1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരണം, മരണം കുളിക്കുന്നതിനിടയില്‍ തളര്‍ച്ച ബാധിച്ച്
സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരണം, മരണം കുളിക്കുന്നതിനിടയില്‍ തളര്‍ച്ച ബാധിച്ച്
സ്വന്തം ലേഖകന്‍: സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരണം, മരണം കുളിക്കുന്നതിനിടയില്‍ തളര്‍ച്ച ബാധിച്ച്. 2002 ജൂലായ് ഒന്നിനാണ് ആലുവയില്‍ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. ലോക്കല്‍ പോലീസ് സ്വാമിയുടെ മരണത്തെക്കുറിച്ച് ആദ്യം അന്വേഷിച്ചെങ്കിലും 2003 ല്‍ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സ്വാമിയുടെ അമ്മയും സഹോദരങ്ങളും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് …
ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പീന്‍സില്‍ കണ്ടെത്തിയതായി സൂചന
ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പീന്‍സില്‍ കണ്ടെത്തിയതായി സൂചന
സ്വന്തം ലേഖകന്‍: ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പീന്‍സില്‍ കണ്ടെത്തിയതായി സൂചന. മലേഷ്യന്‍ പതാകയുടെ ചിത്രമുള്ള ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പൈന്‍സില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുരൂഹ സാഹചര്യത്തില്‍ കാണാതായ എംഎച്ച് 370 വിമാനത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍. ഫിലിപ്പൈന്‍സിലെ താവിതാവി പ്രവിശ്യയിലെ സുബഗി ദ്വീപിലാണ് വിമാന …
ചൈന്നൈയില്‍ എഫ്‌സിക്ക് ഐഎസ്എല്‍ സീസണിലെ ആദ്യ ഹാട്രിക്, നാലു ഗോളുകള്‍ക്ക് എഫ് സി ഗോവയെ പറപറത്തി
ചൈന്നൈയില്‍ എഫ്‌സിക്ക് ഐഎസ്എല്‍ സീസണിലെ ആദ്യ ഹാട്രിക്, നാലു ഗോളുകള്‍ക്ക് എഫ് സി ഗോവയെ പറപറത്തി
സ്വന്തം ലേഖകന്‍: ചൈന്നൈയില്‍ എഫ്‌സിക്ക് ഐഎസ്എല്‍ സീസണിലെ ആദ്യ ഹാട്രിക്, നാലു ഗോളുകള്‍ക്ക് എഫ് സി ഗോവയെ പറപറത്തി. സ്റ്റീവന്‍ മെന്‍ഡോസയിലൂടെ സീസണിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ ചെന്നെയിന്‍ എഫ്.സി 40 സ്‌കോറിന് എഫ്.സി ഗോവയെ തോല്‍പ്പിച്ച് ഗംഭീര തിരിച്ചു വരവു നടത്തി. ആദ്യ രണ്ട് മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ട ശേഷമാണ് ചെന്നൈയുടെ നില പരുങ്ങലിലായിരുന്നു. …
മുടി വളര്‍ത്തി ഗിന്നസ് ബുക്കില്‍ കേറാനൊരുങ്ങുന്ന ചൈനീസ് അമ്മൂമ്മ സോഷ്യല്‍ മീഡിയയില്‍ താരം
മുടി വളര്‍ത്തി ഗിന്നസ് ബുക്കില്‍ കേറാനൊരുങ്ങുന്ന ചൈനീസ് അമ്മൂമ്മ സോഷ്യല്‍ മീഡിയയില്‍ താരം
സ്വന്തം ലേഖകന്‍: മുടി വളര്‍ത്തി ഗിന്നസ് ബുക്കില്‍ കേറാനൊരുങ്ങുന്ന ചൈനീസ് അമ്മൂമ്മ സോഷ്യല്‍ മീഡിയയില്‍ താരം. യൂനാന്‍ പ്രവിശ്യക്കാരിയായ ഗു മെയിങാണ് തന്റെ നീട്ടി വളര്‍ത്തിയ മുടിയുടെ പേരില്‍ ഗിന്നസ് റെക്കോര്‍ഡിന് തൊട്ടടുത്തെത്തി നില്‍ക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി മുടി മുറിക്കാത്ത ഗു മെയിങിന്റെ മുടിക്ക് 2.52 മീറ്റര്‍ നീളമുണ്ട്. പ്രശസ്തി ഏറിയതോടെ അമ്മൂമ്മയെ കാണാന്‍ …
2,000 വര്‍ഷം പഴക്കമുള്ള ബുദ്ധ വിഗ്രഹം ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു
2,000 വര്‍ഷം പഴക്കമുള്ള ബുദ്ധ വിഗ്രഹം ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു
സ്വന്തം ലേഖകന്‍: 2,000 വര്‍ഷം പഴക്കമുള്ള ബുദ്ധ വിഗ്രഹം ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. ഓസ്‌ട്രേലിയയിലെ നാഷണല്‍ കാന്‍ബേര ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന ബുദ്ധ വിഗ്രഹം ഇന്ത്യക്കു തിരിച്ചുനല്‍കാന്‍ ധാരണയായതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുര്‍ഗയുടെ പുരാതന വിഗ്രഹം ജര്‍മനി തിരിച്ചു നല്‍കാന്‍ ധാരണയായതിന് തൊട്ടുപിന്നാലെയാണ് ബുദ്ധ വിഗ്രഹം ഇന്ത്യക്ക് …
ഐഎസ്എല്‍, മുംബൈക്കു മുന്നില്‍ മുട്ടിടിച്ച് കേരളം, സമനില പിടിച്ച് രക്ഷപ്പെട്ടു
ഐഎസ്എല്‍, മുംബൈക്കു മുന്നില്‍ മുട്ടിടിച്ച് കേരളം, സമനില പിടിച്ച് രക്ഷപ്പെട്ടു
