1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൂപ്പര്‍ മൂണിനു പിന്നാലെ വരുന്നു സൂപ്പര്‍ ടൈഫൂണ്‍, ചൈനക്കും തായ്‌വാനും ഭീഷണി
സൂപ്പര്‍ മൂണിനു പിന്നാലെ വരുന്നു സൂപ്പര്‍ ടൈഫൂണ്‍, ചൈനക്കും തായ്‌വാനും ഭീഷണി
സ്വന്തം ലേഖകന്‍: സൂപ്പര്‍ മൂണിനു പിന്നാലെ വരുന്നു സൂപ്പര്‍ ടൈഫൂണ്‍, ചൈനക്കും തായ്‌വാനും ഭീഷണി. സൂപ്പര്‍ മൂണ്‍ കഴിഞ്ഞ് ലോകം അവസാനിച്ചില്ലല്ലൊ എന്ന് ആശ്വസിക്കാന്‍ വരട്ടെ. സൂപ്പര്‍ മൂണിനേക്കാള്‍ അപകടകാരിയായ സൂപ്പര്‍ ടൈഫൂണ്‍ ചൈനയുടേയും തായ്‌വാന്റേയും തീരത്തേക്ക് ഉടനെത്തും എന്നാണ് സൂചനകള്‍. ദുജുവാന്‍ എന്ന സൂപ്പര്‍ ചുഴലിക്കാറ്റാണ് നാശം വിതയ്ക്കാനൊരുങ്ങി വരുന്നത്. ദുജുവാന്‍ ചുഴലിക്കാറ്റ് തായ് …
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ, പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കുന്ന ആപ്പ് ഫേസ്ബുക്കില്‍ തരംഗമാകുന്നു. സുക്കര്‍ബര്‍ഗും പ്രൈഫൈല്‍ ചിത്രം മാറ്റി
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ, പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കുന്ന ആപ്പ് ഫേസ്ബുക്കില്‍ തരംഗമാകുന്നു. സുക്കര്‍ബര്‍ഗും പ്രൈഫൈല്‍ ചിത്രം മാറ്റി
സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ, പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കുന്ന ആപ്പ് ഫേസ്ബുക്കില്‍ തരംഗമാകുന്നു. സുക്കര്‍ബര്‍ഗും പ്രൈഫൈല്‍ മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ നല്‍കാനാണ് പ്രൈഫൈല്‍ ചിത്രം ത്രിവര്‍ണമാക്കുന്ന ആപ്പ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. തന്റെ ചിത്രം തന്നെ ത്രിവര്‍ണമാക്കി ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ ബെര്‍ഗ് തന്നെ …
സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ സ്ത്രീ പീഡനത്തിന് ലോസ് ആഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്തതു
സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ സ്ത്രീ പീഡനത്തിന് ലോസ് ആഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്തതു
സ്വന്തം ലേഖകന്‍: സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ സ്ത്രീ പീഡനത്തിന് ലോസ് ആഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്തതു. 28 കാരനായ രാജകുമാരനെ സെപ്തംബര്‍ 23 ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്ത്. പിന്നീട് മൂന്ന് ലക്ഷം ഡോളര്‍ (ഏതാണ്ട് രണ്ട് കോടിയോളം രൂപ) കെട്ടിവച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസം ജാമ്യത്തില്‍ വിട്ടുവെന്നും അന്തര്‍ദേശീയ …
യുഎന്‍ രക്ഷാസമിതി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മോദി ജി4 ഉച്ചകോടിയില്‍, ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം
യുഎന്‍ രക്ഷാസമിതി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മോദി ജി4 ഉച്ചകോടിയില്‍, ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം
സ്വന്തം ലേഖകന്‍: യുഎന്‍ രക്ഷാസമിതി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മോദി ജി4 ഉച്ചകോടിയില്‍, ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ന്യൂയോര്‍ക്കില്‍ ജി4 രാഷ്ട്രതലവന്മാരെയും മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം ഇന്ത്യയുടെ രക്ഷാസമിതി അംഗത്വ അവകാശമാണ് പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് ലോകത്തെ വലിയ ജനാധിപത്യരാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുവേണം രക്ഷാസമിതി വികസിപ്പിക്കുവാന്‍. …
സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു ഓപ്പണ്‍ ഡബിള്‍സ് കിരീടം
സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു ഓപ്പണ്‍ ഡബിള്‍സ് കിരീടം
സ്വന്തം ലേഖകന്‍: സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു ഓപ്പണ്‍ ഡബിള്‍സ് കിരീടം. ഇന്ത്യയുടെ സാനിയ മിര്‍സ, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ഗ്വാങ്ഷു ഓപ്പണ്‍ ടെന്നിസിലെ ഡബിള്‍സ് കിരീടം സ്വന്തമാക്കി. ശനിയാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ ഷിലിന്‍ ഷിയാവോദി യു സഖ്യത്തെയാണ് സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യം തറപറ്റിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് …
