സ്വന്തം ലേഖകന്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു, തെക്കന്‍ ജില്ലകളില്‍ യാത്രക്കാര്‍ വലയാന്‍ സാധ്യത. 24 മണിയ്ക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ആരംഭിച്ചു. യാത്രക്കാര്‍ കൂടുതലും കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്ന തെക്കന്‍ ജില്ലകളില്‍ ഗതാഗത ക്ലേശത്തിന് സാധ്യയുണ്ട്. ദേശസാത്കൃത റൂട്ടുകളും സൂപ്പര്‍ക്‌ളാസ് പെര്‍മിറ്റുകളും സംരക്ഷിയ്ക്കുക, പുതിയ ബസുകള്‍ നിരത്തിലിറക്കി സര്‍വീസുകള്‍ …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, ഡല്‍ഹി ഡൈനാമോസിന്റെ ആക്രമണ ഫുട്‌ബോളിനു മുന്നില്‍ കേരള ബ്ലാസ്റ്റേര്‍സ് മുട്ടുകുത്തി. ഐഎസ്എല്‍ രണ്ടാം പതിപ്പിലെ മൂന്നാമത്തെ ഹോം മാച്ചില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി ഒരു ഗോളിന്. നാലു കളിയില്‍ നാലു പോയിന്റുമായി ആറാം സ്ഥാനത്തുതന്നെ. ഡല്‍ഹി നാലു കളിയില്‍ ഒന്‍പതു പോയിന്റുമായി പുണെയ്ക്കു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. പകരക്കരനായിറങ്ങിയ ഘാനക്കാരന്‍ റിച്ചഡ് …
സ്വന്തം ലേഖകന്‍: പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവിന് ഇനി സ്‌കൂളിലേക്ക് സ്വന്തം കാലില്‍ നടന്നു പോകാം, തുണയായത് മാതൃഭൂമി വാര്‍ത്തയും ലയണ്‍സ് ക്ലബും. പാലക്കാട് ലയണ്‍സ് ക്ലബ്ബും എം.എ. പ്ലൈ ഫൗണ്ടേഷനും ചേര്‍ന്നാണ് വിഷ്ണുവിന് പുതിയ കൃത്രിമക്കാല്‍ നല്‍കാന്‍ മുന്നോട്ടു വന്നത്. ഇപ്പോള്‍ ഒടിഞ്ഞ കൃത്രിമക്കാല്‍ കെട്ടിവച്ചാണ് വിഷ്ണുവിന്റെ നടത്തം. സൗകര്യപ്രദമായ, ഒരു ലക്ഷംരൂപ ചെലവു …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, എഫ് സി ഗോവ സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പൊരിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എഫ്‌സി ഗോവ മുന്നേറ്റം നടത്തിയത്. 12 മത്തെ മിനുറ്റില്‍ ഘാനക്കാരന്‍ ഫ്രാന്‍സിസ് ഡാഡ്‌സിയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍. എന്നാല്‍ ജൊനാഥന്‍ ലൂക്ക,(28),റെയ്‌നാല്‍ഡോ(30),റാവു ദേശായി(70) എന്നിവരിലൂടെ ഗോവ മറുപടി നല്‍കുകയായിരുന്നു. ഇരു ടീമുകളും ഉശിരന്‍ …
ആദിത്യന്‍. കേരള രാഷ്ട്രീയം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പയറ്റുന്ന കളികള്‍ ഒന്ന് വല്ലാത്തത് തന്നെ.പരസ്പരം വെട്ടി നിരത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ആദ്യം ഉപയോഗിക്കുന്നത് സോഷ്യല്‍ മീഡിയ തന്നെ. എല്ലാ പ്രമുഖ പാര്‍ട്ടികളും ടി വി ചനെലുകള്‍ തുടങ്ങിയെങ്കിലും ഉദ്ദേശിച്ചത്ര ആളുകളെ ആകര്‍ഷിക്കാന്‍ ഈ ചനെലുകള്‍ പരാജയപ്പെട്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ തന്നെ എല്ലാവരും ഇപ്പോള്‍ അഭയം …
സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതരുടെ വിളയാട്ടം, തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന് സൂചന. പത്രിക സമര്‍പ്പണം അവസാനിച്ചപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ഒന്നര ലക്ഷം പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അവസാന ദിവസം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഒക്ടോബര്‍ 15 നാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിന്‍പലിക്കുവാനുള്ള അവസാനതീയതി ഒക്ടോബര്‍ 17 നാണ്. അതേസമയം ജയപ്രതീക്ഷയുള്ള …
സ്വന്തം ലേഖകന്‍: ക്ലാസില്‍ മൂത്രമൊഴിച്ചതിന് നാലു വയസുകാരിയെ അധ്യാപിക ചട്ടുകം വച്ച് പൊള്ളിച്ചു. അറിയാതെ ക്ലാസ്സില്‍ മൂത്രമൊഴിച്ചുപോയ നാലു വയസ്സുകാരിയെ ക്ഷുഭിതയായ അധ്യാപിക മണിക്കൂറുകളോളം ചുടുള്ള ഇരുമ്പ് ചട്ടുകത്തില്‍ ഇരുത്തി പൊള്ളിക്കുകയായിരുന്നു. കിഴക്കെ ഗോദാവരി ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.പോലിസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടി ക്ലാസ്സിലെ ഇരിപ്പിടത്തില്‍ മൂത്രമൊഴിച്ച തുടര്‍ന്നാണ് അധ്യാപികയായ അഞ്ജന ദേവി ശിക്ഷിച്ചത്. …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, കൊല്‍ക്കത്തയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു. ഇതിഹാസ താരം പെലെയെയും സാള്‍ട്ട്‌ലേക്ക് സ്റ്റേ!ഡിയത്തില്‍ തടിച്ചുകൂടിയ 61,000ല്‍ അധികം വരുന്ന കാണികളെയും സാക്ഷി നിര്‍ത്തി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിനെതിരെ കൊല്‍ക്കത്തയുടെ വിജയം. അറാട്ട ഇസൂമി ആറാം മിനിട്ടിലും ജാവി ലാറ അമ്പത്തിമൂന്നാം മിനിട്ടിലുമായിരുന്നു കൊല്‍ക്കത്തയുടെ വിജയ ഗോളുകള്‍ നേടിയത്. …
സ്വന്തം ലേഖകന്‍: സൂര്യനെല്ലി പെണ്‍കുട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം, എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് കോടതി. രക്ഷപ്പെടാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടും പെണ്‍കുട്ടി എന്തുകൊണ്ടു ആ അവസരങ്ങളൊന്നും ഉപയോഗിച്ചില്ലെന്നാണ് സുപ്രീംകോടതി ചോദിച്ചത്. പെണ്‍കുട്ടിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി …
സ്വന്തം ലേഖകന്‍: കൊടും കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ആട് ആന്റണി ഒടുവില്‍ പിടിയില്‍, പോലീസിനെ വട്ടം കറക്കിയത് മൂന്നു വര്‍ഷം. കേരള പോലീസിനെ മൂക്കുകൊണ്ട് ക്ഷ വരപ്പിച്ച കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ കേരള, തമിഴ് നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയവേയാണ് അറസ്റ്റ് ചെയ്തത്. പാലക്കാടിനടുത്ത് ഗോപാലപുരത്തായിരുന്നു ആട് ആന്റണി ഒളിവില്‍ കഴിഞ്ഞിരുന്നത്. മൂന്ന് വര്‍ഷം നീണ്ട …