതന്ത്ര സമര സേനാനിയെന്നും സംഘപരിവാര്‍ മുഖപത്രം കേസരി. തിരുവോണം വാമനാവതാര ദിനമാണെന്നും കേസരി ലേഖനത്തില്‍ പറയുന്നു. കേരളം ഭരിച്ച സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്രസമര സേനാനിയാണ് വാമനനെന്ന പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയും രംഗത്തെത്തി. കുടവയറും കപ്പടാ …
ലോകത്തില്‍ ആദ്യമായി മുഖം മാറ്റിവച്ച ഫ്രഞ്ചുകാരി അന്തരിച്ചു
ലോകത്തില്‍ ആദ്യമായി മുഖം മാറ്റിവച്ച ഫ്രഞ്ചുകാരി അന്തരിച്ചു
സ്വന്തം ലേഖകന്‍: ലോകത്തില്‍ ആദ്യമായി മുഖം മാറ്റിവച്ച ഫ്രഞ്ചുകാരി അന്തരിച്ചു. ലോകത്ത് ആദ്യമായി മുഖം മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ഫ്രഞ്ച് വനിത ഇസബെല്ലെ ഡൈനോയര്‍(49) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്ന അന്ത്യമെങ്കിലും കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് വിവരം പുറത്തു വിടാതിരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2005 നവംബര്‍ 27 നാണ് വൈദ്യശാസ്ത്ര ചരിത്രത്തിലെ ആദ്യ മുഖം …
സര്‍വകക്ഷി സംഘം കശ്മീരില്‍, ചര്‍ച്ചകള്‍ക്കു നേരെ മുഖം തിരിച്ച് വിഘടനവാദി നേതാക്കള്‍, സംഘര്‍ഷം തുടരുന്നു
സര്‍വകക്ഷി സംഘം കശ്മീരില്‍, ചര്‍ച്ചകള്‍ക്കു നേരെ മുഖം തിരിച്ച് വിഘടനവാദി നേതാക്കള്‍, സംഘര്‍ഷം തുടരുന്നു
സ്വന്തം ലേഖകന്‍: സര്‍വകക്ഷി സംഘം കശ്മീരില്‍, ചര്‍ച്ചകള്‍ക്കു നേരെ മുഖം തിരിച്ച് വിഘടനവാദി നേതാക്കള്‍, സംഘര്‍ഷം തുടരുന്നു. താഴ്വരയില്‍ രണ്ടു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തിന് ചുക്കന്‍ പിടിക്കുന്ന മൂന്ന് വിഘടനവാദി വിഭാഗങ്ങണാണ് സര്‍വകക്ഷി സംഘവുമായി സഹകരിക്കില്ലെന്ന നിലപാട് എടുത്തിരിക്കുന്നത്. ഹുറിയതിനെ ഔദ്യോഗികമായി ക്ഷണിക്കുകയോ നേതാക്കളെ തടവില്‍നിന്ന് വിട്ടയക്കുകയോ ചെയ്യാതെ കേന്ദ്രം സര്‍വകക്ഷി സംഘത്തെ അയച്ചതാണ് വിഘടനവാദികളെ …