ബലിപെരുന്നാള്‍ ആഘോഷ വേളയില്‍ കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം, പ്രതിഷേധം വ്യാപകമാകുന്നു
ബലിപെരുന്നാള്‍ ആഘോഷ വേളയില്‍ കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം,  പ്രതിഷേധം വ്യാപകമാകുന്നു
സ്വന്തം ലേഖകന്‍: ബലിപെരുന്നാള്‍ ആഘോഷ വേളയില്‍ കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം, പ്രതിഷേധം വ്യാപകമാകുന്നു. രണ്ട് ദിവസത്തേയ്ക്കാണ് ഇന്റര്‍നെറ്റിന് നിരോധനം. സാമൂഹ്യ വിരുദ്ധ ശക്തികള്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമിയ്ക്കും എന്നതാണ് നിരോധനത്തിന് സര്‍ക്കാരിന്റെ ന്യായം. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് നിരോധനം എന്നതും ശ്രദ്ധേയമാണ്. സെപ്തംബര്‍ 25 ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ സെപ്തംബര്‍ 26 ന് വൈകീട്ട് …
2008 ലെ മുംബൈ ആക്രമണത്തെക്കുറിച്ച് ബിന്‍ ലാദന് അറിയാമായിരുന്നു എന്ന് പാക് പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍
2008 ലെ മുംബൈ ആക്രമണത്തെക്കുറിച്ച് ബിന്‍ ലാദന് അറിയാമായിരുന്നു എന്ന് പാക് പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: 2008 ലെ മുംബൈ ആക്രമണത്തെക്കുറിച്ച് ബിന്‍ ലാദന് അറിയാമായിരുന്നു എന്ന് പാക് പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. 2008 ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് അല്‍ഖ്വെയ്ദ നേതാവ് ഉസാമ ബിന്‍ ലാദന് മുന്‍കൂട്ടി അറിയാമായിരുന്നെന്ന വിവരം പ്രമുഖ പാക് ദിനപത്രമായ ഡോണിന്റെ മുന്‍ ലേഖകന്‍ അസസ് സയ്യിദാണ് പുറത്തുവിട്ടത്. അസസ് സയ്യിദ് എഴുതിയ പാകിസ്താന്‍ സീക്രട്ട് വാര്‍ …
ഒബാമക്ക് നല്‍കിയ ഇന്ത്യന്‍ പതാകയില്‍ മോദി ഒപ്പിട്ടു, ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം പുകയുന്നു
ഒബാമക്ക് നല്‍കിയ ഇന്ത്യന്‍ പതാകയില്‍ മോദി ഒപ്പിട്ടു, ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം പുകയുന്നു
സ്വന്തം ലേഖകന്‍: ഒബാമക്ക് നല്‍കിയ ഇന്ത്യന്‍ പതാകയില്‍ മോദി ഒപ്പിട്ടു, ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം പുകയുന്നു. യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ കമ്പനികളിലെ 47 സിഇഒമാരുമായുള്ള മോദിയുടെ വിരുന്നിനിടെയാണു വിവാദ സംഭവം. വിരുന്നിന്റെ ഷെഫ് വികാസ് ഖന്നയ്ക്കാണ് ഒപ്പിട്ട പതാക മോദി കൈമാറിയത്. പാചകം മികച്ചതാണെന്നു ചൂണ്ടിക്കാട്ടി മോദി വികാസ് ഖന്നയെ അഭിനന്ദിക്കുകയും …
മേക്ക് ഇന്‍ ഇന്ത്യ സന്ദേശവുമായി മോദി അമേരിക്കയില്‍, അഞ്ചുദിന സന്ദര്‍ശനം തുടങ്ങി
മേക്ക് ഇന്‍ ഇന്ത്യ സന്ദേശവുമായി മോദി അമേരിക്കയില്‍, അഞ്ചുദിന സന്ദര്‍ശനം തുടങ്ങി
സ്വന്തം ലേഖകന്‍: മേക്ക് ഇന്‍ ഇന്ത്യ സന്ദേശവുമായി മോദി അമേരിക്കയില്‍, അഞ്ചുദിന സന്ദര്‍ശനം തുടങ്ങി. യു.എസ്. സന്ദര്‍ശനത്തിന്റെ ആദ്യ ദിനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നീക്കി വച്ചതു മേക്ക് ഇന്‍ ഇന്ത്യ ചര്‍ച്ചകള്‍ക്കായാണ്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനത്തിന്റെ പ്രധാന അജന്‍ഡയും മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളാണ്. സ്റ്റാര്‍ട്ട്അപ്, നവീകരണം, നിര്‍മാണം എന്നിവയാണു …
കുവൈത്തില്‍ സാത്താന്‍ ആരാധന, പോലീസ് റെയ്ഡ്, ആരാധനാ വസ്തുക്കള്‍ പിടിച്ചെടുത്തു
കുവൈത്തില്‍ സാത്താന്‍ ആരാധന, പോലീസ് റെയ്ഡ്, ആരാധനാ വസ്തുക്കള്‍ പിടിച്ചെടുത്തു
സ്വന്തം ലേഖകന്‍: കുവൈത്തില്‍ സാത്താന്‍ ആരാധന, പോലീസ് റെയ്ഡ്, ആരാധനാ വസ്തുക്കള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് കുവൈത്ത് സിറ്റിയില്‍ നിന്നും ഏറെ അകലെയായി ഒറ്റപ്പെട്ട പ്രദേശത്ത് ഒരൊഴിഞ്ഞ വീട്ടില്‍ കുവൈത്തി പോലീസ് റെയ്ഡ് നടത്തിയത്. ഈ വീട് സാത്താന്‍ ആരാധനക്കായി ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇവിടെ പൂജകളും മറ്റും നടക്കാറുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് …