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, മുംബൈക്കു മുന്നില്‍ മുട്ടിടിച്ച് കേരളം, സമനില പിടിച്ച് രക്ഷപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ രണ്ടാം ഹോം മത്സരം സമനിലയില്‍. അറുപതിനായിരത്തിലധികം വരുന്ന ആരാധകര്‍ക്ക് മുന്നില്‍ കേരളം ഗോള്‍ രഹിത സമനിലകൊണ്ട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മുംബൈ സിറ്റി എഫ്‌സിയുടെ മുന്നേറ്റ നിര തുടര്‍ച്ചയായി കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് ഗോള്‍ വലയ്ക്ക് മുന്നിലെത്തി. …
അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, ഏതുതരം ആക്രമണത്തിനും സൈന്യം സജ്ജമാണെന്ന് പ്രഖ്യാപനം
അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, ഏതുതരം ആക്രമണത്തിനും സൈന്യം സജ്ജമാണെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, ഏതുതരം ആക്രമണത്തിനും സൈന്യം സജ്ജമാണെന്ന് പ്രഖ്യാപനം. തുടര്‍ച്ചയായി പ്രകോപനപരമായ പ്രസ്താവനളാല്‍ അമേരിക്കയെ ഇളക്കുക്കത് തുടരുകയാണ് കിം. ഉത്തര കൊറിയയുടെ ഭരണം നിയന്ത്രിക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ കൂറ്റന്‍ സൈനിക പരേഡിലാണ് യുഎസ് സാമ്രാജ്യത്വത്തിന്റെ ഏതു പ്രകോപനത്തിനും …
കേരള തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ 182 ഭിന്നലിംഗക്കാര്‍, സ്വന്തം വിലാസത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം
കേരള തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ 182 ഭിന്നലിംഗക്കാര്‍, സ്വന്തം വിലാസത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം
സ്വന്തം ലേഖകന്‍: കേരള തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ 182 ഭിന്നലിംഗക്കാര്‍, സ്വന്തം വിലാസത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം. ഇതുവരെ ആണെന്നോ പെണ്ണെന്നോ രേഖപ്പെടുത്തിയാണ് ഇവര്‍ വോട്ടു ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ഭിന്നലിംഗക്കാര്‍ക്ക് സ്വന്തം വിലാസത്തില്‍ വോട്ട് ചെയ്യാം. ഭിന്നലിംഗക്കാര്‍ എന്ന തരംതിരിവ് വന്നതിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭിന്നലിംഗക്കാരായി 182 സമ്മതിദായര്‍ വോട്ടര്‍പട്ടികയില്‍ …
ഐഎസ്എല്‍ ആവേശ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ദല്‍ഹി ഡൈനാമോസിന് ജയം
ഐഎസ്എല്‍ ആവേശ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ദല്‍ഹി ഡൈനാമോസിന് ജയം
സ്വന്തം ലേഖകന്‍: ഐഎസ്എല്‍ ആവേശ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ദല്‍ഹി ഡൈനാമോസിന് ജയം. ഹോം ഗ്രൗണ്ടായ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ദല്‍ഹിയുടെ ജയം. എട്ടാം മിനിറ്റില്‍ ആന്‍ഡേഴ്‌സന്‍ ചിക്കാവോ ആണ് ദല്‍ഗിയുടെ വിജയ ഗോള്‍ നേടിയത്. മികച്ച കളിയാണ് ചെന്നയിന്‍ എഫ്.സി പുറത്തെടുത്തെങ്കിലും ആദ്യ പകുതിയില്‍ ദല്‍ഹി …
വെസ്റ്റ് ബാങ്കില്‍ ഫലസ്തീനും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം രൂക്ഷം, 350 ഓളം ഫലസ്തീനികള്‍ ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടി
വെസ്റ്റ് ബാങ്കില്‍ ഫലസ്തീനും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം രൂക്ഷം, 350 ഓളം ഫലസ്തീനികള്‍ ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടി
സ്വന്തം ലേഖകന്‍: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം രൂക്ഷം, 350 ഓളം ഫലസ്തീനികള്‍ ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടി. ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരാള്‍ മരിക്കുകയും വനിത ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പരിക്കേറ്റവരുടെ എണ്ണം 600 കവിഞ്ഞു. കിഴക്കന്‍ ജറൂസലമിലാണ് ഫലസ്തീനി വനിതക്ക് നേരെ ഇസ്രായേല്‍ യുവാവ് വെടിയുതിര്‍ത്തത്. …